Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഞ്ചേരി ബേബി വധക്കേസ്; മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മുഖ്യ പ്രതിയെ പിടികൂടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 03:02 pm IST
inIdukki

 

സംഗീത് രവീന്ദ്രന്‍

ഇടുക്കി : ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് കോണ്‍ഗ്രസ് നേതാവായിരുന്നു അഞ്ചേരി ബേബിയുടെ കൊലപാതക കേസ്. നിയമ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ഒരു കേസ് അപൂര്‍വ്വമാണ്. മൂന്ന് പതിറ്റാണ് മുന്‍പ് സിപിഎം ക്രമിനല്‍ സംഘം അഞ്ചേരി ബേബിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തോട്ടം മേഖലയിലെ സംഘടന പ്രവര്‍ത്തനത്തിന്റെ രക്ത സാക്ഷിയായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസുകാര്‍ കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാത്തതിന്റെ പേരില്‍ ഈ കേസില്‍ ചുരുക്കം ചില സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് മണക്കാട് എം.എം മണി നടത്തിയ കൊലവെറി പ്രസംഗത്തോടെ ബേബി വധക്കേസ് വീണ്ടും സജീവമായത്. പ്രസംഗം വിവാദമായതോടെ കേസ് അന്വേഷിക്കാന്‍ എറണാകുളം റെഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിക്കുകയും ചെയ്തു. കൊലക്കേസിന്റെ ഗൂഡാലോചനയില്‍ സി.പി.എം നേതാക്കളായ എം.എം മണി, ഒ.ജി മദനന്‍, പാമ്പുപാറക്കുട്ടന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലയിലെ ഉന്നതനായ സി

പിഎം നേതാവിലേക്ക് അന്വേഷണമെത്തിയപ്പോള്‍ അന്വേഷണ സംഘത്തെ യുഡിഎഫ് ചിതറിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാവ് ബേബിയെ വെടിവച്ച് കൊല്ലുന്നതിനുള്ള ഗൂഢാലോചന ചര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നതായി കൃത്യമായ മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ ഉന്നത നേതാവിന്റെ അറസ്റ്റ് കോണ്‍ഗ്രസ്- സിപിഎം രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കേസ് അന്വേഷിച്ച ഡിവൈ.എസ്.പിക്ക് നിയമപരമായി കാര്യങ്ങള്‍ ചെയ്തതിന് ഒരു പാട് പഴികേള്‍ക്കേണ്ടിവന്നു. ഇപ്പോള്‍ കേസ് അന്വേഷണം അവസാനിച്ചമട്ടാണ്. എങ്ങിനെയും കേസ് എഴുതിത്തള്ളാനാണ് സിപിഎം ശ്രമം നടത്തുന്നത്.

1982 നവംബര്‍ 13ന് ഉച്ചയോടെയാണ് സേനാപതി മേലേചെമ്മണ്ണാറിലെ ഏലക്കാട്ടില്‍ വച്ച് ബേബി വെടിയേറ്റ് മരിക്കുന്നത്. കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തിയതാണ് അരും കൊലയ്‌ക്ക് സി.പി.എം നേതാക്കളെ പ്രേരിപ്പിച്ചത്. സി.പി.എം പ്രദേശിക നേതാക്കള്‍ ഈ കേസില്‍ പിടിയിലായിരുന്നു. തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു. ഉന്നത സി.പി.എം നേതാക്കള്‍ പ്രതിക്കൂട്ടിയായ അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് പബഌക് പ്രോസിക്യൂട്ടറെ നിയമിച്ചു. സിബി ചേനപ്പാടിയാണ് ഈ കേസിലെ പബഌക് പ്രോസിക്യൂട്ടര്‍. കേസ് സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും ഒത്തുതീര്‍പ്പുണ്ടാക്കിയതോടെ പ്രോസിക്യൂട്ടര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയായി. ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന സംഘം പോലും ഇല്ലാതായി. അടുത്തിടെ ഹൈക്കോടതി ഈ കേസിനെക്കുറിച്ച് ആരാഞ്ഞു. 45 ദിവസത്തനകം കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈഎസ്പി സുനില്‍ കുമാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. കുറ്റപത്രം നല്‍കുമോ എന്ന് കാത്തിരുന്ന് കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

Kerala

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

Entertainment

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.