ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസ. ട്വിറ്ററിലൂടെയാണ് കേജ്‌രിവാളിന്് മോദി ആശംസ അറിയിച്ചത്. ഉടന്‍ തന്നെ കേജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു.
ഒപ്പം അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു. മോദിയുടെ ട്വീറ്റിന് നന്ദി പറഞ്ഞ കേജ്‌രിവാള്‍ ദല്‍ഹിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും അറിയിച്ചു.
















