Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 07:33 pm IST
inSamskriti

ഇങ്ങനെ സീതാന്വേഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാരംഭമിട്ടുകഴിഞ്ഞപ്പോള്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനെ രഹസ്യമായി വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാരുതി കാര്യം സാധിക്കാന്‍ കഴിവുള്ളവനാണെന്ന് ശ്രീരാമന് തോന്നി. അതില്‍ ഹനുമാന്‍ ശ്രീരാമദൂതനാണന്ന് സീതയ്‌ക്ക് വിശ്വാസം വരുത്തുന്നതിന്നായി രാമന്‍ സ്വനാമാങ്കിതമായ അംഗുലീയം അടയാളമായി ഹനുമാനെ ഏല്പിച്ചു. ഹനുമാന്‍ അതേറ്റുവാങ്ങി. രാമന്റെ കാലില്‍ വണങ്ങി യാത്രപുറപ്പെട്ടു.

വാനരന്മാര്‍ സീതാന്വേഷണം തുടങ്ങി. നാനാദിക്കിലേക്കും പുറപ്പെട്ടവര്‍ പര്‍വതം ഗ്രാമനഗരപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ച് അവരുടെ യാത്ര തുടര്‍ന്നു.

ദക്ഷിണദിശയിലേക്കു പുറപ്പെട്ട അംഗദന്‍, ഹനുമാന്‍, ജാംബവാന്‍ തുടങ്ങിയ വാനരസംഘം നാനാ നഗരങ്ങളും നാടുകളും, കാടുകളും, മേടുകളും, തോടുകളും പാടങ്ങളും കുടികളും, കുടിലുകളും ദരികളും (ഗുഹ) ഗിരികളും ഒന്നുവിടാതെ പരിശോധിച്ചുകൊണ്ട് അവസാനം ഒരു മൈതാനത്തിലെത്തിച്ചേര്‍ന്നു. വളരെ സമയം ഒട്ടുദൂരം അലഞ്ഞുതിരിഞ്ഞ ആ വാനരസംഘം ദാഹിച്ചും തളര്‍ന്നും വിവശരായി.

ജലത്തിന്റെ കണികപോലും അവിടേയോ പരിസരത്തോ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്യം സാധിക്കാത്ത വിഷമത്തില്‍ മനോധൈര്യം നശിച്ച് ഇനി എന്തു ചെയ്യണമെന്നറിയാതെ ആ സംഘം ചിന്താകുലരും ദുഃഖിതരും ക്ഷീണിതരുമായിത്തീര്‍ന്നു. ഇങ്ങനെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നാലുപാടും വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഗുഹാമുഖത്തുനിന്നും ചെറുപക്ഷികള്‍ ഇയ്യാംപാറ്റകളെപ്പോലെ പറന്നുയരുന്നത് കണ്ടു. അവിടേക്കു ചെന്നു. ഗുഹയില്‍ നിന്നു പറന്ന് പുറത്തുവരുന്ന ചെറു കിളികളുടെ ചിറകില്‍നിന്ന് ജലം ഇറ്റിറ്റുവീഴുന്നതു കണ്ടപ്പോള്‍ ആ ഗുഹക്കകത്ത് വെള്ളമുണ്ടായിരിക്കുമെന്ന് നിര്‍ണ്ണയിച്ച് അതിലേക്ക് പ്രവേശിച്ചു.

വളരെ ദൂരം വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചശേഷം അവര്‍ സുന്ദരവും വിശാലവുമായ ഒരു ഉദ്യാനത്തില്‍ എത്തിച്ചേര്‍ന്നു. ഒരാള്‍ക്കുപിറകെ മറ്റൊരാള്‍ എന്ന വിധത്തില്‍ ഇഴഞ്ഞരിച്ചാണ് അവര്‍ അവിടെ എത്തിപ്പെട്ടത്. ഹനുമാനാണ് ആദ്യം ഗുഹയിലേക്കിറങ്ങിയത് പിന്നാലെ മറ്റുള്ളവരും ഇറങ്ങി. കണ്ണുകാണാന്‍ പറ്റാത്തവിധത്തില്‍ ഇരുളിലാണ്ട ആ ഗുഹയിലേക്ക് പരസ്പരം കൈപിടിച്ച് ഒരാള്‍ക്കു പിന്നില്‍ മറ്റൊരാള്‍ എന്ന നിലയില്‍ ഉറുമ്പുകളെപ്പോലെ അവര്‍ സഞ്ചരിച്ചാണ് എത്തിച്ചേര്‍ന്നത്. ജീവിതത്തില്‍ എന്തെങ്കിലും കണ്ടെത്തുന്നതിന്ന് വേണ്ടിയുള്ള യാത്രയില്‍ ഇരുട്ടിലൂടെ കടന്നുപോകേണ്ട ഒരു ഘട്ടം തീര്‍ച്ചയായും അനുഭവിക്കേണ്ടതായി വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.