Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിക്ക് യുഎഇയില്‍ ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 10:20 am IST
in India

അബുദാബി/ന്യൂദല്‍ഹി: ചരിത്രപ്രാധാന്യം നേടിക്കഴിഞ്ഞ ദ്വിദിന സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയില്‍ ഉജ്ജ്വല സ്വീകരണം. പ്രോട്ടോക്കോള്‍ തെറ്റിച്ച് വിമാനത്താവളത്തിലെത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ നരേന്ദ്രമോദിയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ തന്നെ നടന്ന ഗാര്‍ഡ് ഓഫ് ഹോണറിനുശേഷം അബുദാബി എമിറേറ്റ് പാലസ് ഹോട്ടലിലേക്ക് പോയ മോദി യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. മൂന്നര പതിറ്റാണ്ടിന് ശേഷമെത്തുന്ന ഭാരത പ്രധാനമന്ത്രിക്ക് യുഎഇ വലിയ സ്വീകരണമാണ് നല്‍കിയത്. ഇന്ദിരാഗാന്ധിക്കുശേഷം യുഎഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് മോദി.

വളരെയധികം ശുഭാപ്തി വിശ്വാസത്തോടെയാണ് യുഎഇയിലെത്തിയതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഭീകരവാദം നിയന്ത്രിക്കുന്നതില്‍ ഭാരതവും യുഎഇയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും പുതിയ ബന്ധം സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. 26ലക്ഷം ഭാരതപൗരന്മാര്‍ അധിവസിക്കുന്ന യുഎഇയെ ഭാരതത്തിന്റെ ചെറുപതിപ്പെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളും തമ്മിലുള്ള  ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും പറഞ്ഞു. സുപ്രധാനമായ വിവിധ കരാരുകളും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ട്. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഭാരതത്തില്‍ നിന്നുള്‍പ്പെടെയുള്ള മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അബുദാബിയിലെ ഷെയ്‌ക്ക് സെയ്ദ് ഗ്രാന്റ് മോസ്‌ക്കിലും മോദി സന്ദര്‍ശനം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ മുസ്ലിംപള്ളിയാണിത്. തുടര്‍ന്ന് യുഎഇയിലെ ഏറ്റവും വലിയ തൊഴിലാളി ക്യാമ്പായ മുസഫ വ്യവസായ മേഖലയിലെ ഐക്കാഡ് റസിഡന്‍ഷ്യല്‍ സിറ്റിയില്‍ എത്തിയ പ്രധാനമന്ത്രി 300ഓളം ഭാരത തൊഴിലാളികളുമായി ആശയവിനിമയം നടത്തി. 14 ചതുരശ്ര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ലേബര്‍ ക്യാമ്പില്‍ 28,000 ഭാരത പൗരന്മാരാണ് താമസിക്കുന്നത്.പ്രവാസി ഭാരതീയരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തൊഴിലാളികള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

തുടര്‍ന്ന് ഹോട്ടലിലേക്ക് മടങ്ങിയ പ്രധാനമന്ത്രി യുഎഇയിലെ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ  ഹൈടെക് സിറ്റിയായ അബുദാബി മസ്ദര്‍ സിറ്റിയിലും മോദി സന്ദര്‍ശിക്കും. തുടര്‍ന്ന് ദുബായിലേക്ക് പോകുന്ന പ്രധാനമന്ത്രി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 50,000 വരുന്ന ഭാരത പൗരന്മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.