Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വളര്‍ച്ചാനിരക്ക് കുറഞ്ഞു മുസ്ലിങ്ങളില്‍ വര്‍ദ്ധന 0.8 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 12:25 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ ജനസംഖ്യ 121.09 കോടിയാണെന്ന് സെന്‍സസ്. 96.63 കോടി ഹിന്ദുക്കളും 17.22 കോടി മുസ്ലിംകളും 2.78 കോടി ക്രിസ്ത്യാനികളും ഉണ്ടെന്ന് ജാതി സെന്‍സസ് വ്യക്തമാക്കി. 2011ലെ സെന്‍സസ് വിവരങ്ങളാണ് ഇന്നലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് സെന്‍സസ് കമ്മീഷണര്‍ പുറത്തുവിട്ടത്.

പത്തുവര്‍ഷത്തിനിടെ രാജ്യത്തെ മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്കില്‍ 0.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ഹിന്ദുജനസംഖ്യ വളര്‍ച്ചാ നിരക്കില്‍ 0.7 ശതമാനത്തിന്റെ കുറവും സംഭവിച്ചു. ആകെ ജനസംഖ്യയുടെ 79.8 ശതമാനമാണ് ഹൈന്ദവ ജനസംഖ്യ. 14.2 ശതമാനം മുസ്ലിംകളും 2.3 ശതമാനം ക്രിസ്ത്യാനികളുമുണ്ട്. സിഖുകാര്‍ 2.08കോടി (1.7ശതമാനം), ബുദ്ധന്മാര്‍ 84ലക്ഷം (0.7ശതമാനം), ജൈനന്മാര്‍ 45ലക്ഷം (0.4ശതമാനം), മറ്റു ജനവിഭാഗങ്ങള്‍ 79ലക്ഷം (0.7ശതമാനം) എന്നിങ്ങനെയാണെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. മതം തിട്ടപ്പെടുത്തിയിട്ടില്ലാത്ത 29 ലക്ഷംപേരും രാജ്യത്തുണ്ട്.

2011 ലെ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യയില്‍ 16.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായപ്പോള്‍ മുസ്ലിം ജനസംഖ്യയില്‍ 24.6 ശതമാനമാണ് വര്‍ദ്ധിച്ചത്. ക്രിസ്ത്യാനികള്‍ 15.5 ശതമാനം വര്‍ദ്ധിച്ചു. സിഖ് സമുദായം 8.4 ഉം ബുദ്ധന്മാര്‍ 6.1ഉം ജൈനന്മാരില്‍ 5.4 ശതമാനം വര്‍ദ്ധനവും ഉണ്ടായി.

സിഖ്,ബുദ്ധ മതക്കാരുടെ ജനസംഖ്യയില്‍ മാറ്റങ്ങളില്ല. എന്നാല്‍ ക്രിസ്ത്യന്‍,ജൈന വിഭാഗക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 2001ല്‍ രാജ്യത്തെ ആകെ ജനസംഖ്യ 102 കോടി ആയിരുന്നു. ഹിന്ദുജനസംഖ്യ 82.75 കോടിയും മുസ്ലിം ജനസംഖ്യ 13.8കോടിയുമായിരുന്നു. 2001ല്‍നിന്നും 2011ല്‍ എത്തുമ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവിന്റെ ശരാശരി 17.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

സാമൂഹ്യ-സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ ജൂലൈ മൂന്നിന് പുറത്തുവിട്ടെങ്കിലും ജാതി-മത സെന്‍സസ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സെന്‍സസ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

പുതിയ വാര്‍ത്തകള്‍

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.