Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയപ്രകാശം നമ്മുടെ സംഭാവന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 08:54 pm IST
in Samskriti

പ്രബലമായ പട്ടാള ശക്തിയായോ, രാഷ്‌ട്രീയ മേലാളായോ വാണിജ്യ-വ്യവസായ ഭീമനായോ വളര്‍ന്ന് ലോകത്തെ കീഴടക്കുക എന്നതല്ല ഈശ്വരന്‍ നമ്മെ ഏല്‍പ്പിച്ച മഹല്‍കൃത്യം. ഭീതിയുടേയും അസ്വസ്ഥയുടെയും ഇരുട്ടില്‍ ബുദ്ധിമുട്ടുന്ന ലോകത്തിന് ആത്മീയപ്രകാശം നല്‍കുകയെന്നതാണ് നമ്മുടെ സംഭാവനയെന്ന് സ്വാമിജി ചൂണ്ടിക്കാണിക്കുന്നു. ആരും കാണാതെയും കേള്‍ക്കാതെയും രാത്രിയില്‍ വീഴുന്ന നനുത്ത മഞ്ഞുതുള്ളികള്‍പോലെ, മൃദുവെങ്കിലും ലോകചിന്തയില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തിയതാണ് ഭാരതത്തിന്റെ അതുല്യസംഭാവനയായ ആത്മവിദ്യാദാനമെന്ന് സ്വാമിജി നമ്മെ ഓര്‍മപ്പെടുത്തുന്നു.

മഹത്തായ ഈ ദൗത്യനിര്‍വഹണത്തിന് നാം തയ്യാറാവുന്നില്ലെങ്കില്‍, സര്‍വനാശം വരുന്നത് ഭാരതത്തിനു മാത്രമല്ല മുഴുവന്‍ ലോകത്തിനുമാണെന്നു സ്വാമിജി മുന്നറിയിപ്പു നല്‍കുന്നു. മതവും ആദ്ധ്യാത്മികതയും സദാചാരബോധവും ആദര്‍ശപരതയും മറ്റെല്ലാ സദ്ഭാവങ്ങളും ലോകത്തില്‍നിന്ന് അപ്രത്യക്ഷമാവും. അവയ്‌ക്കുപകരം കാമവും ഭോഗതല്പരതയും മനുഷ്യന്റെ ദേവീദേവന്മാരാവും; കയ്യൂക്കും മത്സരവും ആരാധനാക്രമമാവും; ധനം പുരോഹിതമുഖ്യനാവും; മനുഷ്യാത്മാവ് ഹോമിക്കപ്പെടുന്ന ദ്രവ്യവും.

ഭയാനകമായ ആ സ്ഥിതിയില്‍ ലോകം ഹിംസ്രമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംകാടായിത്തീരും. നരഭോജികള്‍ വസിക്കുന്ന ദ്വീപായിത്തീരും. അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. ആ വിപത്തൊഴിവാക്കാന്‍ സ്വാമിജി നല്‍കുന്ന ആഹ്വാനമിതാണ്, ”ഭാരതമേ ഉണരൂ, എഴുന്നേല്‍ക്കൂ; അവിടുത്തെ ആദ്ധ്യാത്മികതകൊണ്ട് ഈ ലോകത്തെ കീഴടക്കൂ; ആ ഗംഗാപ്രവാഹത്തില്‍ ലോകത്തെ ആറാടിക്കൂ.

” ലോകത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ഭാരതത്തിന്റെ ആത്മീയതയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ന്, ലോകം ഒരു ”ന്യൂക്ലിയര്‍ മഹാനിര്‍വ്വാണ”ത്തിന്റെ പടിക്കല്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍, പാശ്ചാത്യചിന്തകരായ സൊറോക്കിന്‍, വില്‍ഡ്യൂറന്റ്, ബര്‍ട്രാന്‍ഡ് റസ്സല്‍, ആര്‍നോള്‍ഡ് ടോയന്‍ബി തുടങ്ങിയവര്‍ സ്വാമിജിയുടെ വാക്കുകള്‍ക്ക് പൂര്‍ണപിന്‍ബലമേകുന്ന അഭിപ്രായം രേഖപ്പെടുത്തിക്കാണുന്നുണ്ട്. എന്നാല്‍, നമ്മുടെ മുമ്പിലെ പ്രധാന ചോദ്യമിതാണ്: സ്വാമിജി നിര്‍ദ്ദേശിച്ച ദൗത്യം ഏറ്റെടുക്കാന്‍ ഇന്നത്തെ ഭാരതം തയ്യാറാണോ? ജയ രാമകൃഷ്ണ!

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.