Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കഥകളിപ്രിയനായ ശ്രീവല്ലഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 08:49 pm IST
in Samskriti

ഉത്സവത്തിന്റെ ഭാഗമായി കഥകളിനടത്തുന്ന നിരവധി  അമ്പലങ്ങളുണ്ട്. ആറുദിവസം, എട്ടുദിവസം എന്നിങ്ങനെ ഉത്സവത്തിന്റെ ഏറ്റകുറച്ചില്‍ കണക്കാക്കി മിക്കക്ഷേത്രത്തിലും കഥകളി ഉണ്ടാകാറുണ്ട്. എന്നാല്‍ എല്ലാദിവസവും കഥകളിനടത്തുന്നക്ഷേത്രങ്ങള്‍  കുറവുതന്നെയാവും. തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രത്തിലാണ് നിത്യവും കഥകളി നടക്കുന്നത്.

വില്വമംഗലത്ത് സ്വാമിയാര്‍ യാത്രക്കിടയില്‍ ഒരിയ്‌ക്കല്‍ തിരുവല്ലക്ഷേത്രത്തിലെത്തി. അദ്ദേഹം എത്തിച്ചേര്‍ന്നസമയം വെകിയതിന്നാല്‍ നട അടച്ചിരിയ്‌ക്കയാണ്. രാത്രിയായതിന്നാല്‍ ഗോപുരത്തില്‍ വന്നുകിടപ്പായി. ഉറങ്ങാന്‍ പറ്റുന്നില്ല. കാരണം ഗോപുരത്തിന് പുറത്ത് അതികേമമായി കഥകളി നടക്കുകയാണ്. കൊട്ടും പാട്ടും  അലര്‍ച്ചയുംകേട്ട് എങ്ങനെ ഉറങ്ങാന്‍ പറ്റും. തിരിഞ്ഞും മറിഞ്ഞുംകിടന്ന് പുലര്‍ച്ചെ കുളിയ്‌ക്കേണ്ട സമയം വന്നപ്പോള്‍  പോയിക്കുളിച്ചു.

തേവാരം തീര്‍ന്ന് അമ്പലത്തില്‍ ചെന്നു. തൊഴാന്‍ നോക്കിയപ്പോള്‍ ഭഗവാന്‍  ശ്രീകോവിലിനകത്തില്ല. എവിടെപ്പോയി എന്നറിയാന്‍ സര്‍വദിക്കിലും ചെന്ന് തിരഞ്ഞു. അന്വേഷിച്ച് സ്വാമിയാര്‍ക്കുതന്നെ വല്ലാതായി. കഥകളിയാണെങ്കില്‍ തീര്‍ന്നിട്ടില്ല. അവിടെയും കൂടി തിരക്കാമെന്ന് വില്വമംഗലം നിശ്ചയിച്ച്  ഗോപുരത്തിന് പുറത്ത് ചെന്നപ്പോള്‍ ഭഗവാനതാ കഥകളിയും കണ്ട് രസിച്ചിരിക്കയാണ്.  അവിടെവച്ച് വല്ലഭമൂര്‍ത്തിയെ നമസ്‌കരിച്ചു. ഭഗവാനോട് സ്വാമിയാര്‍ചോദിച്ചു എന്താഅങ്ങ് ഇവിടെ വന്നിരിക്കുന്നത്. ഭഗവാന്‍ പറഞ്ഞുഈവില്വമംഗലത്തിനെക്കൊണ്ടുതോറ്റു. കഥകളികാണാനും സമ്മതിക്കില്ല അല്ലേ? സ്വാമിയാര്‍ മറുത്തൊന്നും  പറഞ്ഞില്ല.

അവിടെക്കൂടിയവര്‍ക്കൊന്നും മനസ്സിലായില്ല. സ്വാമിയാര്‍ കാര്യം പറഞ്ഞപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായ ഊരായ്‌മക്കാര്‍ ആലോചിച്ച് ഭഗവാന് ഇത്രയ്‌ക്ക്  കഥകളിയോട് പ്രിയമാണെങ്കില്‍ നിത്യേന കളിനിശ്ചയിക്കുകതന്നെ. അത് ഉടനെ തന്നെ നടപ്പിലാക്കി. ഗോപുരത്തില്‍ പ്രത്യേക വിളക്കും പീഠവും വയ്‌ക്കുക പതിവാക്കി. ഇപ്പോള്‍ കഥകളി ശ്രീവല്ലഭക്ഷേത്രത്തിലെപ്രധാന വഴിപാടുമാണ്.

ഈ നാട്ടില്‍ കഥകളി പഠിച്ചവര്‍ ഒട്ടേറെയുണ്ട്.  ധാരാളം കഥകളി യോഗങ്ങളും തിരുവല്ലയില്‍ വളര്‍ന്നു. മിക്കവാറും ദിവസങ്ങളില്‍ മേജര്‍സെറ്റ് കഥകളിയായിരിയ്‌ക്കും ക്ഷേത്രത്തില്‍ അരങ്ങേറുക. ഇവിടെ കൂടുതല്‍ നടക്കാറുള്ള കഥ സന്താനഗോപാലമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.