വടകര: തൊണ്ടിവയല്‍ ഐസ് പ്ലാന്റിനെതിരെ സമരം നടത്തിയവരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് അഴിയൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. സംയുക്ത സമര സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക: