Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:27 pm IST
inSamskriti

ശ്വേത ചമ്പക പുഷ്പാഭാ

ഭക്തമംഗളകാരിണീ

ഗവാമധിഷ്ഠാതൃദേവി

ഗവാമാദ്യാ ഗവാം പ്രസൂ.

724. ശേ്വതചമ്പകപുഷ്പാഭാ – വെളുത്ത ചെമ്പകപ്പൂവിന്റെ ശോഭയുള്ളവള്‍. ചെമ്പകപ്പൂവ് സാധാരണയായി മഞ്ഞയോ ചെമപ്പോ നിറമുള്ളതാണ്. വെളുത്ത ചെമ്പകപ്പുവ് അത്യപൂര്‍വമാണ്. വെളുത്ത ചെമ്പകപ്പൂവില്‍ മംഗളചണ്ഡികാദേവിയുടെ സാന്നിദ്ധ്യമുണ്ടെന്നു പ്രസിദ്ധി. ഇവിടെ വെള്ളചെമ്പകപ്പൂവിന്റെ കാന്തിയുള്ളവളായി ദേവിയെ സ്തുതിക്കുന്നു.

725. ഭക്തമംഗളകാരിണീ – ഭക്തര്‍ക്കു മംഗളം നല്‍കുന്നവള്‍. ദേവിക്കു മംഗളചണ്ഡിക എന്നുപേരുണ്ടായതു ദേവി മംഗളം വരുന്നവളായതുകൊണ്ടാണ്.

716 മുതല്‍ 725 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ മംഗള ചണ്ഡികാരൂപത്തില്‍ സ്തുതിക്കുന്നു.

726. ഗവാമധിഷ്ഠാതൃദേവീ – പശുക്കളുടെ അധിഷ്ഠാന ദേവതയായ ദേവി. ഇതുതൊട്ടുള്ള ഏതാനും നാമങ്ങള്‍ പശുക്കളുടെ ആദിമാതാവും അധിഷ്ഠാനദേവതയുമായ കാമധേനുവിനെക്കുറിച്ചാണ്. കാമങ്ങളെല്ലാം തരാന്‍ കഴിവുള്ള പല ദിവ്യധേനുക്കളെക്കുറിച്ച് പുരാണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അവരുടെയെല്ലാം ഉത്ഭവം ഒരു ദിവ്യധേനുവില്‍ നിന്നാണെന്ന് ഊഹിക്കാം. ദക്ഷപ്രജാപതിയുടെ പുത്രിയായ ക്രോധവശയില്‍നിന്നുണ്ടായ സുരഭിയുടെ പുത്രിയായ രോഹിണിയില്‍നിന്നാണ് ഭൂമിയിലുള്ള എല്ലാ പശുക്കളുടെയും ഉത്പത്തി. പശുക്കളുടെ ആദിമാതാവായ സുരഭി ദീര്‍ഘകാലത്തെ തപസ്സുകൊണ്ട് ബ്രഹ്മദേവനെ പ്രസാദിപ്പിച്ചു. ബ്രഹ്മദേവന്റെ അനുഗ്രഹംകൊണ്ട് എല്ലാ ലോകങ്ങള്‍ക്കും മുകളില്‍ സര്‍വശ്രേഷ്ഠമായ ഗോ ലോകത്തെ സൃഷ്ടിച്ചു. ആ ഗോലോകമാണ് ജഗത്തിന്റെ മാതാപിതാക്കളായ രാധയുടെയും കൃഷ്ണന്റെയും ആസ്ഥാനം. ഗോലോകം സൃഷ്ടിച്ച സുരഭി ആരാധിക്കുന്നവരുടെ എല്ലാ കാമങ്ങളും നിറവേറ്റുന്നവളാകയാല്‍ കാമധേനു എന്നു പ്രസിദ്ധയായി.

727. ഗവാമാദ്യാ – പശുക്കളുടെ ആദിമാതാവായവള്‍. മുന്‍നാമത്തിന്റെ വ്യാഖ്യാനം നോക്കുക.

728. ഗവാംപ്രസൂ – പശുക്കളുടെ പെറ്റമ്മ. സുരഭിയുടെ മകളായ രോഹിണിയുടെ സന്താനപരമ്പരയാണ് പശുക്കള്‍ എന്നു മുന്‍പു പറഞ്ഞിരുന്നു.

ഗവാംപ്രധാനാ സുരഭിഃ സുരലോകനമസ്‌കൃതാ

ക്ഷീരദാ ധനദാ ഭദ്രാ കല്പവൃക്ഷസ്വരൂപിണീ

729. ഗവാംപ്രധാനാ – പശുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടവള്‍. സുരഭി എല്ലാ ഗോക്കളുടെയും ആദിമാതാവെന്നപോലെ എല്ലാ ലോകത്തിന്റെയും മാതാവുമാണ്. ഗോവര്‍ദ്ധനത്തെ കുടയായിപ്പിടിച്ച് ഇന്ദ്രന്റെ പേമാരിയെ തടുത്ത ശ്രീകൃഷ്ണനെ പ്രസാദിപ്പിക്കാന്‍ ദേവേന്ദ്രന്‍ സുരഭിയുടെ കൂടെയാണു വൃന്ദാവനത്തിലെത്തിയത്. സുരഭി തന്റെ പാലുകൊണ്ട് ഭഗവാനെ അഭിഷേകം ചെയ്തു. അതുകൊണ്ട് ഭഗവാന് ഗോവിന്ദന്‍ എന്നു പേരുണ്ടായി. സുരഭിയുടെ പ്രാധാന്യത്തിന് ഇതിലും വലിയ തെളിവ് വേണ്ട. ഗോപതിക്കു പ്രിയപ്പെട്ട സുരഭി ഗോക്കളില്‍ മുഖ്യയാണ്.

730. സുരഭിഃ – ഗോക്കളുടെ മാതാവും ഗവാം പ്രധാനയുമായ കാമധേനുവിന്റെ പേര്. സുരഭി എന്ന പദത്തിന് സുഗന്ധമുള്ളത്, പ്രശസ്തമായത്, സൗന്ദര്യവും പ്രകാശവുമുള്ളത്, വിശിഷ്ടമായത് എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. എല്ലാ ഗോക്കളുടെയും മാതാവും അര്‍ത്ഥിക്കുന്നവരുടെ എല്ലാ കാമങ്ങളും നല്‍കുന്നവളുമായ കാമധേനുവുമായ സുരഭിക്ക് ഈ അര്‍ത്ഥങ്ങളെല്ലാം ചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.