Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയാളം അറിയാത്ത മലയാളി നാടിന് അപമാനമാണ്: ഡോ.സി.ഐ.ഐസക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 12:15 pm IST
in Malappuram

എടപ്പാള്‍: മലയാളം അറിയാത്ത മലയാളി നാടിന് അപമാനമാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.സി.ഐ.ഐസക്ക്. വിചാരകേന്ദ്രത്തന്റെ ആഭിമുഖ്യത്തില്‍ എടപ്പാളില്‍ സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ അധിനിവേശത്തിന് പോലും തകര്‍ക്കാന്‍ കഴിയാത്ത മലയാളത്തെ ഇന്നത്തെ ഭരണാധികാരികള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഭരണകര്‍ത്താക്കള്‍ തങ്ങളുടെ മക്കളെ മലയാളം പഠിപ്പിക്കാന്‍ തയ്യാറകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ.എസ്.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ തിരൂര്‍ ദിനേശിനെ ആദരിച്ചു. കെ.എം.അച്യുതന്‍, പി.എം.നാരായണന്‍, ഡോ.സ്മിതദാസ്, കെ.കൃഷ്ണകുമാര്‍, എം.കെ.അജിത്ത് എന്നിവര്‍ സംസാരിച്ചു.

ചിങ്ങം ഒന്നിന് മലയാള ഭാഷാദിനമായി ഭാരതീയ വിചാരകേന്ദ്രം ആചരിച്ചു. സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് ഭാഷാദിനാചരണം സംഘടിപ്പച്ചത്.

മഞ്ചേരി: മഞ്ചേരി കച്ചേരിപ്പടി പാട്ടരങ്ങ് ഹാളില്‍ വൈകിട്ട് നാലിന് കവിയരങ്ങും അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനവും നടന്നു. യൂണിറ്റി വിമന്‍സ് കോളേജ് അദ്ധ്യാപിക ഡോ.പി.ഐ.രാധ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാമാചന്ദ്രന്‍ പാണ്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. വീരകേരളം എന്ന പേരില്‍ പഴശ്ശിരാജയുടെ ജീവചരിത്രം മഹാകാവ്യമായി രചിച്ച കൈതക്കല്‍ ജാതവേദനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് പി.കെ.വിജയന്‍, എഴുത്തുകാരന്‍ പി.എന്‍.വിജയന്‍, എന്‍ടിയു ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി. തപസ്യ പ്രസിഡന്റ് ഡോ.സി.വി.സത്യനാഥന്‍, സുകന്യ ടീച്ചര്‍, കെ.കൃഷ്ണകുമാര്‍, ആര്‍.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

തേഞ്ഞിപ്പലം: ടാഗോര്‍ നികേതില്‍ നടന്ന പരിപാടി തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജ് മലയാളം വിഭാഗം മേധാവി വിജു നായരങ്ങാടി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ.എല്‍.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ.വിനോദ് മുഖ്യപ്രഭാഷണം നടത്തി.

വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനിലെ പരിപാടി കവി പാപ്പച്ചന്‍ കടമക്കുടി സംസാരിച്ചു. മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷ പദവി ലഭിച്ചിട്ടും പാടെ അവഗണിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടുള്ള പ്രതിഷേധം കൂടിയായിരുന്നു വിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ പ്രതിഫലിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.