Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 08:57 pm IST
inSamskriti

688. ദേവജീവസ്വരൂപാ – ദേവന്മാരുടെ ജീവന്‍ സ്വരൂപമായവള്‍. എല്ലാ ദേവന്മാരുടെയും ചൈതന്യമായവള്‍. പ്രകൃതിശക്തികളെ നിയന്ത്രിക്കാനായി ദേവി ദേവന്മാരുടെ രൂപം സ്വീകരിച്ചതു മുമ്പു പറഞ്ഞു. കാറ്റിന്റെയും തീയുടെയും വെളിച്ചത്തിന്റെയും മറ്റും അധിഷ്ഠാനശക്തികളായ ദേവന്മാരുടെയും ജീവചൈതന്യം ദേവിയാണെന്നും ദേവിയില്‍നിന്നു വേറായി ഒന്നുമില്ലെന്നും ഈ നാമം വ്യക്തമാക്കുന്നു.

689. ദാഹികാ – ദഹിപ്പിക്കുന്നവള്‍. ചൂടായും ചൂടിന്റെ പ്രഭവമായ അഗ്നിയായും സൂര്യനായും രൂപം സ്വീകരിക്കുന്ന സ്വാഹാദേവി പ്രകൃതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ദാഹകശക്തിയായും വര്‍ത്തിക്കുന്നു. വനങ്ങളെ ദഹിപ്പിച്ചു കൃഷിഭൂമിയാക്കാനും മാലിന്യങ്ങളെ ദഹിപ്പിച്ചു മണ്ണിനെ വളമുള്ളതാക്കാനും ജീവികളുടെ ശരീരത്തിനുള്ളില്‍  ആഹാരത്തെ ദഹിപ്പിച്ച് ശരീരത്തെ പോഷിപ്പിക്കാനും മൃതശരീരങ്ങളെ ദഹിപ്പിച്ച് പഞ്ചഭൂതങ്ങളില്‍ ലയിപ്പിക്കാനും കര്‍മ്മഫലമായി ഉണ്ടാകുന്ന പാപങ്ങളെ ദഹിപ്പിച്ച് മനുഷ്യനു മുക്തിമാര്‍ഗം തുറന്നുകൊടുക്കാനും കാരണമായ അഗ്നി ദേവിയുടെ ഒരു രൂപമാണ്.

690. ദഹനക്ഷമാ – ദഹിപ്പിക്കാന്‍ കഴിവുള്ളവള്‍. വ്യക്തിയെയും സമൂഹത്തെയും ദുരിതത്തിലാഴ്‌ത്താന്‍ കഴിവുള്ള പാപങ്ങളെ യാഗത്തിലര്‍പ്പിക്കുന്ന ഹവിസ്സു സ്വീകരിക്കുന്നതിലൂടെ എരിച്ചുകളയാന്‍ കഴിവുള്ളവള്‍. യാഗത്തില്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് ദേവന്മാര്‍ സ്വീകരിക്കുമ്പോള്‍ യാഗം നടത്തുന്ന യജമാനന്റെയും അദ്ദേഹത്തിന്റെ സഹായികളുടെയും പാപങ്ങളെയും പാപജന്യമായ ദുരിതങ്ങളും സ്വാഹാകാന്തനായ അഗ്നി എരിച്ചുകളയുമെന്നു സങ്കല്‍പം.

691. ഷോഡശാഖ്യാ – പതിനാറു നാമങ്ങളുള്ളവള്‍. 675 മുതല്‍ 690 വരെയുള്ള പതിനാറു നാമങ്ങള്‍കൊണ്ടാണ് ഈ സ്‌തോത്രം സ്വാഹാദേവിയെ സ്തുതിച്ചത്.

692. സമാരാധ്യാ – ആരാധിക്കപ്പെടേണ്ടവള്‍.

693. സര്‍വഭൂതിപ്രവര്‍ഷിണീ – എല്ലാ ഐശ്വര്യങ്ങളും വര്‍ഷിക്കുന്നവള്‍. മേഘം മഴ പൊഴിക്കുന്നതുപോലെ സ്വാഹാദേവി മൂകാംബികാദേവിയുടെ ഭക്തര്‍ക്ക് എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. 675 മുതല്‍ 690 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ സ്വാഹാരൂപത്തില്‍ സ്തുതിക്കുന്നു. 691, 692, 693 നാമങ്ങള്‍ പതിനാറു നാമങ്ങളില്‍പെടുന്നില്ല. അവയെക്കുറിച്ചു പരാമര്‍ശിക്കുന്നവയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.