Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഉപയോഗശൂന്യമായ ഫൈബര്‍ നീന്തല്‍ കുളം അധികൃതര്‍ക്ക് തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 03:43 pm IST
inMalappuram

വണ്ടൂര്‍: നീന്തല്‍ പരിശീലിപ്പിക്കാനായി വിദ്യാലയത്തില്‍ സ്ഥാപിച്ച ഫൈബര്‍ കുളം അധികൃതര്‍ക്ക് തലവേദനയാകുന്നു. വണ്ടൂര്‍ വിഎംസി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര കായിക യുവജന മന്ത്രാലയവും രാഷ്‌ട്രീയ ജിവന്‍രക്ഷാ സൊസൈറ്റിയും ചേര്‍ന്നാണ് കുളം സ്ഥാപിച്ചത്. സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ മേല്‍ഭാഗം തകര്‍ന്ന് മഴവെള്ളം കെട്ടികിടക്കുന്ന അവസ്ഥയിലാണിപ്പോള്‍.

2013 നവംബര്‍ 15ന് ഉദ്ഘാടനം ചെയ്ത കുളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത് വെറും മൂന്ന് മാസം മാത്രം. ഒരു വര്‍ഷത്തേക്കായിരുന്നു പദ്ധതി നടത്താന്‍ ഉദ്യേശിച്ചിരുന്നത്. എന്നാല്‍ കുളം നിര്‍മ്മിച്ച് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് പരിശീലനം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം പദ്ധതി രണ്ട് വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. 25 ലക്ഷം മുതല്‍ മുടക്കിയാണ് കുളം നിര്‍മ്മിച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കുളങ്ങളായിരുന്നു. ആദ്യം പരിശീലകരായി അഞ്ചുപേരുണ്ടായിരുന്നെങ്കിലും മൂന്ന് മാസം മാത്രമാണ് പരിശീലനം നീണ്ടുനിന്നത്. 22 ക്ലാസുകള്‍ കൊണ്ട് നീന്തല്‍ പഠിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആകെ പരിശീലനം ലഭിച്ച 250 കുട്ടികള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് കുളത്തിലേക്ക് മരം മറിഞ്ഞ് വീണു തകര്‍ന്നു. മഴവെള്ളം കെട്ടിനില്‍ക്കുന്ന കുളത്തില്‍ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളും മറ്റ് ജീവികളും പെരുകിയിരിക്കുകയാണ്. കടുത്ത പകര്‍ച്ചവ്യാധി ഭീക്ഷണിയും ഇവിടെ നില്‍ക്കുന്നുണ്ട്. എത്രയും വേഗം ഇത് ഇവിടെനിന്ന് പൊളിച്ച് മാറ്റണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആവശ്യം.

മുങ്ങി മരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആറ് സ്‌കൂളുകളില്‍ ഫൈബര്‍ നീന്തല്‍കുളം സ്ഥാപിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.