Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്യമന്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:15 pm IST
in Samskriti

സത്രാജിത്തും സൂര്യനും അടുത്തസുഹൃത്തുക്കളായിരുന്നു. സത്രാജിത്തിന് സുഹൃത്തെന്നതിന്നാല്‍ത്തന്നെ തന്റെ കൈവശമുണ്ടായിരുന്ന സ്യമന്തക രത്‌നത്തിനെ സമ്മാനിയ്‌ക്കുകയായിരുന്നു. അതീവശോഭയാണ് ആരത്‌നത്തിന്.

അതുമായി സത്രാജിത്ത് ദ്വാരകയിലേയ്‌ക്ക് വന്നു. ദിവ്യമായ അതിന്റെ ശോഭയാല്‍ അവിടമാകെ സൂര്യതേജസ്സുപോലെ വിളങ്ങി. ആ വരുന്നത് സൂര്യഭഗവാനാണെന്ന് കൃഷ്ണനോട് ദ്വാരകാവാസികള്‍ തെറ്റിദ്ധാരണയോടെ പറഞ്ഞു. അത്‌കേട്ട് കൃഷ്ണന്‍ ചിരിച്ചു. അവിടെ കൂടിയിരിക്കുന്നവരോട് സ്യമന്തകമണിയുമായിവരുന്നത് സത്രാജിത്താണ് എന്ന് കൃഷ്ണന്‍ തിരുത്തുകയുണ്ടായി.

ഈ മണി തനിക്ക് വലിയ ഐശ്വര്യമാണ് നല്‍കുന്നതെന്നും, സൂര്യന്‍ സമ്മാനിച്ചതാണെന്നും സത്രാജിത്ത് കൃഷണനെ ധരിപ്പിച്ചു. എന്നാല്‍ ഇത് ഉഗ്രസേന മഹാരാജന്റെ പക്കല്‍ വയ്‌ക്കുന്നതല്ലേ നല്ലതെന്നും കൃഷ്ണന്‍ സത്രാജിത്തിനോട് ആരാഞ്ഞു.

ഈ ചോദ്യം സത്രാജിത്തില്‍ സംശയമേറെ വളര്‍ത്തി. ഒരു വേള തന്നില്‍നിന്നും സ്യമന്തകം കൃഷ്ണന്‍ അപഹരിക്കില്ലേ എന്നും ശങ്കിച്ചു. അതിനിടവരുത്താതെ സ്യമന്തകം അനുജന്‍ പ്രസേനനു നല്‍കുകയായിരുന്നു. പ്രസേനന്‍ അതുംകൊണ്ട് നായാട്ടിന് പുറെപ്പട്ടു. കുതിരപ്പുറത്ത് അത്യന്തം ശോഭയുള്ള മണിയുമായി വരുന്ന പ്രസേനനേയും കുതിരയേയും കാട്ടിലുള്ള ഒരുസിംഹം വകവരുത്തി, സ്യമന്തകവുമായി കടന്നു. പ്രസേനനെ കാണാതായതോടെ നാട്ടില്‍ സംസാരമായി. കൃഷ്ണന് സ്യമന്തകത്തില്‍ ഒരു കണ്ണുണ്ടായിരുന്നു. ഇപ്പോള്‍ സ്യമന്തകവുമായി നായാട്ടിനു പോയ പ്രസേനനേയും കാണുന്നില്ല.കെട്ടുകഥകള്‍ പ്രചരിക്കാന്‍ ഇതില്‍പ്പരം വേറെ ഒന്നുംവേണ്ട.

എന്നാല്‍ സത്യാവസ്ഥ എല്ലാവരേയും അറിയിക്കേണ്ടത് തന്റെ കര്‍ത്തവ്യംതന്നെ. കൃഷ്ണന്‍ പ്രസേനനെത്തിരക്കി ഇറങ്ങി. വനാന്തരത്തില്‍ പ്രസേനന്‍, ഒപ്പമുണ്ടായിരുന്ന കുതിര എന്നിവ ചത്തുകിടക്കുന്നതായിക്കണ്ടു. സിംഹത്തിന്റെ കാല്‍പ്പാടുകളാണ് തുടര്‍ന്ന് കണ്ടത്. ലക്ഷ്യത്തിലേയ്‌ക്ക് കൃഷ്ണന്‍ പിന്നെയും യാത്ര തുടര്‍ന്നു. അല്‍പ്പം ചെന്നപ്പോള്‍ സിംഹവും ചത്തുകിടപ്പുണ്ടായിരുന്നു. പിന്നീട് കാണുന്നത് ഒരു കരടിയുടെ കാല്‍പാടുകളായിരുന്നു.

