Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഒരു കൊച്ചി എഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 05:52 pm IST
inVaradyam

മറുനാട് നല്‍കുന്ന ആഹ്ലാദത്തിനും സൗകര്യത്തിനും മേലെയാണ് കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ജന്മനാടു നല്‍കുന്ന സ്‌നേഹമെന്ന വെമ്പലും ആവേശവും കൊണ്ടു രചിച്ചതാണ്  പി. എം. മുരളീധരന്റെ എന്റെ കൊച്ചി എന്റെ കേരളം. കൊച്ചി കണ്ടവന് അച്ചി വേണ്ടെന്ന പ്രാസമൊപ്പിച്ച പഴമൊഴിക്കപ്പുറം പ്രലോഭനീയമായ ആഴങ്ങള്‍ ഒളിപ്പിച്ച കൊച്ചിയെക്കുറിച്ചുള്ള എഴുത്തുകള്‍ അനേകമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വാനുഭവ വെളിച്ചത്തില്‍ ഇങ്ങനെയൊരു രചന. പഴമയിലെ പുതുമയും പുതുമയിലെ ഭാവിയും കൊണ്ടു ജാഗ്രതയായ കൊച്ചിയുടെ ചരിത്ര സാംസ്‌കാരിക സാമൂഹ്യ ഭാവങ്ങളുടെ നേര്‍മ ഈ പുസ്തകത്തില്‍ കാണാം.

ചെറു ലേഖനങ്ങളുടെ ഈ ചെറു പുസ്തകം ചില വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്. കൊച്ചിയില്‍ ജനിച്ചു വളരുകയും പ്രശസ്തമായൊരു പൈതൃകത്തില്‍ വളരുകയും ചെയ്ത മുരളീധരന്‍ രാഷ്ടീയ സാമൂഹ്യ സാംസ്‌ക്കാരിക വ്യാവസായിക വിജ്ഞാന തലങ്ങളില്‍ പ്രവര്‍ത്തിച്ച് കൊച്ചിയെ അറിയാന്‍ ശ്രമിച്ചതിന്റെ അനുരണനങ്ങള്‍ ഈ രചനയിലുണ്ട്. കൊച്ചി തുറമുഖത്തിന്റെ ഇന്നത്തെ മരവിപ്പും മട്ടാഞ്ചേരിയുടെ വാണിജ്യ തകര്‍ച്ചയും സര്‍ റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ ഐലന്റ് നിര്‍മ്മാണവുമൊക്കെ ഓര്‍മിപ്പിക്കുന്ന ലേഖനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടക്കേണ്ടതിലേക്കാണ്് വെളിച്ചം വീശുന്നത്.

ആധുനീക ശാസ്ത്രവും ടെക്‌നോളജിയും അത്രയ്‌ക്കൊന്നും വളരാത്ത ഒരു നൂറ്റാണ്ടിനു മുന്‍പ് ബ്രിസ്‌റ്റോ സായ്‌പ് കേവലം പതിനാറു വര്‍ഷം കൊണ്ട് തൊള്ളായിരം ഏക്കറോളം വരുന്ന ഐലന്റ് ജലത്തില്‍നിന്നും പണിഞ്ഞെടുത്തതിന്റെ ധീരവും സാഹസികവുമായ ത്യാഗം ആദരവിന്റെ കാഹളം ഉയര്‍ത്തുന്നതാണ്. എല്ലാം തികഞ്ഞ ഇക്കാലത്തുപോലും ഇങ്ങനെയൊണ് നമ്മെക്കൊണ്ടാവുമോയെന്ന് മുരളീധരന്‍ ചോദിക്കുന്നു. ലോകത്തിലെ തന്നെ പ്രകൃതി ദത്തമായ കൊച്ചി തുറമുഖത്തെ സമരം ചെയ്തും പണിമുടക്കിയും നശിപ്പിക്കുകയാണെന്ന്  ധാര്‍മ്മിക രോഷം കൊള്ളുന്നു.കൂടുതല്‍ കൂലിയും കുറവു ജോലിയും ആവശ്യപ്പെടുന്ന തൊഴിലാളികള്‍ നാടിന്റെ ശാപവും തൊഴില്‍ രഹിതരുടെ വഞ്ചകരുമാണെന്ന് തുറന്നടിക്കുന്നു. ചൂഷണ മനസുള്ള ട്രേഡ് യൂണിയന്‍ നേതാക്കളാണ് ഇതിനുത്തരവാദികളെന്ന് പറയാനും മുരളീധരന്‍ മടിക്കുന്നില്ല.

ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ സാരഥിയും മറ്റുമായിരുന്ന ഈ എഴുത്തുകാരന്‍ വ്യവസായ,വാണിജ്യമണ്ഡലത്തെക്കുറിച്ചു ചില ഉള്‍ക്കാഴ്ചകള്‍ കാര്യകാരണ സഹിതം പങ്കുവെക്കുന്നു.

ആയിരത്താണ്ടുകള്‍ക്കു മുന്‍പു തന്നെ വന്‍ വാണിജ്യ കേന്ദ്രമായിരുന്ന കൊച്ചി ഇന്ന് ലോക ഭൂപടത്തില്‍ ആധുനികതയുടെ കുതിപ്പാകുമ്പോഴും തികച്ചും സങ്കീര്‍ണ്ണവും ഉള്ളിലേക്കു വലിയുന്നതുമായ ഒരു അധോഗതിയുടെ പരിതോവസ്ഥ ഉണ്ടെന്ന് മുരളീധരന്‍ സൂചിപ്പിക്കുന്നു.കറുത്ത പൊന്നായ കുരുമുളകു തേടിയും മറ്റും ഇവിടെയെത്തിയ യൂറോപ്യന്‍മാര്‍ പരസ്പ്പരം അങ്കം വെട്ടി കൊച്ചിയുടെ ചരിത്രത്തിനും സംസ്‌ക്കാരത്തിനും മീതെ ഏച്ചുകെട്ടലുണ്ടാക്കിയിട്ടും ഇവിടത്തെ തനതായതൊന്നിനും   അടിസ്ഥാനമായി മാറ്റമുണ്ടായിട്ടില്ലെന്നും മുരളീധരന്‍ തുറന്നു പറയുന്നു.

വിജനവും ഏകാന്തവും നിശബ്ദവുമായ തെരുവുകളും അടഞ്ഞ പാണ്ട്യശാലകളും കൊണ്ട് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന മട്ടാഞ്ചേരിയുടെ അന്നത്തെ അവസ്ഥ ആര്‍ക്കും വേദനയുണ്ടാക്കും.

ആഡംബര ഭാരമില്ലാത്ത ലളിതമായ ഭാഷയാണ് മുരളീധരന്റേത്. കൊച്ചിയോടു പ്രണയമുള്ള ഒരു കൊച്ചിക്കാരന്റെ ആശങ്കകളുടെ അക്ഷരം കൊണ്ടു തീര്‍ത്തതാണ് ഈ പുസ്തകം. ഇതു പക്ഷേ ഒരു പഠനമല്ല,ചൂണ്ടുപലകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

പുതിയ വാര്‍ത്തകള്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.