Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് സ്തംഭനം തുടരുന്നതിനിടെ ജിഎസ്ടി ബില്‍ സഭയില്‍ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:26 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് സ്തംഭനം തുടരുന്നതിനിടെ ജിഎസ്ടി ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇന്നലെ ഉച്ചയ്‌ക്ക് ശേഷം 2മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ധനമന്ത്രി യുടെ പ്രസംഗം കോണ്‍ഗ്രസ് തടസ്സപ്പെടുത്തിയതോടെ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ ഇടപെട്ട് സഭ നിര്‍ത്തിവെച്ചു. ഭരണഘടനാ ഭേദഗതിബില്‍ ഇത്തരമൊരു അലങ്കോലപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് കുര്യന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്വയം നശീകരണത്തിന്റെ പാതയിലാണെന്നും രാജ്യത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുന്നതിനായാണ് ജിഎസ്ടിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും സഭ പിരിഞ്ഞതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ചരക്കുസേവന നികുതി നടപ്പാക്കുന്നതുവഴി രാജ്യത്തിന്റെ ജിഡിപിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. എന്നാല്‍ ചില കാരണങ്ങളാല്‍ കോണ്‍ഗ്രസ് അതാഗ്രഹിക്കുന്നില്ല. ലളിത് മോദി വിഷയവും വ്യാപം അഴിമതിയുമൊക്കെ ജിഎസ്ടി ബില്ലിനെതിരെ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള തെറ്റായ രീതി ഉപേക്ഷിച്ച് അപകടമായ മാര്‍ഗ്ഗത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍തിരിയണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി അവരെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ളവര്‍ രാജ്യം ഭരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ ഒരു ബാധ്യതയായിരുന്നു. എന്നാല്‍ അവര്‍ ഭരണത്തില്‍ നിന്നും പുറത്തായ ശേഷവും സാമ്പത്തികരംഗത്തിന് ബാധ്യതയായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണ്. 1947ന് സ്വാതന്ത്ര്യംലഭിച്ച ശേഷമുള്ള സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ നടപടിയാണ് ചരക്കുസേവന നികുതി ബില്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ കോണ്‍ഗ്രസ് ബഹളത്തിലായിരുന്നു. ഉച്ചയ്‌ക്ക് ശേഷം ഐപിഎല്‍ വിവാദം ചര്‍ച്ച ചെയ്യാനുള്ള ബിജെപിയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചതോടെ ഇതനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ ബഹളം. ഐപിഎല്‍ വിവാദം ചര്‍ച്ചയായാല്‍ തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിലയിരുത്തി. ഇതേ തുടര്‍ന്ന് ചര്‍ച്ച തടസ്സപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.