Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയ്‌ക്ക് മികച്ച തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 12:02 am IST
inSports

കൊളംബോ: മധ്യനിരയിലെ കടിഞ്ഞാണ്‍ തന്നില്‍ ഭദ്രമെന്ന് ഒരിക്കല്‍ കൂടി അജിങ്ക്യ രഹാനെ തെളിയിച്ചു. ലങ്കന്‍ പര്യടനത്തിന് ആത്മവിശ്വാസത്തോടെ തുടങ്ങാനും ഈ പ്രകടനം ഇന്ത്യയെ സഹായിച്ചു.

ശ്രീലങ്ക പ്രസിഡന്റ്‌സ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ രഹാനെയുടെ സെഞ്ചുറി മികവില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സില്‍. 109 റണ്‍സോടെ രഹാനെയും പത്ത് റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍. 127 പന്തില്‍ 11 ഫോറും, ഒരു സിക്‌സറും പറത്തിയാണ് രഹാനെ 109ലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയയ്‌ക്കപ്പെട്ട ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാര്‍ ശിഖര്‍ ധവാനും (62), കെ.എല്‍. രാഹുലും (43) മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 108 റണ്‍സ് ചേര്‍ത്തു ഇവര്‍. 96 പന്തില്‍ രാഹുല്‍ 43 റണ്‍സെടുത്തപ്പോള്‍, ധവാന് 102 പന്തില്‍ 62 റണ്‍സ്.

മൂന്നാമനായെത്തിയ രോഹിത് ശര്‍മയും (ഏഴ്), തുടര്‍ന്നെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും (എട്ട്) നിരാശപ്പെടുത്തിയെങ്കിലും ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം (42) ചേര്‍ന്ന് രഹാനെ ഇന്നിങ്‌സ് കെട്ടിപ്പടുത്തു. 89 പന്തില്‍ ചേതേശ്വറിന്റെ ഇന്നിങ്‌സ്.

ലങ്കയ്‌ക്കായി കൗസന്‍ രജിത മൂന്നു വിക്കറ്റെടത്തു. ജഫ്രി വാന്‍ഡേഴ്‌സെയ്‌ക്ക് രണ്ട്, നിസാല തരക ഗമകെയ്‌ക്ക് ഒന്നും വിക്കറ്റ്.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ്

കെ.എല്‍. രാഹുല്‍ സി ഗുണതിലക ബി ഗമകെ 43, ശിഖര്‍ ധവാന്‍ സി പേരേര ബി രജിത 62, രോഹിത് ശര്‍മ ബി രജിത 7, വിരാട് കോഹ്‌ലി സി സിരിവര്‍ധന ബി രജിത 8, അജിങ്ക്യ രഹാനെ നോട്ടൗട്ട് 109, ചേതേശ്വര്‍ പൂജാര സി പതിരന ബി വാന്‍ഡേഴ്‌സെ 42, വൃദ്ധിമാന്‍ സാഹ സി തിരിമന്നെ ബി വാന്‍ഡേഴ്‌സെ 3, ആര്‍. അശ്വിന്‍ നോട്ടൗട്ട് 10, എക്‌സ്ട്രാസ് 30, ആകെ 79 ഓവറില്‍ ആറു വിക്കറ്റിന് 314.

വിക്കറ്റ് വീഴ്ച: 1-108, 2-121, 3-130, 4-133, 5-267, 6-273.

ബൗളിങ്: വിശ്വ ഫെര്‍ണാണ്ടോ 15-2-29-0, നിസാല ഗമെക 15-2-65-1, കൗസന്‍ രജിത 13-2-47-3, ജഫ്രി വാന്‍ഡേഴ്‌സെ 20-1-76-2, ലാഹിരു ഗമകെ 13-2-66-0, മിലിന്ദ സിരിവര്‍ധന 3-1-14-0

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.