Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലപ്പുറം സമ്പൂര്‍ണ്ണ വൈഫൈ നഗരസഭയാണെന്ന വാദം അടിസ്ഥാനരഹിതം; പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 02:03 pm IST
in Malappuram

മലപ്പുറം: ഭാരതത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരസഭയായി മലപ്പുറം നഗരസഭ മാറിയെന്ന പ്രഖ്യാപനം തെറ്റാണെന്ന് പ്രതിപക്ഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിസ്ഥാനപരമായ കാര്യങ്ങളൊന്നും ഉറപ്പുവരുത്താതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ഭരണപക്ഷം ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വൈഫൈ പദ്ധതിക്ക് വേണ്ടി റെയില്‍ടെല്‍ എന്ന സ്ഥാപനം കുന്നുമ്മലിലും കോട്ടപ്പടിയിലും രണ്ട് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ടവറുകള്‍ ഉപയോഗിച്ച് നഗരസഭയിലെ നാല് വാര്‍ഡുകളില്‍ മാത്രമെ വൈഫൈ സംവിധാനം എത്തുകയുള്ളു. നഗരസഭ പൂര്‍ണ്ണമായും വൈഫൈ വല്‍ക്കരിക്കണമെങ്കില്‍ സമാനമായ 30 ടവറുകള്‍ വേണ്ടിവരും. 5000 പേര്‍ക്ക് മാത്രമേ നിലവില്‍ സേവനം ലഭ്യമാകുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ ഏതാനും പേര്‍ക്ക് മാത്രമാണ് പാസ്‌വേര്‍ഡുകള്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ളത് ഇവരില്‍ നിന്ന് തന്നെ പരാതികള്‍ ഉയര്‍ന്ന് തുടങ്ങി.

നിലവില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് ടവറുകള്‍ക്ക് ഒരു കോടി രൂപയോളം ചിലവായിട്ടുണ്ട്. ഇങ്ങനെ നഗരസഭ മുഴുവന്‍ വൈഫൈ സംവിധാനം വരണമെങ്കില്‍ 15 കോടി രൂപയോളം ഇനിയും മുടക്കി ടവറുകള്‍ സ്ഥാപിക്കണം. കേവലം നാല് കോടി രൂപ മാത്രം വരുമാനമുള്ള നഗരസഭയുടെ മൂന്ന് വര്‍ഷത്തെ തനത് ഫണ്ട് പൂര്‍ണ്ണമായും നിര്‍വഹിച്ചാല്‍ മാത്രമെ ഇത് യാഥാര്‍ത്ഥ്യമാകൂ. നഗരസഭയില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വൈഫൈയുടെ പുറകെ പോകുന്ന ഭരണപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോ സഹായമോ ഈ പദ്ധതിക്കില്ല.

നഗരസഭയുടെ ചട്ടമനുസരിച്ച് വാര്‍ഡ് സഭകളില്‍ നിന്നാണ് ഏതൊരു പദ്ധതിക്കും ഗുണഭോക്താക്കളെ കണ്ടെത്തുന്നത് പക്ഷേ വൈഫൈയുടെ കാര്യത്തില്‍ അതും അട്ടിമറിക്കപ്പെട്ടു.

ചെയര്‍മാനും സംഘവും ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്നും കൗണ്‍സിലുകളില്‍ ഒന്നും ആലോചിക്കാറില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ അനില്‍, സുനില്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.