Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാണ് ഹാര്‍ദ്ദിക് പട്ടേല്‍? അല്‍പ്പം വിവാദവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 06:52 pm IST
in India

ഇരുപത്തിരണ്ടുകാരന്‍ ബികോം ബിരുദധാരി ഹാര്‍ദ്ദിക് പട്ടേല്‍ ആര്‍ക്കും അത്ര പരിചിതനല്ലായിരുന്നു അടുത്തിടെവരെ. അഹമ്മദാബാദ് ഗ്രാമത്തില്‍ അച്ഛനെ പമ്പ് ബിസിനസില്‍ സഹായിച്ചുകഴിഞ്ഞിരുന്ന ഹാര്‍ദ്ദിക് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്) ഉണ്ടാക്കി അതിന്റെ കണ്‍വീനര്‍ ആയി.

അഹമ്മദാബാദിനടുത്ത് വിരാംഗാമിലാണ് ജന്മസ്ഥലം.രണ്ടു മാസം മുമ്പാണ് പാസ് രൂപീകരിച്ചത്. ഹാര്‍ദ്ദിക്കിന്റെ വാദം ഇങ്ങനെ: പട്ടേലുകള്‍ക്ക് ഇന്നത്തെ സംവരണ കാലത്ത് പ്രസക്തി കുറയുന്നു. 90 ശതതമാനം മാര്‍ക്കു നേടുന്ന ഒരു പട്ടേല്‍ കുട്ടിക്ക് മെഡിസിന് പ്രവേശനം കിട്ടുന്നില്ല. പക്ഷേ, പിന്നാക്ക, പട്ടിക ജാതി-വര്‍ഗ്ഗക്കാര്‍ക്ക് 45 ശതമാനമുണ്ടെങ്കിലും പ്രവേശനം കിട്ടുന്നു.

സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) എന്ന സംഘടനയുടെ യുവജന വിഭാഗം പ്രാദേശിക യൂണിറ്റ് അദ്ധ്യക്ഷനായിരുന്നു. അതില്‍നിന്നു പുറത്തായി പാസ് ഉണ്ടാക്കുകയായിരുന്നു. എസ്പിജിയുടെ ഫണ്ടിലെ രണ്ടു ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന പേരില്‍ ഹാര്‍ദ്ദിക്കിനെതിരേ കേസുണ്ട്.

അതിനിടെ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പിന്നില്‍ ഹാര്‍ദ്ദിക്കും പാസും മാത്രമല്ല, മറ്റു പല സംഘടനകളും പങ്കുചേര്‍ന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.

അതേ സമയം ഹാര്‍ദ്ദിക്കിന്റെ പെരുമാറ്റവും പ്രകൃതവും അസ്വാഭാവികതയുള്ളതാണെന്നും വിമിര്‍ശിക്കപ്പെടുന്നു. ഹാര്‍ദ്ദിക് തോക്കും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളടങ്ങിയ വീഡിയോ പ്രചാരത്തിലുണ്ട്. ഈ വീഡിയോയില്‍ ഏറെ പ്രകോപനപരമായ പ്രസ്താവനകളും മുദ്രാവാക്യങ്ങളുമുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച വിശദീകരണം, അത് ഒരു പ്രശസ്ത സിനിമാ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ വിനോദം മാത്രമാണെന്നാണ്. പക്ഷേ, സംവരണ സമരം ഹാര്‍ദ്ദിക്കിന്റെ പിടിവിട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

പുതിയ വാര്‍ത്തകള്‍

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.