Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൃഷ്ണഗിരി സ്‌റ്റേഡിയം അന്താരാഷ്‌ട്ര ക്രിക്കറ്റ് ഭൂപടത്തില്‍; ദക്ഷിണാഫ്രിക്ക എ മികച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 11:00 pm IST
inSports

കല്‍പ്പറ്റ: വയനാട്ടിലെ കൃഷ്ണഗിരി ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌റ്റേഡിയം അന്താരാഷ്‌ട്ര ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംപിടിച്ചു. ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ചതുര്‍ദ്ദിന മത്സരത്തിന് തുടക്കം കുറിച്ചതോടെയാണ് കൃഷ്ണഗിരി സ്‌റ്റേഡിയത്തിനും അന്താരാഷ്‌ട്ര പ്രശസ്തി കൈവന്നത്. മുന്‍പ് ചില ആഭ്യന്തര മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആദ്യ അനൗദ്യോഗിക അന്താരാഷ്‌ട്ര മത്സരമാണ് ഇന്നലെ ഇവിടെ ആരംഭിച്ചത്.

ടെസ്റ്റിന്റെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 88 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിട്ടുണ്ട്. 112 റണ്‍സെടുത്ത ഓംഫിലെ റമേലയും 55 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ബാവുമയുടെയുംേ 50 റണ്‍സെടുത്ത ഹെന്റിക്കസിന്റെയും മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചത്. 55 റണ്‍സുമായി ബാവുമയും റണ്ണൊന്നുമെടുക്കാതെ ഡെയ്ന്‍ പെയ്ഡറ്റുമാണ് ക്രീസില്‍.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ എ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഹെന്റിക്കസും (50) വാന്‍ സിലും (28) ചേര്‍ന്ന് മികച്ച തുടക്കമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ വാന്‍ സിലിനെ ജയന്ത് യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ഡി ബ്രൂയന്‍ ഹെന്റിക്കസിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഈ കൂട്ടുകെട്ടും ഇന്ത്യ പിരിച്ചു.

87 പന്തുകളില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുമടക്കം 50 റണ്‍സെടുത്ത ഹെന്റിക്കസിനെ ഈശ്വര്‍ പാണ്ഡെയുടെ ബൗളിംഗില്‍ വിക്കറ്റ് കീപ്പര്‍ ബെയ്ന്‍സ് കയ്യിലൊതുക്കി. പിന്നീട് ഡി ബ്രൂയനും ഓംഫിലെ റമേലയും ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. എന്നാല്‍ സ്‌കോര്‍ 157-ല്‍ എത്തിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.

63 പന്തുകള്‍ നേരിട്ട് 38 റണ്‍സെടുത്ത ഡി ബ്രൂയനെ അക്ഷര്‍ പട്ടേലിന്റെ ബൗളിംഗില്‍ വിജയ് ശങ്കര്‍ പിടികൂടി. പിന്നീട് റമേലക്കൊപ്പം ബാവുമ ഒത്തുചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയത് 136 റണ്‍സ്. ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ 293 റണ്‍സ് ആയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 197 പന്തുകളില്‍ നിന്ന് 12 ഫോറും മൂന്ന് സിക്‌സറുമടക്കം 112 റണ്‍സെടുത്ത ഓംഫിലെ റമേലയെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അങ്കുഷ് ബെയ്ന്‍സ് പിടികൂടി. ഇന്ത്യക്ക് വേണ്ടി ഓഫ് സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.