Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വീട്ടമ്മയെ കാണാതായിട്ട് മൂന്ന് വര്‍ഷം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:16 pm IST
inPathanamthitta

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഭൂലോകലക്ഷ്മി (46) എന്ന വീട്ടമ്മയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണംപ്രഹസനമെന്ന് പരാതി.ഇന്നലെ പത്തനംതിട്ടയില്‍ സിറ്റിംഗ് നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് ഇതു സംബന്ധിച്ച് ഇവരുടെ ഭര്‍ത്താവ് ഗവി കെഎഫ്ഡിസി കോളനി നിവാസിയായ ഡാനിയേല്‍കുട്ടി സ്‌കറിയ പരാതി നല്‍കി.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി കാത്തിരിക്കുകയാണ് ദാനിയേല്‍കുട്ടി. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പും നല്‍കി.

2011 ആഗസ്റ്റ് 13 ന് ആണ് ഗവിയില്‍ കൊച്ചുപമ്പ ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള കെഎഫ്ഡിസിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഭൂലോകലക്ഷ്മിയെ കാണാതാകുന്നത.് ഭര്‍ത്താവ് ഡാനിയേല്‍കുട്ടി സ്‌കറിയ തിരുനല്‍വേലിയില്‍ പഠിക്കുന്ന മക്കളെ കണാന്‍ പോയ ദിവസമാണ് ക്വാര്‍ടേഴ്‌സില്‍ നിന്നും ഇവരെ കാണാതായത്. കെഎഫ്ഡിസി വക ഏലം തോട്ടത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഡാനിയേല്‍കുട്ടി ഇവിടുത്തെ വാച്ചറും ഭാര്യ ക്ലര്‍ക്കും ആയിരുന്നു. കോര്‍പറേഷന്‍ അനുവദിച്ച ക്വാര്‍ടേഴ്‌സിലായിരുന്നുകഴിഞ്ഞ 17 വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നത്.

തൊഴിലാളികള്‍ക്കുള്ള ജോലിക്കൂലി വിതരണം ചെയ്യുന്നത് ഭൂലോകലക്ഷ്മിയായിരുന്നു. കാണാതാവുന്ന ദിവസവും പകല്‍ ജോലിക്കാര്‍ക്കൊപ്പം ഇവര്‍ ഉണ്ടായിരുന്നു. വൈകുന്നേരം ആറു മണിക്ക് ഇവര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നതായും തെളിവുകളുണ്ട്. ഇവിടെ നിന്നും ഭൂലോകലക്ഷ്മി ഭര്‍ത്താവ് ഡാനിയേല്‍ കുട്ടിയെയും രാത്രി എട്ട് മണിയോടെ മക്കളെയും ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് േഫാണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംശയം തോന്നിയ ഡാനിയേല്‍ തൊട്ടടുത്ത ദിവസം തന്നെ തിരുനെല്‍വേലിയില്‍ നിന്നും ഗവിയില്‍ എത്തി. മുറിയില്‍ ലൈറ്റ് പ്രകാശിച്ച് നില്‍ക്കുന്നത് കണ്ട് കതകില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട് പുറത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നെന്നും ഇയാള്‍ പറയുന്നു.

രാത്രിയില്‍ ആരോ ഭൂലോകലക്ഷ്മിയെ ക്വാര്‍ട്ടേഴ്‌സിന് പുറത്തേക്ക് വിളിച്ചു കാണ്ടുപോയിരിക്കാമെന്നും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും ഡാനിയേല്‍ പറയുന്നു. സംഭവത്തെപ്പറ്റി ആങ്ങമൂഴി പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഒന്നര വര്‍ഷം മുമ്പ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. അന്വേഷണം ഏറ്റെടുത്തത്. ഫോറസ്റ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഒരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭൂലോകലക്ഷ്മിയെ കാണാതായ രാത്രിയില്‍ ഫോറസ്റ്റ് വകുപ്പിന്റെ ജീപ്പ് 50 കിലോമീറ്റര്‍ അധികംഓടിയത് സംബന്ധിച്ചും ദുരൂഹത നിലനില്‍ക്കുന്നതായി ഡാനിയേല്‍കുട്ടി പറയുന്നു.സംശയമുള്ള ഫോറസ്റ്റ് ജീവനക്കാരെ ശരിയായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയാറായിട്ടില്ല. ഇവര്‍ ഉല്ലാസയാത്ര നടത്തി തിരിച്ചുപോകുന്നതായാണ് ഡാനിയേല്‍കുട്ടി പറയുന്നത്. പത്രസമ്മേളനത്തില്‍ ഡാനിയേല്‍കുട്ടി സ്‌കറിയ, രതീഷ് എന്നിവര്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പുതിയ വാര്‍ത്തകള്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.