Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രാമായണ മാസാചരണം സമാപിച്ചു; ശ്രദ്ധേയമായി പരിക്രമണ ഘോഷയാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 01:00 pm IST
in Malappuram

മലപ്പുറം: ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ നടന്നുവന്ന രാമായണ മാസാചരണം സമാപിച്ചു.

ഒരു മാസക്കാലം ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഹിന്ദു ഭവനങ്ങളും രാമായണ മുഖരിതമായിരുന്നു. സമിതിയുടെ മുഴുവന്‍ സ്ഥാനീയ സമിതികളിലും ക്ഷേത്രങ്ങളിലും കര്‍ക്കടകം ഒന്ന് മുതല്‍ രാമായണ പാരായണം, രാമായണ സത്‌സംഗങ്ങള്‍, ശ്രീരാമ അഷ്‌ടോത്തര അര്‍ച്ചന, ശ്രീരാമനാമജപം എന്നിവയും വിശേഷാല്‍ പൂജകളും നടന്നു. ഔഷധ സസ്യങ്ങളായ ദശപുഷ്പങ്ങളും വിശേഷമായ ചില ഔഷധങ്ങളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന വിശേഷ ഔഷധം കര്‍ക്കടകം ഒന്ന് മുതല്‍ 12 വരെ ഭക്തര്‍ക്ക് ഔഷധ സേവ എന്ന രീതിയില്‍ സമിതി വിതരണം ചെയ്തു. സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര കേന്ദ്രീകൃതമായ ഹിന്ദുഭവനങ്ങളില്‍ എല്ലാ ദിവസവും വിളക്ക് പൂജ, രാമായണപാരായണം, ശ്രീഭഗവതിയെ കുടിയിരുത്തല്‍ എന്നിവയും നടക്കും. ഓരോ ക്ഷേത്രങ്ങളിലും 26ന് രാമായണ വൈജ്ഞാനിക മത്സരങ്ങളായ ചിത്രരചന, രാമായണ പ്രഭാഷണം, രാമായണപാരായണം, രാമായണ പ്രശ്‌നോത്തരി എന്നിവയും സംഘടിപ്പിച്ചു കര്‍ക്കടക മാസത്തെ രാമായണ മാസമായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച ക്ഷേത്രസംരക്ഷണ സമിതി സ്വാതന്ത്ര്യദിനത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും അഖണ്ഡ രാമായണപാരായണം നടത്തി.

മുണ്ടുപറമ്പ്: മുണ്ടുപറമ്പ് ശ്രീചന്നത്ത് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന രാമായണ മാസാചരണത്തിന് പരിക്രമണ ഘോഷയാത്രയോടെ സമാപനമായി. വിപുലമായ പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. പ്രമുഖര്‍ പങ്കെടുത്ത പ്രഭാഷണം, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. ഇന്നലെ നടന്ന രാമായണ പരിക്രമണത്തിന് വന്‍ ഭക്തജന പിന്തുണയാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയില്‍ കുട്ടികള്‍ രാമാന്‍, ലക്ഷ്മണന്‍, സീത, സന്യാസിവര്യന്മാര്‍, ഹനുമാന്‍ എന്നിവരുടെ വേഷങ്ങളണിഞ്ഞ് ഘോഷയാത്രക്ക് മിഴിവേകി. വൈകിട്ട് 4.30ന് ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര മുണ്ടുപറമ്പ് നഗരം പ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തില്‍ സമാപിച്ചു.

വണ്ടൂര്‍: ആമപ്പൊയില്‍ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന രാമായണ മാസാചരണ പരിപാടികള്‍ സമാപിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന അന്നദാന-ജ്ഞാനദാന പരിപാടിയാണ് ക്ഷേത്രത്തത്തെ ശ്രദ്ധേയമാക്കിയത്.

ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രാമായണ മാസാചരണം സമാപിച്ചു. ഒരു മാസം എല്ലാ ഞായറാഴ്ചകളിലും പ്രത്യേക രാമായണ പാരായണം ഉണ്ടായിരുന്നു.

കാടഞ്ചേരി: കാലടി പഞ്ചായത്തിലെ കാടഞ്ചേരി ചെറുപൊയിലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിഎച്ച്പി മാതൃശക്തി സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാമായണ മാസാചരണം സമാപിച്ചു.

എടപ്പാള്‍: എടപ്പാള്‍ പഞ്ചായത്തിലെ കോലത്ത് അയ്യപ്പന്‍കാവില്‍ വിഎച്ച്പി മാതൃശക്തി സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാമായണ മാസാചരണത്തിന് സമാപനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.