Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പൊതുശ്മശാനം തകരാറില്‍; വൃദ്ധയുടെ മൃതദ്ദേഹവുമായി ബന്ധുക്കള്‍ കാത്തിരുന്നത് രണ്ടര മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 11:31 am IST
in Malappuram

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിലുള്ള ശ്മശാനത്തില്‍ മേല്‍മുറി സ്വദേശി അമ്മിണിയുടെ മൃതദ്ദേഹവുമായി ബന്ധുക്കള്‍ കാത്തിരുന്നത് രണ്ടര മണിക്കൂര്‍. നഗരസഭയുടെ കീഴിലുള്ള വാതക ശ്മശാനമാണിത്. വാതക ശ്മശാനം പ്രവര്‍ത്തന രഹിതമായതിനാല്‍ കുഴികുത്തി മറവ് ചെയ്യാനാണ് നഗരസഭ അധികൃതര്‍ പറഞ്ഞത്. പക്ഷേ കുഴിയെടുത്ത് തുടങ്ങിയപ്പോള്‍ ഉറവ കണ്ടു തുടങ്ങി. കുഴിയിലെ വെള്ളം കോരി മാറ്റുന്തോറും പിന്നെയും നിറഞ്ഞുകൊണ്ടിരുന്നു എന്ത് ചെയ്യണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചപ്പോള്‍ അവരും കൈമലര്‍ത്തി. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് എത്തിച്ച മൃതദ്ദേഹം മറ്റ് മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ വൈകിട്ട് നാലരയോടെ വെള്ളം നിറഞ്ഞ കുഴിയില്‍ തന്നെ മറവ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് തമിഴ്‌നാട് സ്വദേശി സുബ്രഹ്മണിയുടെ ഭാര്യ അമ്മിണി(85) അന്തരിച്ചത്. മേല്‍മുറി 27ല്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ക്ക് അമ്മി കൊത്തലാണ് ജോലി. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തവരാണ് പൊതുശ്മശാനങ്ങളെ ആശ്രയിക്കുന്നത്. നഗരസഭയുടെ അനാസ്ഥയില്‍ ബുദ്ധിമുട്ടുന്നത് ഇതുപോലെ സാധാരണക്കാരില്‍ സാധരണക്കാരായ ജനങ്ങളാണ്. കഴിഞ്ഞ ജൂലൈ നാലിന് പ്രവര്‍ത്തന രഹിതമായതാണ് വാതക ശ്മശാനം. നഗരസഭ ശ്മശാനത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും സമരവുമായി രംഗത്തെത്തിയിരുന്നു. എത്രയും വേഗം ശ്മശാനം നന്നാക്കുമെന്ന് പറഞ്ഞതല്ലാതെ നഗരസഭ അധികൃതര്‍ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഐഎസ്ഒ അംഗീകാരം ലഭിച്ച നഗരസഭയുടെ അവസ്ഥയാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം വികസനം കൊണ്ടുവരുന്ന ഭരണസമിതിയാണ് ഇപ്പോള്‍ നഗരസഭയുടേതെന്ന് നാട്ടുകാര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭ പൂര്‍ണ്ണ പരാജയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.