Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കനകം കൊലക്കേസ്; ദുരൂഹത നീങ്ങാത്ത അഞ്ച് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:29 pm IST
in Idukki

ഇടുക്കി : പീരുമേട് കോഴിക്കാനം പുതുവല്‍ ഭാഗത്ത് കനകം (65) നെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കോട്ടയം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 2010 നവംബര്‍ 1നാണ് വീട്ടില്‍ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന ഏലപ്പാറ സ്വദേശി കനകത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. തൊട്ടടുത്ത് തന്നെ ഇവരുടെ മക്കള്‍ താമസിച്ചിരുന്നു. രാത്രി വൈകിയിട്ടും കനകത്തെ കാണാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കനകത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല .മൂന്നാം ദിവസം രാവിലെ വീട്ടില്‍ നിന്നും നൂറുമീറ്റര്‍ അകലത്തില്‍ കയ്യാലപൊളിഞ്ഞിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടെ നടത്തിയ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് കനകത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായി. പീരുമേട് പോലീസ് അന്വേഷണവും ആരംഭിച്ചു. കേസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന്റെ ചുമലിലായി. നാലുവര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃദ്ധയായിരുന്ന കനകത്തെ കൊലപ്പെടുത്തിയത് എന്ത് കാരണത്തിനായിരുന്നെന്ന് കണ്ടെത്താന്‍ പോലും െ്രെകംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവരുടെ പക്കല്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നില്ല. അരുതാത്തതെന്തോ കനകം കണ്ടതാകാം കൊലപാതകത്തിലെത്തിച്ചതെന്നാണ് വിവരം.ഇവരുടെ വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഭിത്തിയില്‍ ചോരപ്പാടുകളും ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. നവംബര്‍ ഒന്നിന് രാത്രി കനകത്തിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്ന് പേര്‍ നില്‍ക്കുന്നത് കണ്ടതായി ഹോംനേഴ്‌സായ ലതയെന്ന സ്ത്രീ നാട്ടുകാരോട് പറഞ്ഞിരുന്നു. കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തതോടെ ലതയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയിരുന്ന ലത പണം കൊടുക്കാന്‍ മാര്‍ഗമില്ലാതെ ഇവിടുന്ന് മുങ്ങിയെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാളുകള്‍ക്ക് മുന്‍പ് കോഴിക്കാനത്ത് താമസിക്കാനെത്തിയതാണ് ലതയും മകനും. ലതയുടെ മകന്‍ ഇപ്പോഴും കോഴിക്കാനത്ത് വന്നുപോകാറുണ്ട്. അമ്മയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് ലതയെ കോട്ടയം മെഡിക്കല്‍കോളേജിന് സമീപത്തുവച്ച് കണ്ടിരുന്നു. െ്രെകംബ്രാഞ്ച് സംഘം ഇവരെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഗാന്ധിനഗര്‍ പൊലീസ് ലതയെ കണ്ടെത്താന്‍ മാന്‍മിസിംഗ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. കൊലപാതകികള്‍ ലതയെ നാടുകടത്തിയതാകാമെന്നും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് സി.ഐ മധു ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിന് ഒരു പുരോഗതിയും ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.