Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കരുവാരക്കുണ്ടില്‍ വന്‍തോതില്‍ പുറമ്പോക്ക് ഭൂമി കയ്യേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 11:07 am IST
in Malappuram

ജയേഷ് മുള്ളത്ത്

കരുവാരക്കുണ്ട്: മലയോര മേഖലയിലെ നീര്‍ച്ചാലുകളും തോടുകളും ഉള്‍പ്പെടെയുള്ള പുറമ്പോക്കുഭൂമികളില്‍ വ്യാപകമായി കൈയ്യേറ്റം നടക്കുന്നത് തടയാന്‍ നടപടിയില്ല.

കരുവാരക്കുണ്ട് പഞ്ചായത്തിലൂടെ ഒഴുകുന്ന ഒലിപ്പുഴ, കല്ലന്‍പുഴ എന്നിവയും ഇപ്പോള്‍ അനധികൃത കയ്യേറ്റം കാരണം അന്യാധീനപ്പെട്ട് പോകുകയാണ്. നിരവധി സംഘടനകള്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. കല്‍കുണ്ട്, മഞ്ഞളാംചോല, മണലിയം പാടം, മാമ്പറ്റ, തരിശ്ശ്, പുന്നക്കാട് ഭാഗങ്ങളില്‍ ഒലിപ്പുഴയുടെയും, കേരാ എസ്‌റ്റേറ്റ്, ആര്‍ത്തല, അരിമണല്‍, തുടങ്ങിയ ഭാഗങ്ങളില്‍ കല്ലന്‍പുഴയുടേയും ഇരുവശങ്ങളിലായി നൂറുകണക്കിന് ഏക്കര്‍ പുറമ്പോക്ക് ഭൂമിയാണ് ഇതിനകം പലരും കൈയ്യേറിയിരിക്കുന്നത്. ഈ ഭൂമിയില്‍ വിലപിടിപ്പുള്ള വന്‍മരങ്ങും ഉണ്ട്. എന്നാല്‍ പഞ്ചായത്ത് രേഖകില്‍ ഇതൊന്നുമില്ല. കരുവാരക്കുണ്ട് അങ്ങാ ചിറയോട് േചര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം പദ്ധതിയോട് ചേര്‍ന്നുകിടക്കുന്ന വന്‍ വിലവരുന്ന ഏക്കറുകക്കിന് പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കാനുള്ള നീക്കം നടക്കുന്നതായും അറിയുന്നു. ഇതിനെതിരെയുള്ള പരാതിയുടെ അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്. കരുവാരക്കിണ്ടില്‍ പുറമ്പോക്ക് ഭൂമി വ്യാപകമായി കയ്യേറുന്നത് മാധ്യമങ്ങില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മലപ്പുറം വിജിലന്‍സ് സിഐ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. പഞ്ചായത്ത് രേഖകളില്‍ ഇല്ലാത്ത പുറമ്പോക്ക് ഭൂമികള്‍ വ്യക്തികള്‍ കൈയ്യേറി റബ്ബര്‍, തങ്ങ്, കമുക്, തുടങ്ങിയ കൃഷികള്‍ െചയ്തുവരികയാണ്. കൈയ്യേറ്റം കാരണം പല ഭാഗങ്ങളിലും പുഴയുടെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. പുഴയുടെ ഗതിമാറുന്ന രീതിയില്‍ മണ്ണിടിച്ചിട്ടുകൊണ്ടാണ് പലരും കൈയ്യേറ്റം നടത്തുന്നത്. ഇത് ജലശ്രാതസ്സുകളുടെ ഭാവിതന്നെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു.

പുറമ്പോക്ക് ഭൂമിയുടെ കണക്കുകള്‍ പഞ്ചായത്ത് രേഖകളില്‍ ഇല്ലാത്തതിനാല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. ഒലിപ്പുഴ സംരക്ഷണ സമിതി കൈയ്യേറ്റങ്ങള്‍ക്കെതിരെ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിശോധനകളും നടപടികളും എവിടെയും എത്തിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.