Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ വ്യാപക സിപിഎം അക്രമം: എബിവിപി ജില്ലാ കണ്‍വീനര്‍ക്കു നേരെ വധശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 01:34 pm IST
in Kozhikode

കോഴിക്കോട്: ജില്ലയില്‍ സിപിഎം അക്രമം വ്യാപകം. ആസൂത്രിതമായാണ് വിവിധ കേന്ദ്രങ്ങളില്‍ അക്രമം നടത്തുന്നതെന്നാണ് വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നത്. പേരാ മ്പ്ര നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സം സ്ഥാന സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. വളയത്തിനടുത്ത് കല്ലുനിര, നാദാപുരത്തിനടുത്ത് ചിയ്യൂര്‍, കക്കംവെള്ളി, പെരിങ്ങൊളം എന്നിവിടങ്ങളില്‍ ആസൂത്രിമായ രീതിയിലാണ് അക്രമം നടന്നത്,

എബിവിപി കോഴിക്കോട് ജില്ലാ കണ്‍വീനര്‍ കെ.പി. പ്രേംജിത്താണ് പെരിങ്ങളം കുരിക്കത്തൂരില്‍ വെച്ച് അക്രമിക്കപ്പെട്ടത്. എബിവിപി പ്രവര്‍ത്തകന്റെ അച്ഛന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയിലാണ് പത്തോളം വരുന്ന സിപിഎം സംഘം ആയുധങ്ങളുമായി പ്രേംജിത്തിനെ അക്രമിച്ചത്. പരിക്കേറ്റ പ്രേംജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നേ ദിവസം തന്നെ ആര്‍എസ്എസ് കുന്ദമംഗലം താലൂക്ക് കാര്യകാരി അംഗം സുകേഷിനെ ഒരു സംഘം സിപിഎം അക്രമികള്‍ ഇരുചക്രവാഹനങ്ങളില്‍ പിന്തുടര്‍ന്നത്. വയനാട്ടില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന സുകേഷിനെ പെരുവഴിക്കടവിനടുത്തുവെച്ചാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്. സുകേഷ് സഞ്ചരിച്ചിരുന്ന വാഹനത്തെ തടയാന്‍ ശ്രമിക്കുകയും ഇരുമ്പ് വടികള്‍ കൊണ്ട് അടിക്കുകയും ചെയ് തു. സുകേഷ് അക്രമികളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 11 എഡി 5349, കെ.എല്‍ 57 എഫ് 1947 എന്നീ രണ്ടു വണ്ടി നമ്പറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാദാപുരത്തിനടുത്ത് ചിയ്യൂരില്‍ രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ബിരുദ വിദ്യാര്‍ത്ഥിയായ അനുരാഗിനെയാണ് ഒരു പറ്റം സിപിഎം-ഡിവൈഎഫ്‌ഐ അക്രമികള്‍ മര്‍ദ്ദിച്ചത്. നിരവധി പേര്‍ സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ ന്നതിന്റെ പ്രതികാരമായാണ് അക്രമം നടന്നത്.

വെള്ളിയൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടിപി രാമകൃഷ്ണന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇവിടേയും സിപിഎമ്മിലെ കൊഴിഞ്ഞുപോക്കാണ് അക്രമത്തിനു കാരണമായത്. വളയം കല്ലുനിരയില്‍ സംഘടിച്ചെത്തിയ അക്രമിസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. രണ്ട് കാറുകളും അക്രമികള്‍ തകര്‍ത്തു. ബ്രാ ഞ്ച് സെക്രട്ടറി കുമാരന്റെ നേ തൃത്വത്തിലായിരുന്നു ഇവിടെ അക്രമം അരങ്ങേറിയത്.

നിട്ടൂരില്‍ സേവാഭാരതി ഓഫീസിനു നേരെയും അക്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിനു നേരെ കല്ലേറുണ്ടായത്. കായക്കൊടിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ധനശേഖരണത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെയാണ് സിപിഎം സംഘം അക്രമിച്ചത്. രക്ഷാബന്ധന്‍ ആഘോഷം, ശ്രീകൃഷ്ണജയന്തി ആഘോഷം എന്നിവയുടെ ഭാഗമായി സിപിഎംകേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന വമ്പിച്ച സ്വീകാര്യതയാണ് ജില്ലയില്‍ പരക്കെ അക്രമം ഉണ്ടാകാന്‍ കാരണം.സംഘര്‍ഷം സൃഷ്ടിച്ച് സിപിഎമ്മില്‍ നിന്നുള്ള ഒഴുക്ക് തടയാനാണ് ശ്രമം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും ആസൂത്രണത്തോടെയുമാണ് വിവിധ ഭാഗങ്ങളില്‍ അക്രമം അരങ്ങേറുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പുതിയ വാര്‍ത്തകള്‍

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.