Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 07:20 pm IST
inSamskriti

ശ്ലോകം. 148. വിദ്യാവതീ ഗുണവതീ 

രത്‌നാലങ്കാരഭൂഷിതാ

ലക്ഷ്മീ ദക്ഷാംശസംഭൂതാ ദക്ഷിണാ

സര്‍വപൂജിതാ

707. വിദ്യാവതീ – എല്ലാ വിദ്യകളും സ്വാധീനത്തിലുള്ളവള്‍. ഇനിയുള്ള ഏതാനും നാമങ്ങള്‍ ദക്ഷിണാ എന്ന ദേവീമൂര്‍ത്തിയെക്കുറി ച്ചായതിനാല്‍ എല്ലാ വിദ്യകളെയും പ്രയോഗക്ഷമമാക്കുന്നവള്‍ എന്നു വ്യാഖ്യാനിക്കാം. പ്രയോഗിക്കാനാകാത്ത വിദ്യ പിശുക്കന്റെ കൈയിലെ ധനംപോലെയാണ്. അതു പ്രയോഗിച്ചാലേ പ്രയോക്താവിനും ലോകത്തിനും പ്രയോജനപ്പെടു.

708. ഗുണവതീ – ഗുണങ്ങളുള്ളവള്‍. ഗുണം എന്ന പദത്തെ ”ഒരു വസ്തുവിനെയോ ആശയത്തെയോ പ്രതിഭാസത്തെയോ അതാക്കി നിലനിറുത്തുകയും പ്രവൃത്തിപ്പിക്കുകയും ചെയ്യുന്ന പ്രതേ്യകത” എന്നു നിര്‍വചിക്കാം. നന്മ, മേന്മ, മെച്ചം, ലാഭം, നേട്ടം, ചരട് എന്നീ അര്‍ത്ഥങ്ങളില്‍ ഈ പദം പ്രയോഗിക്കാറുണ്ട്. പഞ്ചഭൂതങ്ങളെ ആശ്രയിക്കുന്നു രൂപം, രസം, ഗന്ധം, സ്പര്‍ശം, ശബ്ദം എന്നിവയെയും സത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിഭാവങ്ങളെയും ഗുണം എന്നുപറയും.

വില്ലിന്റെ ഞാണിനെയും വീണപോലുള്ള തന്ത്രിവാദ്യങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന കമ്പിയെയും ഗുണം എന്നുപറയും. കാവ്യങ്ങളിലും മറ്റു കലകളിലുമുള്ള രസിപ്പിക്കുന്ന ധര്‍മ്മത്തെയും ഔഷധങ്ങളുടെ രോഗനിവാരണക്ഷമതയെയും ശരീരത്തിന്റെ ആധാരകലകളായ വാതം, പിത്തം, ശ്ലേഷ്മം എന്നിവയെയും ഗുണങ്ങളെന്നു പറയാം. (വാതപിത്തകഫങ്ങളെ ദോഷങ്ങളെന്നാണ് സാധാരണയായി പറയുന്നത്). ഈ പറഞ്ഞതില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും അത് ദേവിയുടെ വിഭൂതികളുടെ അല്പാംശം മാത്രമാണെന്ന4് കാണാം. അതിനാല്‍ എല്ലാ ഗുണങ്ങള്‍ക്കും ആധാരമായ ദേവിയെ ഗുണവതിയായി സ്തുതിക്കുന്നു.

709. രത്‌നാലങ്കാരഭൂഷിതാ – രത്‌നം എന്ന പദം വിലപിടിപ്പുള്ളതും പ്രകാശമുള്ളതുമായ കല്ല് എന്ന അര്‍ത്ഥത്തിലാണ് അധികം പ്രയോഗം. മേന്മയേറിയും വിശിഷ്ടവുമായ ഏതിനെയും രത്‌നം എന്നുപറയും. ”രമയതി ഇതി രത്‌നം” എന്നും ”രമതേ അനേന ഇതി രത്‌നം” എന്നും ആചാര്യന്മാര്‍ രത്‌നത്തെ നിര്‍വചിക്കുന്നു. പുരുഷരത്‌നം, സ്ത്രീരത്‌നം തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം രമിപ്പിക്കുന്ന സ്വഭാവമുള്ളതെന്നു പ്രസിദ്ധമായ ഏതിനെയും രത്‌നമെന്ന് ആലങ്കാരികമായി പറയാം.

രത്‌നാലങ്കാരഭൂഷിതാ എന്ന നാമം ദേവിയുടെ സ്ഥൂലരൂപവര്‍ണനയില്‍ രത്‌നം പതിച്ച ആഭരണങ്ങളണിഞ്ഞ ദേവിയെ സ്തുതിക്കുന്നതായി ഒരു വ്യാഖ്യാനം. പ്രപഞ്ചത്തിലുള്ള ശ്രേഷ്ഠമായവ എല്ലാം ദേവി അലങ്കാരമായി സ്വീകരിക്കുന്നു എന്നും വ്യാഖ്യാനിക്കാം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.