Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ വിദ്യാഭ്യാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 09:39 pm IST
in Samskriti

ഹനുമാന്‍ വിദ്യാഭ്യാസം നേടുന്നതിനായി അനുയോജ്യ ഗുരുവിനെ തേടിയായിരുന്നു യാത്ര. അതിബലവാനായ തനിക്ക് ഒരു വെറും വാനരനായി നിന്നാല്‍ മാത്രം പോരാ നല്ല അറിവും നേടണം എന്ന മോഹം തോന്നി. കാരണം പലരും അറിവുതേടുന്നതിനായി ഗുരുക്കന്മാരെ സമീപിക്കുന്നത് കണ്ടപ്പോള്‍ തനിക്കും അതുപോലെ അനുയോജ്യനായ ഗുരുവിനെ കിട്ടണമെന്ന് ആശിച്ചു. വനാന്തരത്തിലെ ഒരാശ്രമത്തില്‍ ചെന്ന് തൃണബിന്ദു എന്ന മുനിയെ വണങ്ങി.

‘എനിക്ക് അനുയോജ്യനായ ഗുരു അങ്ങാണ്. അതിനാല്‍ എനിക്ക് വിദ്യ പകര്‍ന്നുതരണം. എന്റെ അഭ്യര്‍ത്ഥന വെറും വാക്കായി തള്ളിക്കളയരുത്’ എന്ന് ഹനുമാന്‍ പറഞ്ഞ് നോക്കിയെങ്കിലും അതൊന്നും  തൃണബിന്ദു ഉള്‍ക്കൊണ്ടില്ല.

ഒടുവില്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ ഒട്ടനവധി പേരെ ശിഷ്യരായി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വെറും വാനരനായ നിന്നെ ഞാന്‍ ഒരിക്കലും ശിഷ്യനായി സ്വീകരിക്കില്ല. നീ ആരുതന്നെയായാലും വേണ്ടില്ല. മനുഷ്യര്‍ക്കേ വിദ്യ പകര്‍ന്നു നല്‍കൂ. വാനരന്‍ വിദ്യ നേടിയിട്ടും ഒരാള്‍ക്കും പ്രയോജനമില്ല. അതിനാല്‍ ആ സമയം വെറുതെയായിത്തീരും. എന്നില്‍നിന്ന് നീ ഒന്നും  പ്രതീക്ഷിക്കേണ്ട’ എന്നുപറഞ്ഞ് ഹനുമാനെ ഒഴിവാക്കുകയായിരുന്നു തൃണബിന്ദു. ഈ ഭംഗിയായ ഒഴിവാക്കല്‍ ഹനുമാന്റെ മനസ്സില്‍ ആഴത്തില്‍ക്കൊണ്ടു. എന്തുതന്നെയായാലും വിദ്യ നേടാതെ തരമില്ല. അങ്ങനെ വിദ്യ സമ്പാദിക്കാന്‍ നല്ല ഗുരുവിനെ തിരഞ്ഞ് പിന്നെയും യാത്രയായി.

അപ്പോഴാണ് മുന്‍പ് അച്ഛന് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ വന്നത്. ഹനുമാന്റെ വിദ്യാഭ്യാസം താന്‍ തന്നെ നിര്‍വഹിച്ചുകൊള്ളാം എന്ന് സൂര്യദേവന്‍ കൊടുത്ത വാക്കിനെ പറ്റി ഓര്‍മ വന്നത്. അങ്ങനെ സൂര്യദേവന് അരികെ ചെന്നു ഞാന്‍ വായു പുത്രനായ മാരുതിയാണ്. അച്ഛന് അങ്ങ് ഒരു വാക്കു കൊടുത്തിട്ടുണ്ട് എനിക്ക് വേണ്ട വിദ്യ പകര്‍ന്നുനല്‍കാമെന്ന്. അതുപ്രകാരമാണ് അങ്ങയുടെ മുമ്പാകെ നാം എത്തിയത്. ദയവു ചെയ്ത് എന്റെ മോഹം സഫലീകരിക്കണം.

സൂര്യദേവന്‍ പറഞ്ഞു ഞാന്‍ വാക്കുമാറ്റുന്നില്ല. എന്തായാലും ഇത്രക്കു മോഹമുള്ള വിദ്യാര്‍ത്ഥിയായതിനാല്‍ പഠിപ്പിക്കാമെന്ന് ഏല്‍ക്കുകയാണ്. പക്ഷേ ഒന്നുണ്ട് ഒറ്റദിവസംകൊണ്ട് പഠനം പൂര്‍ത്തിയാക്കണം.  അതു പകല്‍മാത്രമേ പഠിപ്പിക്കൂ രാത്രി പറ്റില്ല ഇതാണ് നിബന്ധന. ഹനുമാന്‍ സൂര്യദേവന്റെ പ്രയാണത്തിന് മുന്‍പില്‍ പിന്നോട്ടു നടന്ന് വിദ്യ നേടുകയായിരുന്നു. ഒരുദിവസംകൊണ്ട് നേടാവുന്ന മുഴുവന്‍ വിദ്യയും കരസ്ഥമാക്കുകയായിരുന്നു. ഇനി ഗുരുദക്ഷിണയുടെ സമയമായി.  എന്താണ് അവിടേക്ക് ഞാന്‍ ദക്ഷിണ നല്‍കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ”എന്റെ  പുത്രന്‍ സുഗ്രീവനും ശ്രീരാമനുമായി സഖ്യം ചെയ്യാന്‍ നീ വഴിയൊരുക്കണം.” അത് ആവുംവിധത്തില്‍ ഞാന്‍ ചെയ്തുതരാം എന്നുപറഞ്ഞാണ് ഹനുമാന്‍ പിന്‍വാങ്ങിയത്. വിദ്യ നേടിയതില്‍ സന്തോഷത്തോടെ വനാന്തരത്തില്‍ ആ വായുപുത്രന്‍ വിലസി നടന്നു.

തൃണബിന്ദുവിന്റെ ആശ്രമത്തിലും ചെന്നു. അങ്ങ് എനിക്ക് വിദ്യ തന്നില്ലെങ്കിലും അങ്ങയിലും വലിയ ഗുരുവിനെ എനിക്ക് ലഭിച്ചു. അര്‍ഹിക്കുന്ന വിധത്തില്‍  വിദ്യയും നേടിയെന്നു പറഞ്ഞു. തൃണബിന്ദു ഹനുമാനെ വെറുതെ വിട്ടില്ല. നീയേതായാലും ഇങ്ങനെ അഹങ്കരിക്കരുത്. ”നിന്റെ ശക്തി നിനക്കറിയാതെ പോട്ടെ എന്നുപറഞ്ഞായിരുന്നു തൃണബിന്ദു ശപിച്ചത്. ലങ്കയിലേക്ക് പോകാനുള്ള ശക്തിയെ ഹനുമാനെ ബോധ്യപ്പെടുത്തിയത് ജാംബവാനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.