Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയില്‍ അനധികൃത സിം കാര്‍ഡ് വില്‍പ്പന വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 11:12 am IST
in Malappuram

പെരിന്തല്‍മണ്ണ: ജില്ലയില്‍ അനധികൃത സിം കാര്‍ഡ് വില്‍പ്പന വ്യാപകമാകുന്നതായി പരാതി. സിം കാര്‍ഡ് എടുക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ സിം കാര്‍ഡ് വിറ്റഴിക്കുന്നത് മൊബൈല്‍ വ്യാപാരികള്‍ തന്നെയാണ്. വന്‍കിട മൊബൈല്‍ കമ്പനികളുടെ ഉയര്‍ന്ന കമ്മീഷനാണ് ഇങ്ങനെ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

റീചാര്‍ജ്ജ് കൂപ്പണുകളും, ഫഌക്‌സി റീചാര്‍ജ്ജുകളും ചെയ്യുമ്പോള്‍ ലഭിക്കുന്ന് വെറും നാല് ശതമാനം കമ്മീഷനാണ്. എന്നാല്‍ സിം കാര്‍ഡിന് 100 ശതമാനം വരെ കമ്മീഷന്‍ ലഭിക്കും. അതുകൊണ്ട് തന്നെ സൗജന്യമായി സിം കാര്‍ഡ് നല്‍കാനും വ്യാപാരികള്‍ മത്സരിക്കുകയാണ്. കൂടുതല്‍ സിം കാര്‍ഡ് വില്‍ക്കുന്നവര്‍ക്ക് സമ്മാനപ്പെരുമഴ തന്നെയാണ് കമ്പനികള്‍ വാഗ്‌ദ്ധാനം ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍, അയണ്‍ ബോക്‌സ്, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, സ്വര്‍ണ്ണ നാണയം തുടങ്ങി വലുതും ചെറുതുമായ നിരവധി സമ്മാനങ്ങളാണ് സിം വില്‍പ്പനയിലൂടെ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മാത്രം ഉപഭോക്താക്കളുടെ ഒപ്പ് പോലും വ്യാപാരികള്‍ തന്നെയാണ് ഇടുന്നത്.

എന്നാല്‍ സംശയം തോന്നുന്ന രേഖകള്‍ പിടിച്ചു വെക്കുന്നുണ്ടെന്നും വ്യാജമായ കണക്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യാറുണ്ടെന്നുമാണ് മൊബൈല്‍ സേവന ദാതാക്കള്‍ പറയുന്നത്. പക്ഷേ ഇവര്‍ പലപ്പോഴും ചെയ്യുന്നതാകട്ടെ വെരിഫിക്കേഷനുവേണ്ടി ഒരു ഫോണ്‍ കോള്‍ മാത്രം. മേല്‍വിലാസം ആവശ്യപ്പെടുമ്പോള്‍ ആരുടെ പേരിലാണോ സിം എടുത്തത് അത് പറഞ്ഞാല്‍ മതി വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.

പലപ്പോഴും ഇത്തരത്തിലുള്ള വ്യാജ സിം കാര്‍ഡുകള്‍ എത്തിച്ചേരുന്നതാകട്ടെ കുറ്റവാളികളുടെ കൈകളിലും. ഫോണ്‍ വിളികളെ കേന്ദ്രീകരിച്ചുള്ള പല അന്വേഷണങ്ങള്‍ അവസാനം എത്തുന്നത് ഏതെങ്കിലും നിരപരാധിയിലായിരിക്കും. തന്റെ പേരില്‍ ഒരു സിം ഉണ്ടെന്ന് അറിയുന്നത് പോലും അപ്പോഴായിരിക്കും. വ്യക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കണക്ഷന്‍ നല്‍കാവൂ എന്നാണ് നിയമം. പക്ഷേ ഇത് പലപ്പോഴും ലംഘിക്കുപ്പെടുന്നു. തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്‌തെടുക്കുന്ന സിം കാര്‍ഡുകള്‍ കൂടുതലും ഉപയോഗിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇത്തരം സിം കാര്‍ഡിന് വ്യാപാരികള്‍ ഇരട്ടി തുകയാണ് ഈടാക്കുന്നത്.

നമ്പര്‍ മാറ്റാതെ തന്നെ മറ്റൊരു സര്‍വീസിലേക്ക് മാറാനുള്ള സൗകര്യമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി. ഈ സംവിധാനം വന്നതോടെ വ്യാജ സിം വില്‍പ്പന വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു നമ്പര്‍ മൂന്ന് മാസം ഉപയോഗിച്ചാല്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താം. ഇങ്ങനെ പുതിയതായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനികള്‍ നല്‍കുന്നത്.

ചെറിയ ലാഭത്തിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികള്‍ ദേശവിരുദ്ധമായി മാറുന്നത് വ്യാപാരികള്‍ അറിയുന്നില്ല. കൃത്യമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം സിം കാര്‍ഡുകള്‍ നല്‍കിയാല്‍ മാത്രമെ ഇതിനൊരു പരിഹാരമാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.