Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പട്ടിക വിഭാഗക്കാരന് വായ്‌പ ആനുകൂല്യം നിഷേധിച്ച സംഭവം അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 01:31 pm IST
in Malappuram

മലപ്പുറം : പട്ടികവിഭാഗക്കാരന്‍ വായ്‌പയെടുത്ത 15,000 രൂപ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എഴുതിത്തള്ളാതെ പലിശ സഹിതം ഈടാക്കിയ സംഭവത്തില്‍ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒളകര പുകയൂര്‍ കെ.സി. ചന്ദ്രന്‍, എ. ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ സമര്‍പ്പിച്ച കേസിലാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാറിന്റെ ഉത്തരവ്.

2004 ലാണ് കെ.സി ചന്ദ്രന്‍ 15,000 രൂപ വായ്‌പയെടുത്തത്. 2013 ഡിസംബര്‍ 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തുക എഴുതി തള്ളേണ്ടതായിരുന്നു. എന്നാല്‍ ബാങ്ക് സെക്രട്ടറി ഉത്തരവ് നടപ്പിലാക്കന്‍ വിസമ്മതിച്ചു. കമ്മീഷന്‍ ബാങ്ക് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്‍ പട്ടിക വിഭാഗക്കാരനാണെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കേറ്റ് യഥാസമയം സമര്‍പ്പിക്കാത്തു കാരണം പട്ടികജാതി വകുപ്പ് ഒഴിവാക്കിയെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. മുഴുവന്‍ തുകയും പലിശയും അടച്ചു തീര്‍ത്ത പരാതിക്കാരന്‍ ഉത്തമ സഹകാരിയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിക്കാരനോട് ജാതി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാന്‍ ബാങ്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയതായി വിശദീകരണത്തില്‍ പറയുന്നില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വിഷയത്തില്‍ വിശദമായ അനേ്വഷണം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പട്ടിക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ സെക്രട്ടറി വിവേചനപരമായി പെരുമാറിയെന്ന പരാതിയും അനേ്വഷിക്കണം. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബാങ്ക് അധികൃതര്‍ പരാതിക്കാരന്റെ പേര് സമര്‍പ്പിച്ചിട്ടും വകുപ്പ് ഒഴിവാക്കിയെന്ന മറുപടിയുടെ സത്യാവസ്ഥയെ കുറിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ അനേ്വഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതിക്കാരന് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. ഉത്തരവ് ചീഫ് സെക്രട്ടറിക്കും സഹകരണ വകുപ്പ് സെക്രട്ടറിക്കും പട്ടികവിഭാഗ വകുപ്പ് സെക്രട്ടറിക്കും അയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

Kerala

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

Kerala

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.