Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

യോഗ ജീവിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 06:04 pm IST
inVaradyam

ഇന്ന് ആധുനിക വൈദ്യശാസ്ത്രം സമ്മതിക്കുന്ന ഒരു വലിയ അറിവുണ്ട്. അര്‍ബുദരോഗം (ക്യാന്‍സര്‍) കൂടുതലും പിരിമുറുക്കജന്യമായിട്ടാണ് ഉണ്ടാകുന്നത് എന്ന്. ഈ അടുത്തകാലം വരെ അര്‍ബുദം വിഷമയമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ മൂലവും, പാരമ്പര്യജന്യമായും ഉണ്ടാകുന്ന രോഗമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിട്ടയായ ഭക്ഷണരീതിയിലൂടെ, വിളമുക്തമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മാത്രം കഴിക്കുന്ന പാശ്ചാത്യരില്‍, ക്യാന്‌സര്‍ അത്ഭുതകരമാം വിധം വര്‍ധിക്കുന്നത് കണ്ട് നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ വലിയ സത്യം കണ്ടെത്തിയത്.

ക്യാന്‍സറിനു കാരണമായ പിരിമുറുക്കത്തിന് ഉത്തമ പരിഹാരമാണ് യോഗ. ആത്മജ്ഞാന സാക്ഷാത്കാരത്തിലൂടെ എങ്ങനെ മനശ്ശാന്തിയോടുകൂടി ഈ ഭൗതിക ലോകത്തു  ജീവിക്കാം എന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു. ധ്യാനത്തിലൂടെ ലഭിക്കുന്ന അനിര്‍വചനീയമായ ആനന്ദം എല്ലാ പിരിമുറുക്കങ്ങളേയും ഇല്ലാതാക്കി മനസ്സിനെ ശക്തവും ദൃഢവും ആക്കുന്നതോടൊപ്പം ദൈനംദിന പ്രശ്‌നങ്ങളെ ശുഭാപ്തിവിശ്വാസത്തോടുകൂടി നേരിടുന്നതിന് നമ്മെ സജ്ജരാക്കുന്നു.

ധായാനമാകുന്ന ഏഴാമത്തെ പടിയിലേക്കുള്ള ചവിട്ടു പടികളാണ് അഞ്ചും ആറും പടികളായ പ്രത്യാഹാരവും ധാരണയും. ധ്യാനത്തിലേക്കുള്ള ഒരു പാലമാണിത്. കടിഞ്ഞാണില്ലാത്ത ഇന്ദ്രിയങ്ങളെ ഭൗതിക സുഖങ്ങളില്‍ സ്വീകരിക്കേണ്ടവയും ത്യജിക്കേണ്ടവയും തിരിച്ചറിഞ്ഞ്, ശുഭാശുഭങ്ങളില്‍ വ്യാപരിപ്പിക്കുന്നതിന് പരിശീലിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഇവ. ഈ വിദ്യകള്‍ സ്വായത്തമാക്കുന്ന ഒരാള്‍ ഉത്തമമായ ധ്യാനപ്രക്രിയയ്‌ക്ക് അര്‍ഹനാകുകയും അയാള്‍ക്ക് വേഗംതന്നെ പരമാത്മയോഗവും അനിര്‍വചനീയമായ ആനന്ദാനുഭൂതിയും ലഭ്യമാകുന്നു.

യോഗ സ്വായത്തമാക്കുന്നതോടുകൂടി നമ്മില്‍ ഓരോരുത്തര്‍ക്കും ഭൗതിക ജീവിതത്തില്‍ തന്നെ യോഗികളെപ്പോലെ, അതിന്റേതായ അര്‍ത്ഥതലത്തില്‍ ജീവിതത്തെ ആസ്വദിച്ച്, കര്‍മ്മ നിബന്ധരായി, സ്വസ്ഥ ചിത്തരായി, സാമൂഹിക പ്രതിബന്ധതയുള്ളവരായി ജീവിക്കാന്‍ സാധിക്കും.

യോഗയുടെ പരമമായ എട്ടാമത്തെ മാര്‍ഗ്ഗമാണ് സമാധി. യോഗീവര്യന്മാരായ ശ്രീരാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി എന്നിവര്‍ സമാധിയിലൂടെ ഇഹലോകവാസം വെടിഞ്ഞവരാണെന്ന് ചരിത്രം പറയുന്നു. യോഗയിലൂടെ പരമാത്മ ചൈതന്യലബ്ധി നേടിയ ഒരു വ്യക്തിക്ക് തന്റെ ആഗ്രഹങ്ങളെല്ലാം നിഷ്പ്രയാസം സാധ്യമാക്കാന്‍ കഴിയും. ഇത്തരം വ്യക്തികള്‍ക്ക് സ്വാഭാവികമായും അത്യാഗ്രഹങ്ങള്‍ ഉണ്ടാകില്ല. ആഗ്രഹം തോനുന്ന പക്ഷം ഇവര്‍ക്ക് പരമമായ ധ്യാനത്തിലൂടെ തന്റെ ആത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ച് ജഡശരീരം വിട്ട് മോക്ഷം നേടാം.

നമ്മില്‍ ഓരോരുത്തരും സത്യത്തില്‍ ആഗ്രഹിക്കുന്നത് ഇത് തന്നെയല്ലേ? വാര്‍ദ്ധക്യകാലത്ത് ഒരു ദിവസം പോലും കിടന്നുപോകാതെ ആഗ്രഹത്തിനൊത്ത് ദൈവത്തെ പ്രാപിക്കാന്‍ കഴിയണമെന്നാണ് നമ്മള്‍ ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത്. യോഗയിലൂടെ നിഷ്പ്രയാസം ഇത് സാധിക്കാം. യോഗ ഒരു മതാധിഷ്ഠിത ശാസ്ത്രമല്ല. യോഗയിലെ നിയമം എന്ന രണ്ടാം മാര്‍ഗ്ഗത്തില്‍ ദൈവവിശ്വാസത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു. അവരവരുടെ വിശ്വാസത്തിനനുസരിച്ച് മന്ത്രം, ജപം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ നടത്താന്‍ യോഗയിലെ നിയമങ്ങള്‍ അനുശാസിക്കുന്നു.  പ്രത്യേകിച്ച് ഒരു മതമല്ലാത്തതിനാല്‍ ഏതൊരു മതത്തോടും യോജിച്ചുപോകുന്ന ഒരു ചര്യയാണ് യോഗയിലുള്ളത്. ക്രിസ്തീയര്‍ക്ക് ആമേന്‍ എന്നും മുസല്‍മാന് അള്ളാ എന്നും ഹിന്ദുവിന് ഓം എന്നും ജപിച്ചുകൊണ്ട് തന്റെ ആരോഗ്യരക്ഷയ്‌ക്കായി യോഹ ആചരിക്കാവുന്നതാണ്.

മനുഷ്യന്റെ ശാരീരീകവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിന് ഒരു ഉത്തമ ഉപാധിയാണ് യോഗ. നമ്മുടെ തന്നെ പൈതൃകമായ ഈ മഹത്ശാസ്ത്രത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ് രണ്ടുകയ്യും നീട്ടി സ്വീകരിച്ച് ആരോഗ്യദൃഢഗാത്രമായ ഒരു നവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാം.

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

പുതിയ വാര്‍ത്തകള്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.