Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പിറവം റോഡ് മേല്‍പ്പാലം: പണിപുനരാരംഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 10:31 pm IST
in Kottayam

വെള്ളൂര്‍: പിറവം റോഡ് റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലേക്കുള്ള മേല്‍പ്പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. നിര്‍മ്മാണ ജോലികള്‍ നാല്മാസം മുമ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഫൗണ്ടേഷന്‍ പണികള്‍ പാതിവഴിയില്‍ നിര്‍ത്തിവെയ്‌ക്കുകയായിരുന്നു. വെള്ളൂര്‍, വടകര, അരയന്‍കാവ്, ബ്രഹ്മമംഗലം, ചെമ്പ്, തലയോലപ്പറമ്പ്, വൈക്കം ഭാഗത്തുനിന്നും റയില്‍വേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനാളുകള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ മേല്‍പ്പാലം. മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോലികള്‍ ആരംഭിച്ച ശേഷം കരാറുകാരന്‍ പണി നിര്‍ത്തിവെയ്‌ക്കുകയായിരുന്നു. 12 ടണ്‍ ഇരുമ്പ് ഉപയോഗിയ്‌ക്കേണ്ടി വരുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് പഴയ ഇരുമ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വൈകിയതുകൊണ്ടാണ് പണി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നതെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു. കൂടാതെ നാലാമത്തെ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടുന്നതും മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് തടസ്സമാണെന്നും കരാറുകാരന്‍ പറഞ്ഞു.

പഴയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും പുതിയ സ്റ്റീല്‍ എടുക്കുന്നതിനുമുള്ള അനുമതി കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും പ്ലാറ്റ് ഫോമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും റയില്‍വേ അധികൃതര്‍ പറയുന്നു. ഡിസംബര്‍ മാസത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു. റയില്‍വേ മേല്‍പ്പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ബിജെപി വെള്ളൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍മ്മാണ ജോലികള്‍ ഇടയ്‌ക്കുവെച്ച് നിര്‍ത്തിയിട്ടുപോയ കരാറുകാരന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ജോലികള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് പി.ബിനേഷ് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പി.ഡി.സുനില്‍ബാബു, പി.സി.സുനില്‍, പി.ജി.ബിനുകുമാര്‍, മുരളീധരന്‍ പൂവത്തുകുന്ന്, എന്‍.കെ.സോമശേഖരന്‍, കെ.എ.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.