Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുദാസ്പൂര്‍ ഭീകരാക്രമണം പാക് ആസൂത്രണം; നടപ്പാക്കിയത് ലഷ്‌കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 08:41 pm IST
in India

ചണ്ഡീഗഢ്:  പഞ്ചാബ് ഗുരുദാസ്പൂരിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക്കിസ്ഥാനില്‍. നടപ്പാക്കിയത് ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി). സഹായിച്ചത് പഞ്ചാബ് ഭീകര പ്രസ്ഥാനമായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്). പാക്കിസ്ഥാന്‍ മുമ്പ് പഞ്ചാബില്‍ ഉണ്ടാക്കിയെടുത്ത ഭീകര പ്രവര്‍ത്തന ശൃംഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സക്രിയമാക്കിയിരിക്കുകയാണ്.

അറസ്റ്റിലായ കെടിഎഫ് തലവന്‍ ജഗ്താര്‍ സിങ് താരായെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബക്ക് പഞ്ചാബില്‍ വന്‍ ആക്രമണ പദ്ധതിയുണ്ടെന്നായിരുന്നു. സിഖ് ഭീകര പ്രസ്ഥാനക്കാരും പാക്കിസ്ഥാന്‍ ഭീകരരും സംയുക്തമായി ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും 2014-ല്‍ പഞ്ചാബിലെ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ പത്താന്‍കോട്ടില്‍ നാല് ലഷ്‌കര്‍ ഭീകരരെ ഗ്ലൈഡര്‍ വഴി ഇറക്കാന്‍ ആസൂത്രണം നടത്തിയിരുന്നെന്നും വിവരം ലഭിച്ചിരുന്നു. പക്ഷേ, പോലീസ് കാര്യമായി ഈ മുന്നറിയിപ്പുകള്‍ എടുത്തിരുന്നില്ലെന്നു വേണം ഇപ്പോള്‍ ഈ ഭീകരാക്രമണത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ജൂലൈ 27-ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.

ജര്‍മ്മനിയില്‍ നിന്ന് പത്തുലക്ഷം രൂപ മുടക്കി വാങ്ങിയ പ്രത്യേകം തയ്യാറാക്കിയ ഗ്ലൈഡര്‍ വഴി ലഷ്‌കര്‍ ഭീകരരെ ഇറക്കാനായിരുന്നു 2014-ലെ പദ്ധതി. താരായായിരുന്നു ഈ ആസൂത്രണത്തിനു പിന്നില്‍. ഇയാള്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുഖ്യപ്രതിയായി തടവിലായിരുന്നു. 2004-ല്‍ ചണ്ഡീഗഢ് ജയിലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇയാളെ ഈ വര്‍ഷം തായ്‌ലന്റില്‍ നിന്ന് അറസ്റ്റു ചെയ്തു. ഗ്ലൈഡര്‍ പരിപാടി ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ ഗുരുദാസ്പൂര്‍ ആക്രമണത്തിനു പിന്നിലെ ഭീകരര്‍ എങ്ങനെ, ഏതുവഴിയില്‍ എത്തിച്ചേര്‍ന്നുവെന്ന് വ്യക്തമല്ലെന്നും സൂചിപ്പിച്ചു.

ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ കൊടും ഭീകരന്‍ ഹര്‍ജിത് സിങ് പാക്കിസ്ഥാനിലാണ് ഒളിച്ചിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. താരായ്‌ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് അയാളാണ്. ഗ്ലൈഡര്‍ പദ്ധതി പരാജയപ്പെട്ടപ്പോഴാണ് താരാ പാക്കസ്ഥാനില്‍ നിന്ന് തായ്‌ലന്റിലേക്കു പോയത്.

അവിടെ അയാള്‍ പഞ്ചാബിലെ ജലന്ധര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ നിന്നുള്ള ചില യുവാക്കളെ സമ്പര്‍ക്കം ചെയ്ത് അവര്‍ക്ക് ബോംബുണ്ടാക്കാനും മറ്റും പരിശീലിപ്പിച്ചു. അവരില്‍ ഒരാള്‍ ഭട്ടിന്‍ഡയില്‍ നിന്ന് പോലീസ് പിടിയിലായി. അയാളില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് താരായെ തായ്‌ലന്റില്‍ നിന്നു പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഇപ്പോള്‍ ഗുരദാസ്പൂരിലെ ദിനാനഗര്‍ ഭീകരാക്രമണത്തില്‍ താരായ്‌ക്കുള്ള പങ്കും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.