Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെഡ്ബട്ടണുമായി ജില്ലാ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:44 pm IST
inErnakulam

ആലുവ: കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ ‘സ്‌പൈഡര്‍ പോലീസ്’ വിജയത്തിന് പിന്നാലെ റൂറല്‍ ജില്ലാ പോലീസ് ഇന്ത്യയില്‍ ആദ്യമായി ‘റെഡ് ബട്ടണു’മായി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. തിരക്കേറിയ സ്ഥലങ്ങളില്‍ സുരക്ഷയ്‌ക്കായാണ് ‘റെഡ് ബട്ടണ്‍’ സ്ഥാപിക്കുന്നത്.

റോബോട്ടിക്ക് സംവിധാനത്തിന്റെ സഹായത്തോടെയാണ് ‘റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോര്‍ട്ടിക്ക് സ്‌പെക്ട്രമെന്ന’ യന്ത്രങ്ങളാണ് വിവിധയിടങ്ങളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ആദ്യ യന്ത്രം 18ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പരീക്ഷണടിസ്ഥാനത്തില്‍ സ്വകാര്യ സംരഭകന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. വിജയകരമായാല്‍ റൂറല്‍ ജില്ലയിലും സംസ്ഥാനത്തും വ്യാപകമാക്കും. ഒരു യൂണിറ്റിന് ഏകദേശം നാലര ലക്ഷത്തോളം രൂപ ചെലവാകും. പൂര്‍ണ്ണമായും വയര്‍ലസ് സംവിധാനത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം.

പത്തടി ഉയരവും, ഒരു ചതുരശ്രയടി വിസ്തീര്‍ണവുമുള്ള യന്ത്രത്തിന്റെ മദ്ധ്യഭാഗത്തായാണ് ‘ചുവപ്പ് ബട്ടണ്‍’ സ്ഥാപിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ മുകളിലായി ചുവപ്പ്, പച്ച ലൈറ്റുകളുണ്ട്. പച്ച വെളിച്ചം തെളിഞ്ഞാല്‍ യന്ത്രം പ്രവര്‍ത്തിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു.

യന്ത്രം സ്ഥാപിച്ച സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടങ്ങളുണ്ടായാല്‍ റെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ യന്ത്രം അതിന്റെ ‘ശരിയായ രൂപം’ പുറത്തെടുക്കും. ചുവപ്പ് വെളിച്ചം തെളിയുന്നതിനോടൊപ്പം, അതിന്റെ താഴെയുള്ള ക്യാമറകള്‍ മിഴിതുറക്കും. യന്ത്രത്തിന്റെ ചുറ്റും 360 ഡിഗ്രിയില്‍ ചിത്രങ്ങളും, വിഡിയോകളും ക്യാമറയില്‍ ലഭ്യമാക്കും. രാത്രിയിലെ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഹൈ ഡെഫിനിഷന്‍ ക്യാമറയാണ് ഉപയോഗിക്കുന്നതെന്ന് റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോര്‍ട്ടിക്ക് സ്‌പെക്ട്രത്തിന്റെ ഉപജ്ഞാതാവ് പി.ആര്‍. മോഹന്‍ പറഞ്ഞു.

സ്വിച്ചില്‍ അമര്‍ത്തുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമിലെ പോലീസുമായി സംസാരിക്കാം. ഇവരുടെ ചിത്രവും ക്യാമറയില്‍ പതിയുന്നതിനാല്‍ ദുരുപയോഗം ചെയ്യാനാകില്ല. എല്ലാ പോലീസ് വാഹനത്തിലും ‘റെഡ് ബട്ടന്റെ’ റിസീവര്‍ ബോക്‌സും സ്ഥാപിക്കും. റെഡ് ബട്ടണ്‍ അമര്‍ന്നാല്‍ യന്ത്രം തന്നെ തൊട്ടടുത്തുള്ള പോലീസ് വാഹനത്തെ കണ്ടെത്തും. കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും, ശബ്ദങ്ങളും യന്ത്രം തന്നെ ഈ റിസീവര്‍ വാഹനത്തിലേയ്‌ക്ക് അയക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.