Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഉന്നത ഇടപെടല്‍ അന്വേഷണം പ്രഹസനമാക്കി; തുഷാര മരിച്ച് അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹത മാറുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 09:44 pm IST
inIdukki

അടിമാലി : വീടിന് സമീപത്തെ കുളത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് അഞ്ചര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്തിയില്ല. ഉന്നതരുടെ ഇടപെടലിനൊടുവില്‍ പോലീസിന്റെ അന്വേഷണം പ്രഹസനമായി മാറി. 2010 മാര്‍ച്ച് 17നാണ് അടിമാലി മന്നാംകാല അ മ്പാട്ട് സാബുവിന്റെ ഭാര്യ തുഷാരയെ കമ്പിളികണ്ടത്തുള്ള കുടുംബവീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ വഴുതി വീണ് മരിച്ചെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതില്‍ മുങ്ങിമരണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പോലീസ് അന്വേഷണത്തില്‍ വന്നതോടെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് കാട്ടി ബന്ധുക്കള്‍ മേലുദ്ധ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ആര്‍ഡിഒയ്‌ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഉത്തരവായി. 2010 ജൂണില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്‌ത്തുന്നതിനുള്ള ശ്രമം നടന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നടത്തിയ ആന്തരികാവയവ സാമ്പിള്‍ പരിശോധനയില്‍ കാര്‍ബോഫൂറാന്‍ എന്ന വിഷപദാര്‍ത്ഥമാണ് മരണകാരണം എന്നു കണ്ടെത്തിയിരുന്നു. വീണ്ടും പുനരന്വേഷണത്തിന് ഉത്തരവായെങ്കിലും രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്നതായിരുന്നു ആക്ഷേപം. ഇതിനിടെ മരണസ്ഥലം സംബന്ധിച്ചും മനഃപൂര്‍വ്വം അവ്യക്തത ഉണ്ടാക്കുവാനുള്ള ശ്രമവും നടന്നു. 2010 ഏപ്രില്‍ 4ന് വെള്ളത്തൂവല്‍ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ കത്തില്‍ മരണം നടന്നത് അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ചാണെന്നും, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ സിഐ നല്‍കിയ വിവരാവകാശ രേഖയില്‍ മരണം കമ്പിളികണ്ടത്ത് വച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ നല്‍കി പ്രതിസന്ധിയുണ്ടാക്കി.വെള്ളത്തൂവല്‍ എസ്‌ഐ നല്‍കിയ കത്തില്‍ വിലാസം വച്ചിട്ടുള്ളത് ശാന്തമ്പാറ പോലീസ് സ്‌റ്റേഷന്‍ എന്നുമാണ്. ഇതില്‍നിന്നുതന്നെ അന്വേഷണത്തില്‍ ആസൂത്രിതമായി ഗുരുതരമായ വീഴ്ച േപാലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. തുഷാരയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ ഉന്നത രാഷ്‌ട്രീയ സ്വാധീനത്തിന്റെ പേരില്‍ അന്വേഷണം അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ഈ സംഭവങ്ങള്‍. ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നാളുകള്‍ കഴിഞ്ഞിട്ടും രേഖകള്‍ ഇതുവരെ ഹാജരാക്കാന്‍ വേണ്ട നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ തുഷാര മനസിക രോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ട് പോലീസ് രേഖയില്‍ ഉള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹശേഷം 7 വര്‍ഷം പൂര്‍ത്തിയാകാത്ത സ്ത്രീകള്‍ മരിച്ചാല്‍ പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമവും പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 17ന് തുഷാര മരിച്ചിട്ട് അഞ്ചര വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് സാബുവും കുടുംബവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.