Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലൂടെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2015, 09:02 pm IST
inSamskriti

ലക്ഷ്മണന്‍

അച്ഛന്‍ – ദശരഥന്‍

അമ്മ – സുമിത്ര

ഇരട്ടസഹോദരന്‍ – ശത്രുഘ്‌നന്‍

നാള്‍ – ആയില്യം

രാശി – കര്‍ക്കടകം

അവതാരം – ആദിശേഷന്‍ (അനന്തന്‍)

മറ്റു സഹോദരന്മാര്‍ – ശ്രീരാമന്‍, ഭരതന്‍

ലക്ഷ്മണന്‍ എന്ന

പേരിനര്‍ത്ഥം – ലക്ഷണമൊത്തവന്‍

വേറൊരു പേര് – ലക്ഷണന്‍

ഭാര്യ – ഊര്‍മ്മിള –

സീതയുടെ ഇളയസഹോദരി

മക്കള്‍ – അംഗദന്‍, ചന്ദ്രകേതു

ശ്രീരാമനൊപ്പം കാട്ടിലേയ്‌ക്ക് ലക്ഷ്മണന്‍

പോകുമ്പോള്‍ സുമിത്ര നല്‍കിയ ഉപദേശം

രാമം ദശരഥം വിദ്ധി

മാം വിദ്ധി ജനകാത്മജാം

അയോദ്ധ്യാം അടവിം വിദ്ധി

ഗച്ഛതാത യഥാസുഖം”

രാമനെ ദശരഥനെന്നും സീതയെ സുമിത്രയെന്നും വനത്തെ അയോദ്ധ്യയെന്നും കരുതി സുഖമായി ജീവിക്കുക.“

പഞ്ചവടിയില്‍ കരിന്താളി മരമായി നിന്ന രാക്ഷസന്‍

– ശൂര്‍പ്പണഖയുടെ മകനായ ശംഭു

കരിന്താളി മുറിച്ച് ശംഭുവിനെ വധിച്ചത് – ലക്ഷ്മണന്‍

അതികായനെ കൊന്നത്

– ലക്ഷ്മണന്‍, ബ്രഹ്മാസ്ത്രത്താല്‍

ശൂര്‍പ്പണഖയുടെ കാതും മൂക്കും അരിഞ്ഞത്

– ലക്ഷ്മണന്‍

ലങ്കയിലേക്ക് ലക്ഷ്മണനെ വഹിച്ചത്

– ബാലിപുത്രനായ അംഗദന്‍

ബാലി-സുഗ്രീവ യുദ്ധത്തിനു മുമ്പ് സുഗ്രീവനെ

തിരിച്ചറിയുന്നതിനായി ചെയ്തത്

ലക്ഷ്മണന്‍ സുഗ്രീവനെ ഗജപുഷ്പമാല അണിയിച്ചു.

രാവണപുത്രനായ ഇന്ദ്രജിത്തിനെ (മേഘനാദനെ)

വധിച്ചത് – ലക്ഷ്മണന്‍, ഇന്ദ്രാസ്ത്രം പ്രയോഗിച്ച്

ഇന്ദ്രജിത്തുമായുള്ള യുദ്ധം

– മൂന്നു ദിവസം നീണ്ടുനിന്നു

ദശരഥന്റെ അന്ത്യസമയം

– ലക്ഷ്മണന്‍, ശ്രീരാമന്റെ കൂടെ കാട്ടിലായിരുന്നു.

ശ്രീരാമന്റെ ഭരണകാലത്ത് ലക്ഷ്മണന്‍ വഹിച്ചിരുന്ന പദവി – സേനാനായകന്‍

ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിക്കാന്‍

ശ്രീരാമന്‍ ചുമതലയേല്‍പ്പിച്ചത് – ലക്ഷ്മണനെ

ശ്രീരാമനും യമദേവനും തമ്മിലുള്ള രഹസ്യസംഭാഷണവേളയില്‍ കാവല്‍ നിന്നത് – ലക്ഷ്മണന്‍

അന്നേരം ശ്രീരാമനെ കാണാനെത്തിയത്

– ദുര്‍വാസാവ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.