Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 10:05 pm IST
inSamskriti

698. ദ്വിജജീവനരൂപിണീ – ബ്രാഹ്ണരുടെ ജീവനമായി രൂപം പൂണ്ടവള്‍. ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ചടങ്ങുകളുടെ ഭാഗമായി ബ്രാഹ്മണര്‍ക്ക് ആഹാരം, വസ്ത്രം, ദക്ഷിണ തുടങ്ങിയവ കൊടുക്കാറുണ്ട്. ഈ ഉപഹാരങ്ങള്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച ബ്രാഹ്മണരുണ്ട്. ശ്രാദ്ധ കര്‍മ്മങ്ങളുടെ അധിഷ്ഠാനദേവതയായ സ്വധയാണ് ഈ ബ്രാഹ്മണര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതെന്ന് പറയാം.

ശ്ലോകം. 147.

നാമഷഡ്കാ സ്വധാദേവീ പിതൃപ്രീതിവിധായിനീ

സുഭഗാ സുദതീ രാമാ രമ്യാ കമലലോചനാ

699. നാമഷഡ്കാ – ആറു നാമങ്ങള്‍ ഉള്ളവള്‍. സ്വധാദേവിയുടെ ആറുനാമങ്ങളില്‍ അഞ്ചെണ്ണം നാം ചര്‍ച്ചചെയ്തു. സ്വധാ എന്ന നാമം തുടര്‍ന്നുവരും.

700. സ്വധാദേവീ – പിതൃക്കളുടെ രക്ഷികയും പത്‌നിയുമായി സ്തുതിക്കപ്പെടുന്ന ദേവി. ബ്രഹ്മാവിന്റെ മാനസപുത്രിയും മൂലപ്രകൃതിയുടെ അംശഭൂതയും ദക്ഷപ്രജാപതിയുടെയും പ്രസൂതിയുടെയും മകളുമായ ദേവി.

701. പിതൃപ്രീതിവിധായിനീ – പിതൃക്കള്‍ക്കു പ്രീതി നല്‍കുന്നവള്‍. (694 മുതല്‍ 701 വരെയുള്ള നാമങ്ങള്‍ മൂകാംബികയെ സ്വധാദേവിയായി അവതരിപ്പിക്കുന്നു)

702. സുഭഗാ – സുഭഗ എന്ന പദത്തിന് സുന്ദരി, ഭര്‍ത്താവിനു പ്രിയപ്പെട്ടവര്‍, നല്ല ഭര്‍ത്താവുള്ളവള്‍, ഭാഗ്യവതി, തുളസി എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ ദേവീപക്ഷത്തില്‍ സ്വീകരിക്കാം.

മൂകാംബികാദേവി ത്രിപുരസുന്ദരിയാണ്. ജീവികളിലും വസ്തുക്കളിലും സുന്ദരമായുള്ള എല്ലാ അംശങ്ങളും ദേവിയുടെ വിഭൂതികളാണ്. ഈ അര്‍ത്ഥത്തില്‍ സുഭഗ എന്ന പേര് ദേവിക്കുചേരും. ഭര്‍ത്താവിനു പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥവും ദേവിക്കു ചേരും. ശ്രീപരമേശ്വരന്‍ തന്റെ ശരീരാര്‍ത്ഥം തന്നെ ദേവിക്കു സമര്‍പ്പിച്ച് അര്‍ദ്ധനാരീശ്വരനായി. തപസ്സുചെയ്ത് പരസ്പരം നേടിയവരാണ് മാതൃകാദമ്പതിമാരായ ശിവനും ദേവിയും. നല്ല ഭര്‍ത്താവുള്ളവളാണു ദേവി എന്ന് എടുത്തു പറയേണ്ടകാര്യമില്ല. ലോകത്തിന് അമ്മയും ലോകനാഥനും ഭാര്യയും തന്നെ ആരാധിക്കുന്നവര്‍ക്ക് സര്‍വസൗഭാഗ്യങ്ങളും നല്‍കുന്നവളുമായ മൂകാംബികയെക്കാള്‍ ഭാഗ്യമുള്ള മറ്റാരുമില്ല. ദേവിയുടെ തുളസീരൂപത്തെ പതിനാറുനാമങ്ങള്‍കൊണ്ട് ഈ സ്‌തോത്രത്തില്‍ മുമ്പു സ്തുതിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും ദേവി സുഭഗയാണ്.

703. സുദതീ – സുന്ദരി. ഭംഗിയുള്ള നല്ല പല്ലുള്ളവള്‍ എന്നു പദാര്‍ത്ഥം. ദേവിയുമായി ബന്ധപ്പെട്ടതെല്ലാം സുന്ദരമാണെന്നും ദേവി ത്രിപുരസുന്ദരിയാണെന്നും മുന്‍പു പറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.