Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകാര്‍ഭാരതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 07:35 am IST
inKerala
സഹകാര്‍ ഭാരതി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി നവീന്‍കുമാര്‍ തിരുവല്ലം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് സന്തോഷകുമാറിന് നല്കി നിര്‍വഹിക്കുന്നു. കെ. രാജശേഖരന്‍, കൃഷ്ണന്‍നായര്‍, പ്രകാശന്‍ മാസ്റ്റര്‍, രാജേന്ദ്രന്‍ എന്നിവര്‍ സമീപം

സഹകാര്‍ ഭാരതി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി നവീന്‍കുമാര്‍ തിരുവല്ലം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് സന്തോഷകുമാറിന് നല്കി നിര്‍വഹിക്കുന്നു. കെ. രാജശേഖരന്‍, കൃഷ്ണന്‍നായര്‍, പ്രകാശന്‍ മാസ്റ്റര്‍, രാജേന്ദ്രന്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: സഹകാര്‍ഭാരതി സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി നവീന്‍കുമാര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

ഭാരതത്തിന്റെ വികസനത്തിന് സഹകാര്‍ ഭാരതി സുപ്രധാന പങ്ക് വഹിക്കുന്നതായി നവീന്‍കുമാര്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ സഹകാര്‍ഭാരതി നടത്തിവരുന്നു. പുതിയ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനും വേണ്ട പദ്ധതികളും ആസൂത്രണം ചെയ്യുന്നു. കാലാനുസൃതമായി സഹകരണ നിയമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ലം സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് സന്തോഷകുമാറിന് നവീന്‍കുമാര്‍ ആദ്യ മെമ്പര്‍ഷിപ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജില്ലാപ്രസിഡന്റ് കൃഷ്ണന്‍നായര്‍, സെക്രട്ടറി സുരേഷ്‌കുമാര്‍, അക്ഷയശ്രീ സംസ്ഥാന ട്രസ്റ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, സംസ്ഥാന ക്രഡിറ്റ് സെല്‍ പ്രമുഖ് രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: Sahakar Bharathimembership campaign
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

ത്രിപുരയിൽ കൂടുതൽ ശക്തമാകാനൊരുങ്ങി ബിജെപി ; അംഗത്വ കാമ്പയിന് മികച്ച പ്രതികരണം ; ആഭ്യന്തര തെരഞ്ഞെടുപ്പിനൊരുങ്ങി പാർട്ടി

India

ബിജെപിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ; ത്രിപുരയിൽ നാല് ലക്ഷം പേർ അംഗത്വമെടുത്തതായി മുഖ്യമന്ത്രി മണിക് സാഹ

India

എൽകെ അദ്വാനിക്ക് ബിജെപി അംഗത്വ സർട്ടിഫിക്കറ്റ് കൈമാറി ; മുതിർന്ന നേതാവിനെ സന്ദർശിച്ച് ജെ. പി നദ്ദയും ദുഷ്യന്ത് കുമാർ ഗൗതമും

സഹകാര്‍ഭാരതി സംഘടിപ്പിച്ച സഹകാരി സംഗമം എന്‍ഡിഎ പാലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എം.നാരായണ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു
Kerala

രാജ്യത്തിന്റെ വികസനത്തിന് മോദി വേണം; സഹകരണ മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ തുടര്‍ഭരണം അത്യാവശ്യം: സഹകാര്‍ഭാരതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.