തുടര്‍ന്ന് കരടിയുടെ പാദങ്ങള്‍ പിന്തുടര്‍ന്നു.

സാധാരണ ഭക്തരാണ് ഭഗവാന്റെ പാദങ്ങള്‍ തേടുക. ഇവിടെ ഭക്തന്റെ കാലടികള്‍ തേടുകയാണ് ഭഗവാന്‍. ഒടുവില്‍ ചെന്നെത്തിയത് ഒരു ഗുഹയ്‌ക്കകത്തും. അവിടെ കുട്ടികള്‍ സ്യമന്തകം എടുത്ത് കളിക്കുകയായിരുന്നു. സുകുമാരനെന്ന പുത്രനോട് അവന്റെ അമ്മ പറഞ്ഞ്‌കൊടുക്കുന്നുണ്ടായിരുന്നു. കുതിരയേയും പ്രസേനനേയും സിംഹം കൊന്നു. സിംഹത്തെകൊന്ന് കൊണ്ടുവന്ന ആസ്യമന്തകമാണ് ഇപ്പോള്‍നിന്റെ കൈവശമിരിക്കുന്നത് എന്നു പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഭഗവാനെത്തന്നെ.

അവര്‍ ഉറക്കെ കരഞ്ഞു. ഇതുകേട്ട് അവിടെയെത്തിയ ജാംബവാനും കൃഷ്ണനുമായി അതിഘോരയുദ്ധം. അതാവട്ടെ ഇരുപത്തൊന്ന് ദിവസം നീണ്ടു. ഭഗവാന്റെ ഒപ്പംവന്നവര്‍ അകത്തുപോയ ഭഗവാനെകാണാതെ കുറച്ചുകാലം അവിടെ കാത്തുനിന്നു. പിന്നീട് ദ്വാരകയില്‍ ചെന്ന്  കൃഷ്ണന്‍ മരിച്ചിട്ടുണ്ടാവും, ഗുഹക്കകത്ത് പോയഭഗവാനെ കാണാന്‍തന്നെയില്ല. സാധാരണ എല്ലാം നിഷ്പ്രയാസം സാധിച്ചുവരുന്ന കൃഷ്ണന്‍ ഇത്രകാലമായിട്ടും വരാത്തത് മരിച്ചതിനാലാവും എന്ന് തീര്‍ച്ചയാക്കി ഭഗവാന്റെ ശേഷക്രിയകള്‍ നടത്തി.

അതും ഭഗവാന് ശക്തി ഇരട്ടിപ്പിച്ചു.

പിന്നെ നിഷ്പ്രയാസം ജാംബവാനെ കീഴ്‌പ്പെടുത്തി. ഭഗവാനാണെന്ന് അറിഞ്ഞുതന്നെയാണത്രേ ജാംബവാന്റെ യുദ്ധം എന്നും പറയാറുണ്ട്. എന്തായാലും സന്തോഷത്താല്‍ മകള്‍ ജാംബവതിയെ ഭഗവാന് സ്യമന്തകത്തോടൊപ്പം നല്‍കി. താന്‍കൊണ്ടുവന്ന സ്യമന്തകം സത്രാജിത്തിന് നല്‍കി. അതിന് പ്രായശ്ചിത്തമെന്നോണം തന്റെ മകള്‍ പത്മാവതിയെ ഭഗവാന് സത്രാജിത്തും നല്‍കി. കൃഷ്ണന്‍ പറഞ്ഞതിന്‍ പ്രകാരം സ്യമന്തകം ഉഗ്രസേനമഹാരാജാവിനുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.