Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്വാസകോശം മാറി കിഴിച്ചു; രോഗി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:41 pm IST
in India

മുംബൈ: ശ്വാസകോശത്തില്‍ കെട്ടിക്കിടക്കുന്ന ദ്രാവകം ചോര്‍ത്തിക്കളയാനുള്ള ചെറിയ ഓപ്പറേഷനില്‍ രോഗി മരിച്ചു. ശ്വാസകോശത്തിന്റെ അറ മാറി ദ്വാരമിട്ടതാണ് കാരണം. വാമന്‍ സാരെ എന്ന 65 കാരനാണ് ഡോക്ടറുടെ കൈപ്പിഴ മൂലം ജീവന്‍ നഷ്ടപ്പെട്ടത്. വെറും പതിനഞ്ചു മിനിറ്റ് വേണ്ട ഓപ്പറേഷനായിരുന്നു ഇത്. മുംബൈ സയണ്‍ ആശുപത്രിയിലായിരുന്നു ദുരന്തം.

മേലധികാരികളുടെയും തങ്ങളുടെയും  അനുമതി തേടാതെ ജൂനിയര്‍ ലേഡി ഡോക്ടര്‍ തിരക്കിട്ട് ഓപ്പറേഷന്‍ നടത്തിയതാണ് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് ഇടയാക്കിയതെന്ന്  ആരോപിച്ച് ബന്ധുക്കള്‍ ആശുപ്രതിയില്‍ ബഹളമുണ്ടാക്കി. ധാരാളം രോഗികളെ ഒന്നിച്ചു കാണുമ്പോള്‍ പരിഭ്രാന്തിയിളകുന്ന ഒരു ഡോക്ടര്‍ക്കു പകരം വന്നതാണ് ലേഡി ഡോക്ടര്‍.

രോഗിയുടെ വലതു ശ്വാസകോശത്തിലായിരുന്നു നീര്‍ക്കെട്ട്. ഇവിടെ ചെറിയ ദ്വാരമിടുന്നതിനും പകരം നന്നായി പ്രവര്‍ത്തിച്ചിരുന്ന ഇടതു ശ്വാസകോശമാണ് ഡോക്ടര്‍ കിഴിച്ചത്. ശ്വാസതടസവും ഹൃദയാഘാതവും അനുഭവപ്പെട്ട രോഗി ഉടന്‍ മരിച്ചു.

പനി, വയറു വേദന എന്നിവയെത്തുടര്‍ന്ന് മുലുന്ദ് വീരസവര്‍ക്കര്‍ ആശുപത്രിയിലാണ് സാരെയെ  പ്രവേശിപ്പിച്ചിരുന്നത്. ശ്വാസകോശത്തില്‍ വെള്ളംകെട്ടിക്കിടക്കുന്നതായി വീരസവര്‍ക്കര്‍ ആശുപ്രതിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികില്‍സയ്‌ക്ക് സയണിലേക്ക് മാറ്റിയത്.

ഉച്ചയ്‌ക്ക് ആഹാരം കഴിച്ച് ബസിലാണ് സയണ്‍ ആശുപത്രിയിലേക്ക് പോയത്. വളരെച്ചെറിയ ഒരു ഓപ്പറേഷനിലൂെട ശ്വാസകോശത്തിലെ വെള്ളം ചോര്‍ത്തിക്കളയാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. രണ്ടോ മൂന്നോ ദിവസത്തിനകം വീട്ടില്‍ പോകാമായിരുന്നു. സയണ്‍ ആശുപത്രിയില്‍ എത്തിച്ചു, രണ്ടു മണിക്കൂറിനുള്ളില്‍ മരിച്ചു. ജൂണിയര്‍ ലേഡി ഡോക്ടര്‍ കേസ് ഷീറ്റു പോലും വായിച്ചു നോക്കാതെയാണ് ശ്വാസകോശത്തിലെ ദ്രാവകം നീക്കാന്‍ ശ്രമിച്ചത്. ശ്വാസകോശത്തില്‍ ദ്വാരമിട്ടയുടന്‍ പിതാവ് ശ്വാസ തടസമുണ്ടെന്ന് പറഞ്ഞിരുന്നു. ഉടന്‍ ഓക്‌സിജന്‍ നല്‍കി. പക്ഷെ പതിനഞ്ചു മിനിറ്റിനകം മരിച്ചു. മകന്‍ രാഹുല്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു.

നൂറിലേറെ രോഗികളാണ് ഒരു വാര്‍ഡില്‍. അവരെയും ബന്ധുക്കളെയും കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു പരിശീലനവും ലഭിക്കാറില്ല.  അതിനാല്‍ പലര്‍ക്കും വാര്‍ഡിലെത്തുമ്പോള്‍ ആകെ വെപ്രാളമാണ്. മറ്റൊരു ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു. ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ കഴിഞ്ഞ ദിവസം ഒരു ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.