Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കബന്ധമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 10:00 pm IST
in Samskriti

ദുര്‍നിമിത്തങ്ങള്‍ കണ്ടുകൊണ്ടാണെങ്കിലും തങ്ങള്‍ വീണ്ടും മുമ്പോട്ട് യാത്ര തുടര്‍ന്നു. പെട്ടെന്ന് കാട് പ്രകമ്പനംകൊള്ളുന്ന തരത്തിലുള്ള ഒരൊച്ച കേട്ട് നോക്കിയപ്പോള്‍ തലയും വായുമൊക്കെ വയറ്റത്തായ ഒരു യോജന നീളമുള്ള കൈകളുമായി കണ്ണുകളില്ലാത്ത ഒരു വിരൂപ സത്വത്തെക്കണ്ടു. ആ സത്വത്തെ ശ്രദ്ധിക്കുന്നതിന്നിടക്കുതന്നെ തങ്ങളിരുവരും നീണ്ട അവന്റെ കൈയ്‌ക്കുള്ളില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു. താന്‍ വല്ലാതെ ഭയപ്പെട്ടുപോയി. പക്ഷെ രാമന് കുലുക്കമില്ലായിരുന്നു.

അവശനായ താന്‍ തന്നെ രാക്ഷസന് ബലി നല്‍കിയിട്ട് സ്വന്തം പ്രാണന്‍ രക്ഷിക്കാനും സീതാന്വേഷണം തുടര്‍ന്ന് സീതയെ വീണ്ടെടുക്കാനും രാമനെ ഉപദേശിച്ചു. മാത്രമല്ല അയോദ്ധ്യയില്‍ തിരിച്ചുചെന്ന് രാജാവായി വാഴുമ്പോള്‍ തന്നെ ഓര്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ആപത്തുകള്‍ ഒന്നിനുപിറകായി ഒന്ന് എന്ന വിധത്തില്‍ വരുന്നതുകൊണ്ട് രാമനും വിഷമത്തിലായെങ്കിലും തന്നോട് ഭയപ്പെടാതിരിക്കാന്‍ പറഞ്ഞു. രണ്ടുപേരും കൂടിയാലോചിച്ചശേഷം വലത്തെ കൈ രാമനും ഇടത്തെ കൈ താനും ഛേദിച്ചു. കൈകളെ മുറിച്ചുകളഞ്ഞപ്പോള്‍ ആ സത്വം വിസ്മയത്തോടെ അവരോടു ചോദിച്ച. എന്റെ കരങ്ങളെ ഛേദിക്കാന്‍ മാത്രം ശക്തിശാലികളായ ആരുംതന്നെ ഇതുവരെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നില്ല.

ഏതായാലും ഈ കൃത്യം ചെയ്ത നിങ്ങള്‍ സാമാന്യക്കാരല്ല. അത്ഭുതപ്രവൃത്തി ചെയ്ത നിങ്ങളിരുവരും ഏതായാലും മഹത്തുക്കളാണന്നതില്‍ സംശയമില്ല. നിങ്ങള്‍ ആരാണ്? ഈ ഘോരമായ കാനനത്തില്‍ വരുവാന്‍ എന്താണ് കാരണം.

കബന്ധന്റെ ഈ ചോദ്യങ്ങള്‍ കേട്ട് രാമന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അയോദ്ധ്യാധിപനായ ദശരഥന്റെ ജ്യേഷ്ഠപുത്രനാണ് ഞാന്‍. ഇവന്‍ ലക്ഷ്മണന്‍, എന്റെ സഹോദരനാണ്. വനത്തില്‍ വരാനുണ്ടായ കാരണവും സീതയെ തേടിനടക്കുകയാണെന്നുമടക്കമുള്ള എല്ലാ വൃത്താന്തവും രാമന്‍ പറഞ്ഞു. സീതാന്വേഷണം നടത്തുന്നതിനിടയില്‍ ഭീതിജനകമായ സ്‌തോഭത്തോടുകൂടിയാണ് കബന്ധനെ കണ്ടതെന്നും അവന്റെ നീണ്ട കൈകളാല്‍ വേഷ്ടിതന്മാരാകയാലാണ് തങ്ങള്‍ അവന്റെ കരങ്ങള്‍ ഛേദിച്ചതെന്നും രാമന്‍ പറഞ്ഞു. അതിനുശേഷം കബന്ധനാരാണെന്ന് രാമന്‍ ചോദിച്ചു.

തന്റെ മുന്നില്‍ ശ്രീരാമനാണ് നില്‍ക്കുന്നതെന്നറിഞ്ഞപ്പോള്‍ കബന്ധന് ആനന്ദം വര്‍ദ്ധിച്ചു. അളവറ്റ ആനന്ദത്തോടുകൂടി തന്നെ അവന്‍ അവന്റെ വൃത്താന്തം വിവരിച്ചു.

