Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതക്ക് കൗസല്യയുടെ ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 09:14 pm IST
in Samskriti

 

രാമനോടൊപ്പം വനയാത്രയ്‌ക്കു തയ്യാറായ സീത കൗസല്യാ മാതാവിനെ നമസ്‌കരിക്കുന്നു. പുത്രവധുവിനെ ആശ്ലേഷിച്ചുകൊണ്ട് കൗസല്യ പറയുന്നു.

അസത്യഃ സര്‍വ്വലോകേ ളസ്മിന്‍

സതതം സത്കൃതാഃ പ്രിയൈഃ

ഭര്‍ത്താരം നാനുമന്യന്തേ വിനിപാതഗതം സ്ത്രിയഃ

ഏഷസസ്വഭാവോ നാരീണാമനുഭൂയ പുരാ സുഖം

അല്പാമപ്യാപദം പ്രാപ്യ ദുഷ്യന്തി പ്രജഹത്യപി

അസത്യശീലാ വികൃതാ ദുര്‍ഗ്രാഹ്യഹൃദയഃ സദാ

യുവത്യഃ പാപസങ്കല്‍പാഃ ക്ഷണമാത്ര വിരാഗിണഃ

ന കുലം ന കൃതം വിദ്യാം ന ദത്തം നാപി സംഗ്രഹം

സ്ത്രീണാം ഗൃഹ്ണാതി ഹൃദയമനിത്യഹൃദയാ ഹി താഃ

സ്വാധീനം തു സിഥിതാനാം ഹി ശീലേ സത്യശ്രുതേ ശമേ

സ്ത്രീണാം പവിത്രം പരമം പതിരേകോ വിശിഷ്യതേ

സ ത്വയാ നാമമത്യന്തവ്യഃ പുത്രഃ പ്രവാജിതോ മമ

തവ ദൈവതമസ്‌തേ്യഷോ നിര്‍ധനഃ സധനോ ള പി വാ

(ദുര്‍വൃത്തകളായ സ്ത്രീകള്‍ ഈ ലോകത്തില്‍ സദാ സമയത്തും തങ്ങളെ ആദരിക്കുന്ന ഭര്‍ത്താക്കന്മാരെ ആപത്തില്‍ കൈവിടുന്നു. ആദ്യം ഭര്‍ത്താവില്‍നിന്നും സുഖം അനുഭവിച്ചതിനുശേഷം ഭര്‍ത്താവ് ചെറിയൊരാപത്തില്‍പെടുമ്പോള്‍ അദ്ദേഹത്തെ തൊട്ടതിനെല്ലാം കുറ്റപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് സ്ത്രീസ്വഭാവമാണ്. വഞ്ചിക്കുന്നവരും വികൃതമായി പെരുമാറുന്നവരും ദുര്‍മ്മാര്‍ഗികളും ഹൃദയശൂന്യരും പാതിവൃത്യമില്ലാത്തവരും അല്‍പനേരത്തിനുള്ളില്‍ ഭര്‍ത്താക്കന്മാരെ വെറുക്കാന്‍ തുടങ്ങും. സ്ത്രീകളുടെ മനസ്സ് വംശമഹത്ത്വം, വിദ്യ, ഭര്‍ത്താവ് തന്ന സമ്പത്ത് എന്നിവയെപ്പറ്റി ഓര്‍മ്മിക്കുന്നില്ല. കാരണം അവര്‍ അസ്ഥിതചിത്തകളാണ് സദ് വൃത്തകളും, സത്യം, ഗുരുപദേശം, മനശ്ശാന്തി എന്നിവ കൈവിടാത്തവരുമായ സ്ത്രീകള്‍ക്ക് ഭര്‍ത്താവുമാത്രമാണ് പരിശുദ്ധനും വിശിഷ്ഠനുമായ വ്യക്തി. രാജ്യത്തില്‍നിന്നും ഭ്രഷ്ടനാക്കപ്പെട്ട എന്റെയീ മകനെ നീ ഒരിക്കലും അപമാനിക്കരുത്. ഇവന്‍ ധനികനോ, ദരിദ്രനോ ആകട്ടെ നിനക്ക് എന്നും ആരാധ്യനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.