Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിങ്ങളില്‍ ഐസിസ് സ്വാധീനം വര്‍ദ്ധിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 03:01 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ മുസ്ലിങ്ങളില്‍ അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐസിസിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍ മീഡിയ വഴി ഐസിസിനെ അനുകൂലിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി നടത്തിയ സര്‍വ്വേ വ്യക്തമാക്കി. മെട്രോപോളീറ്റന്‍ നഗരങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും വരെ ഐസിസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സോഷ്യല്‍മീഡിയവഴി ആളുകള്‍ നോക്കിക്കാണുന്നുണ്ടെന്ന് സര്‍വ്വേയില്‍ തെളിഞ്ഞു.

ബംഗളൂരു, ഹൈദ്രാബാദ്, ശ്രീനഗര്‍, ഗുവാഹതി എന്നീ നഗരരങ്ങളിലും ചിഞ്ച്‌വാടി ഉന്നാവ് തുടങ്ങിയ സ്ഥലങ്ങളിലും വരെ യുവാക്കള്‍ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സര്‍വ്വേയിലെ വിവരങ്ങള്‍ ഈ മാസം ആദ്യം ദല്‍ഹിയില്‍ നടക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി-ഡിജിപി തല യോഗത്തില്‍ കൈമാറും. ജമ്മുകാശ്മീരിലാണ് ഐസിസുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഇടപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നത്. ആസാം, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ശ്രീനഗര്‍, ഗുവാഹതി, ചിഞ്ച്‌വാട്, ഹൗറ, കാണ്‍പൂരിന് സമീപത്തെ ഉനാവ് എന്നിവയ്‌ക്ക് പിന്നിലായി മുംബൈയും ഐസിസ് ബന്ധത്തില്‍ ഇടംപിടിച്ചു. ഉത്തര്‍പ്രദേശിലെ നഗരങ്ങളാണ് പട്ടികയില്‍ ഏറ്റവും അധികമുള്ളത്.

ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍ എന്നീ സാമൂഹ്യമാധ്യമങ്ങള്‍ വഴി 16-30 വയസ്സിന് ഇടയില്‍ പ്രായമുള്ളവരാണ് ഐസിസ് സ്വാധീനവലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹ്യമായും മെച്ചപ്പെട്ട നിലയിലുള്ളവരാണ് കൂടുതല്‍ പേരുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണേഷ്യയില്‍ ഐസിസ് സ്വാധീനം വര്‍ദ്ധിക്കുന്നതിനൊപ്പമാണ് ഭാരതത്തിലും ഇത് പ്രകടമായിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഐസിസ് സ്വാധീനം ഏറ്റവുമധികം വര്‍ദ്ധിക്കുന്നത് പാക്കിസ്ഥാനിലാണ്. പടിഞ്ഞാറനേഷ്യയിലെ ഇറാഖ്, സിറിയ, യുഎഇ, എന്നിവയ്‌ക്കൊപ്പമാണ് പാക്കിസ്ഥാന്റെയും സ്ഥാനം. ഭാരതം ഇവയ്‌ക്കെല്ലാം പിന്നിലാണെങ്കിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഐസിസ് സ്വാധീനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.