Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വാരിസ് പഞ്ചാബ് ദേ’ നേതാക്കളെ അറസ്റ്റ് ചെയ്യണം: കൊലപാതക ഗൂഢാലോചന ആരോപിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സർക്കാരിനെ ആക്രമിച്ച കേന്ദ്രമന്ത്രി, രാഷ്‌ട്രീയ പ്രവർത്തകരായി വേഷംമാറിയ ക്രിമിനൽ ഘടകങ്ങളോട് സംസ്ഥാന സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചു. 'വാരിസ് പഞ്ചാബ് ദേ' പോലുള്ള സംഘടനകൾ പഞ്ചാബിനെ വീണ്ടും അസ്ഥിരതയിലേക്കും ഇരുട്ടിലേക്കും തള്ളിവിടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 07:53 am IST
inIndia

ന്യൂദൽഹി : ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുമായി ബന്ധപ്പെട്ട ഖാലിസ്ഥാനി ഘടകങ്ങളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു. തന്നെയും മറ്റ് രാഷ്‌ട്രീയ നേതാക്കളെയും കൊലപ്പെടുത്താൻ ഭീകര സംഘടന ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

സോഷ്യൽ മീഡിയയിൽ ചോർന്ന ചാറ്റുകളിലൂടെ ഈ ഗൂഢാലോചന പുറത്തുവന്നിട്ടുണ്ടെന്ന് ബിട്ടു പറഞ്ഞു. ‘വാരിസ് പഞ്ചാബ് ദേ’യുടെ നേതാക്കൾ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഈ ഗൂഢാലോചനയെ കേന്ദ്ര സർക്കാരും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ബിട്ടു വ്യക്തമാക്കി.

നേരത്തെ ദിബ്രുഗഡ് ജയിലിൽ കഴിഞ്ഞിരുന്ന അമൃത്പാൽ സിങ്ങിന്റെ നിരവധി കൂട്ടാളികളെ ഇപ്പോൾ പഞ്ചാബിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗൂഢാലോചനയിൽ അമൃത്പാലിന്റെ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സർക്കാരിനെ ആക്രമിച്ച കേന്ദ്രമന്ത്രി, രാഷ്‌ട്രീയ പ്രവർത്തകരായി വേഷംമാറിയ ക്രിമിനൽ ഘടകങ്ങളോട് സംസ്ഥാന സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചു. ‘വാരിസ് പഞ്ചാബ് ദേ’ പോലുള്ള സംഘടനകൾ പഞ്ചാബിനെ വീണ്ടും  അസ്ഥിരതയിലേക്കും ഇരുട്ടിലേക്കും തള്ളിവിടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൂടാതെ പഞ്ചാബിലെ സമാധാനം തകർക്കാൻ ദേശവിരുദ്ധ ശക്തികളെ കേന്ദ്ര സർക്കാർ അനുവദിക്കില്ല. പഞ്ചാബിലെ സമാധാനത്തിനും ശാന്തതയ്‌ക്കും വേണ്ടിയാണ് എന്റെ മുത്തച്ഛൻ ജീവൻ ത്യജിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്, അതിനാൽ തീവ്രവാദ ഭീഷണികളെ ഞാൻ ഭയപ്പെടില്ല. പഞ്ചാബിനെ വീണ്ടും ഇരുട്ടിലേക്ക് പോകാൻ ഞാൻ അനുവദിക്കില്ല. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിൽ ആരായാലും അവരുടെ പ്രവൃത്തികൾക്ക് തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Tags: punjabKhalistan terrorismAmritpal SinghRavneet Singh BittuBhagavanth manWaris Punjab De group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.