Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 08:25 pm IST
in Samskriti

721. മംഗളചണ്ഡികാ – മൂലപ്രകൃതിയുടെ അംശാവതാരമായ ഒരു ദേവി ഭക്തര്‍ക്കു സര്‍വാഭീഷ്ടങ്ങളും നല്‍കുകയും പാപങ്ങളില്‍നിന്ന് ഭക്തരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നവളാകയാല്‍ മംഗളചണ്ഡികാ എന്നപേര്. മംഗളദേവതയായ കുജന് അനുഗ്രഹശക്തി കൊടുത്തതുകൊണ്ട് മംഗള ചണ്ഡിക എന്നുപേരുണ്ടായി എന്നും അഭിപ്രായമുണ്ട്.  മനുവിന്റെ വംശത്തില്‍ ജനിച്ച മംഗളന്‍ എന്ന രാജാവിനാല്‍ പൂജിക്കപ്പെട്ടവളായതുകൊണ്ട് ഈ പേരെന്നും അഭിപ്രായമുണ്ട്. ശ്രീപരമേശ്വരന്‍ ത്രിപുര ദഹനത്തിനുള്ള ശക്തി ആര്‍ജ്ജിച്ചത് മംഗളചണ്ഡികയില്‍നിന്നാണെന്നു ദേവീഭാഗവതം.

722. സംസാരമംഗളാധാരാ – ലൗകികജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ മംഗളങ്ങള്‍ക്കും ആധാരമായവള്‍. ജീവിതത്തില്‍ സുഖമെന്നും ദുഃഖമെന്നും പറയാവുന്ന അനുഭവങ്ങളുണ്ടാകും. പലപ്പോഴും സുഖമെന്നു തോന്നുന്ന അനുഭവങ്ങള്‍ ദുഃഖത്തിലേക്കു നയിക്കുന്നവയും മറിച്ച് ദുഃഖമെന്നു തോന്നുന്ന അനുഭവങ്ങള്‍ സുഖത്തിലേക്കു നയിക്കുന്നവയുമാകാം. ജീവിതത്തിലെ സുഖദുഃഖങ്ങള്‍ക്ക് ആധാരം ദേവിയാണ്. ദേവീകാരുണ്യത്തെ ആശ്രയിക്കുന്നവര്‍ക്ക് എന്നും മംഗളം മാത്രമേയുള്ളൂ. ജീവിതത്തെയാകെ മംഗളമാക്കാന്‍ മംഗളചണ്ഡികയെ ആശ്രയിക്കുകയേ വേണ്ടൂ.

723. മോക്ഷമംഗളദായിനീ – മോക്ഷമാകുന്ന മംഗളം തന്നനുഗ്രഹിക്കുന്നവള്‍. ജനനം തൊട്ട് മരണംവരെയുള്ള ജീവിതകാലത്ത് എല്ലാ ജീവികള്‍ക്കും ഇഷ്ടമുള്ളതും ഇല്ലാത്തതുമായ അനുഭവങ്ങള്‍ ഉണ്ടായേ തീരൂ. സുഖമുണ്ടെങ്കില്‍ ദുഃഖമുണ്ട്. സുഖദുഃഖങ്ങള്‍ക്കു തമ്മില്‍ അവിനാഭാവബന്ധമാണുള്ളത്. ശാശ്വതമായ മംഗളമാണു മോക്ഷം. ജനനമരണങ്ങളുടെ ആവര്‍ത്തനം രൂപമായ സംസാരബന്ധത്തില്‍ നിന്നുള്ള മോചനം, ദേവിയില്‍ ലയിക്കല്‍. പിന്നെ വ്യക്തിത്വമില്ല. ശരീരബന്ധമില്ല. ശാശ്വതമായ മംഗളം. അതു തന്ന് അനുഗ്രഹിക്കുന്ന ലോകമാതാവിനെ നാമം സ്തുതിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.