Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കറ്റാലന്‍ കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 10:35 pm IST
inSports

മേരിലാന്‍ഡ്: സീസണിനു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ യൂറോപ്യന്‍ ചാംപ്യന്മാര്‍ ബാഴ്‌സലണോയ്‌ക്ക് വീണ്ടും അടിതെറ്റി. പ്രീമിയര്‍ ലീഗ് ചാംപ്യന്മാര്‍ ചെല്‍സിയോടാണ് ബാഴ്‌സലോണ തോല്‍വി വഴങ്ങിയത്. ആദ്യ റൗണ്ടിലും നീലപ്പടയ്‌ക്കു മുന്നില്‍ മുട്ടുമടക്കിയ കറ്റാലന്മാരെ രണ്ടാംവട്ടം ഷൂട്ടൗട്ടിലാണ് ഹോസെ മൗറീഞ്ഞോയുടെ ശിഷ്യര്‍ കടപുഴക്കിയത്. നിശ്ചിത സമയത്ത് ഗാരി കാഹിലിലൂടെ തോല്‍വിയുടെ വക്കില്‍നിന്നു കരകയറിയ ചെല്‍സി, തിബൗട്ട് കോര്‍ട്ടിയസിന്റെ തകര്‍പ്പന്‍ സേവില്‍ ഷൂട്ടൗട്ട് കടമ്പയും കടന്നു. ജെറാര്‍ഡ് പിക്വെയുടെ ഷോട്ട് തടുത്തിട്ടാണ് കൗര്‍ട്ടിയസ് ടീമിന് വിജയം സമ്മാനിച്ചത്.

കൗര്‍ട്ടിയസ്, ഓസ്‌കര്‍, സെസ്‌ക് ഫാബ്രിഗസ്, കാഹില്‍, നെമഞ്ജ വിദിക്, ഡീഗോ കോസ്റ്റ തുടങ്ങിയ പ്രമുഖരെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 4-5-1 ശൈലിയിലാണ് മൗറീഞ്ഞോ ചെല്‍സിയെ അണിനിരത്തിയത്. മെസിയും, നെയ്‌മറുമില്ലാത്തതിന്റെ കോട്ടം തീര്‍ക്കാന്‍ 4-3-3 ശൈലി ലൂയി എന്റിഖും നടപ്പിലാക്കി. പത്താം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡിലൂടെ ചെല്‍സി മുന്നില്‍. ഓസ്‌കറിന്റെ ഗോള്‍ ശ്രമം പാഴായപ്പോള്‍ ലഭിച്ച പന്ത്, പ്രതിരോധിക്കാനെത്തിയ രണ്ടു പേര്‍ക്കിടയിലൂടെ ബാഴ്‌സ വലയ്‌ക്ക് ഇടതു ഭാഗത്ത് നിക്ഷേപിച്ചു ഹസാര്‍ഡ് (1-0).

ആദ്യ പകുതി ഈ ലീഡില്‍ പിടിച്ച് അവസാനിപ്പിച്ച നീലപ്പടയെ ഇടവേളയ്‌ക്കു ശേഷം ഞെട്ടിച്ചു കറ്റാലന്മാര്‍.

52ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ഒപ്പമെത്തിയ ബാഴ്‌സ, 66ാം മിനിറ്റില്‍ സാന്ദ്രൊ റാമിറസിലൂടെ ലീഡും നേടി. പ്രതിരോധ പിഴവില്‍നിന്ന് സുവാരസിന്റെ ഗോള്‍. സെസാര്‍ അസ്പിലിക്യൂട്ടയുടെ ദുര്‍ബലമായ ഷോട്ടെത്തിയത് സുവാരസിന്റെ കാലുകളില്‍. ലക്ഷ്യത്തിലെത്താന്‍ ഉറുഗ്വെ താരത്തിന് ഏറെയൊന്നും അധ്വാനിക്കേണ്ടി വന്നില്ല. കളി ഏറെക്കുറെ കൈയിലെന്നുറപ്പിച്ച ഘട്ടത്തില്‍ ഗാരി കാഹില്‍ പ്രീമിയര്‍ ലീഗ് ടീമിന്റെ രക്ഷകനായി. വില്യന്റെ ഫ്രീ കിക്ക് ഹെഡ്ഡറിലൂടെ വലയിലേക്കു നിക്ഷേപിക്കുമ്പോള്‍ തടയാന്‍ പോലും ആരുമുണ്ടായില്ല.

ഷൂട്ടൗട്ടില്‍ ചെല്‍സിക്കായി റഡാമല്‍ ഫല്‍ക്കാവോ, വിക്റ്റര്‍ മോസസ്, റാമിറസ്, ഒയിക് റെമി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഇനിയെസ്റ്റയും സാന്ദ്രൊ റാമിറസും ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. പിക്വെയുടെ കിക്ക് കൗര്‍ട്ടിയസ് തടഞ്ഞിട്ടപ്പോള്‍, അലെന്‍ ഹാലികോവിച്ചിന്റെ ഷോട്ട് പുറത്തേക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.