രാമദേവ, ഞാന്‍ ‘ദനു’ എന്ന പേരായ ഗന്ധര്‍വ്വ രാജകുമാരനാണ്. യൗവനംകൊണ്ടും സൗന്ദര്യംകൊണ്ടും അഹങ്കരിച്ചുനടന്നിരുന്ന ഞാന്‍ സുന്ദരികളുടെ പേടിസ്വപ്‌നമായി മദിച്ചുപുളച്ച് കഴിഞ്ഞുവരവെ ഒരിക്കല്‍ അഷ്ടവക്രമഹര്‍ഷിയെ പരിഹസിക്കാനിടയായി. കോപിഷ്ഠനായ മഹര്‍ഷി എന്നെ രാക്ഷസനായിപ്പോകട്ടെ എന്ന് ശപിച്ചു.

ശാപമോചനത്തിനായി അപേക്ഷിച്ചപ്പോള്‍ ശ്രീരാമന്‍ എന്ന് നിന്റെ കൈകള്‍ ഛേദിക്കുന്നുവോ അന്ന് നിനക്ക് നിന്റെ പഴയരൂപം ലഭിക്കുമെന്ന് ശാപമോക്ഷം നല്‍കി മുനി അനുഗ്രഹിച്ചു. രാക്ഷസനായി കഴിയുന്ന കാലത്ത് സമൂലശിരസ്സെന്ന മഹര്‍ഷിയെ ഞാന്‍ ഉഗ്രരൂപംധരിച്ച് ആക്രമിക്കാനിടയായി. അദ്ദേഹത്തെ ആക്രമിക്കാനായി എടുത്ത ആ രൂപം എന്റെ സ്ഥിരരൂപമായിത്തീരട്ടെയെന്ന് അദ്ദേഹവും ശപിച്ചു. അങ്ങിനെ ഉഗ്രരൂപിയായി ഞാന്‍ നടക്കുന്നതിന്നിടയില്‍ കാമധേനുവിന്റെ മകളായ നന്ദിനിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഇതുകണ്ട ദേവേന്ദ്രന്‍ വജ്രായുധംകൊണ്ട് എന്റെ തലയും തുടയുമറുത്തു. പക്ഷെ ബ്രഹ്മലബ്ധമായ വരപ്രസാദത്തിന്റെ മഹിമകൊണ്ട് എനിക്ക് മരണമുണ്ടായില്ല.

മരണമില്ലാത്തവനെന്നു കണ്ട് ദേവേന്ദ്രന്‍ ജീവസന്ധാരണത്തിനുവേണ്ടി എന്റെ വക്ത്രത്തെ കുക്ഷിയിലാക്കി നീണ്ട കൈകളും എനിക്കു സമ്മാനിച്ചു. അങ്ങനെ വക്ത്രപാദങ്ങള്‍ കുക്ഷിയിലായ ഞാന്‍ ഒരു യോജന നീണ്ട കൈകളുമായി വസിച്ച് എന്റെ കൈകള്‍ നീട്ടുമ്പോള്‍ അതില്‍ ലഭിക്കുന്നവയെ ഭക്ഷിച്ചുകൊണ്ട് കഴിഞ്ഞുകൊള്ളുവാന്‍ ദേവേന്ദ്രന്‍ പറഞ്ഞപ്രകാരം ഞാന്‍ ജീവിച്ചുവരികയായിരുന്നു. തന്റെ വികൃതശരീരത്തെ കുഴിയിലിട്ട് ചുട്ട് ശാപമുക്തമാക്കിയാല്‍ സീതാന്വേഷണത്തിന് ഉതകുന്ന മിത്രത്തെ പറഞ്ഞുതരാമെന്നു പറഞ്ഞു.

കബന്ധന്‍ അപേക്ഷിച്ചതനുസരിച്ച് താന്‍ ഭൂമികുഴിച്ച് അതില്‍ വിറകുകളിട്ട് കബന്ധന്റെ ശരീരം ദഹിപ്പിച്ചു. അപ്പോള്‍ ആ അഗ്നികുണ്ഡത്തില്‍നിന്നും മന്മഥസമാനനും സുന്ദരനും സര്‍വാഭരണ വിഭൂഷിതനുമായ ഒരു ശരീരം ഉയര്‍ന്നുവന്നു. രാമനെ സ്തുതിച്ചതിനുശേഷം മുന്‍പ് വാഗ്ദാനംചെയ്തപോലെ സീതാന്വേഷണത്തിനായി സുഗ്രീവനുമായി സഖ്യത്തിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു. അവരുടെ അടുത്തേക്ക് പോകാനുള്ള വഴിയും പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.