Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബസ് ജീവനക്കാരുടെ വേതനം: റോഡ് സുരക്ഷാ സമിതി പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 11:29 pm IST
in Malappuram

മലപ്പുറം: മമ്പാട് റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ റോഡ് സുരക്ഷാ സമിതി ഉടന്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വരവിന്റെ ശതമാനാടിസ്ഥാനത്തിലുള്ള വേതന നിരക്ക് നല്‍കുന്നത് പൊതുഗതാഗത സംവിധാനത്തിന് യോജിച്ചതല്ല. തൊഴിലാളി സംഘടനകളും ബസ് ഉടമസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് തൊഴില്‍ നിയമപ്രകാരമുള്ള വേതന വ്യവസ്ഥ നടപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നത് മത്സരഓട്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കി സര്‍വീസ് നടത്താത്തതാണ് ഇതിനു കാരണം. സമ്മര്‍ദമില്ലാതെ ബസ് ഓടിക്കാനുള്ള സാഹചര്യം നല്‍കുന്നത് വാഹനത്തിന്റെ പരിപാലന ചെലവ് കുറയ്‌ക്കാനും മൈലേജ് കൂട്ടാനും സഹായിക്കും. യാത്രക്കാരുടെ പരാതി മൂലം ഒരിക്കലും പോലീസ് സ്‌റ്റേഷന്‍ കയറേണ്ടി വന്നിട്ടില്ല. ജനപിന്തുണയുള്ളത് കൊണ്ട് സര്‍വീസ് സന്തോഷകരമായി കൊണ്ടുപോകാന്‍ കഴിയുന്നു.

ബസ് സര്‍വീസില്‍ ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. വരവിന്റെ ശതമാനതോതിലുള്ള വേതന വ്യവസ്ഥ അശാസ്ര്തീയവും നിലവിലുള്ള നിയമങ്ങള്‍ക്കെതിരുമാണ്. ഈ വേതന വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം പൊതുഗതാഗത സംവിധാനം സുരക്ഷിതമാക്കാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ പൊതുഗതാഗത സംവിധാനത്തിന് ഇത്തരത്തിലുള്ള വേതന വ്യവസ്ഥ നിലവിലില്ല. കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുമ്പോള്‍ എത്ര പ്രവൃത്തി പരിചയമുള്ള ഡ്രൈവര്‍മാരായാലും ക്രമേണ അവര്‍ മോശം ഡ്രൈവറായി മാറും. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ പാന്‍ പരാഗ് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായും പരാതികളുണ്ട്. റിജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ജില്ലയില്‍ 25ഓളം ബസ് ഉടമകള്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുത്ത് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് ഏഴിനോ എട്ടിനോ സര്‍വീസ് നിര്‍ത്തുന്ന വലിയ ബസിലെ ഡ്രൈവര്‍മാര്‍ക്ക് 850 രൂപയും കണ്ടക്ടര്‍മാര്‍ക്ക് 700 രൂപയും ക്ലീനര്‍ക്ക് 650 രൂപയും ദിവസ വേതനമായി നല്‍കുന്നു. മൂന്ന് ജോലിക്കാര്‍ മാത്രമേ വാഹനങ്ങളില്‍ ഉണ്ടാകാറുള്ളൂ. ഇത്രയും തുക ജീവനക്കാര്‍ക്ക് കൊടുത്താല്‍ ആവശ്യാനുസരണം ഡ്രൈവര്‍മാരെ കിട്ടാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലിക്ക് 700 രൂപയോളം ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ മറ്റ് ജോലികളുമായി താരതമ്യം ചെയ്യുമ്പോള്‍ 12 മണിക്കൂറിലധികം ജോലിസമയമുള്ള ഒരു ഡ്രൈവര്‍ 850 രൂപയ്‌ക്ക് ജോലി ചെയ്യാന്‍ സന്നദ്ധനാകുമ്പോള്‍ അത് അധിക വേതനമായി കണക്കാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബസ്സ് ഡ്രൈവര്‍മാരുടെ വേതനം പടിപടിയായി കളക്ഷന്‍ ബത്തയില്‍ നിന്നും ദിവസവേതനത്തിലേയ്‌ക്ക് മാറ്റേണ്ടതുണ്ട്. ഇതുകൊണ്ടുള്ള നേട്ടം ബസ്സ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെയാണ്. ഇത്തരം കാര്യങ്ങള്‍ സമിതി പരിശോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു
Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.