Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡപകടങ്ങളില്‍ മണിക്കൂറില്‍ 16 മരണം, കേരളം അഞ്ചാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 01:24 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരണമടഞ്ഞത് 1,41,526 പേര്‍. ഓരോ മണിക്കൂറിലും രാജ്യത്തൊട്ടാകെ വാഹനാപകടങ്ങളില്‍ 16 പേരാണ് മരിക്കുന്നത്. ഇതില്‍ കൂടുതലും ബൈക്ക് യാത്രക്കാരും. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കാണിത്. അശ്രദ്ധയും അമിതവേഗതയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ ഭാരതത്തില്‍ മൊത്തം 4,50,898 അപകടങ്ങളാണ് ഉണ്ടായത്. ഇവയില്‍ മരണമടഞ്ഞത് 1,41,526 പേര്‍. പരിക്കേറ്റത് 4,77,731 പേര്‍ക്ക്.

അപകടങ്ങളില്‍ കേരളം അഞ്ചാമതാണ്.

അപകടങ്ങള്‍ കൂടുതല്‍ തമിഴ്‌നാട്ടിലാണ്, 67250. പരിക്കേറ്റവര്‍ 77,725 മരണം 15190. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 35,872 അപകടങ്ങളാണ്. പരിക്കേറ്റത് 40, 787 പേര്‍ക്ക്. എന്നാല്‍ മരണ സംഖ്യയില്‍ കേരളം പതിനാലാമതാണ്, 4000 പേര്‍. മരണം കൂടുതല്‍ യുപിയിലാണ്, 16284 പേര്‍. രണ്ടാമത് തമിഴ്‌നാടും. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ വര്‍ഷം അപകടങ്ങളില്‍ മരിച്ചത് 13529 പേരും. അപകടങ്ങള്‍ ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്, വെറും ഒരെണ്ണം. പരിക്കേറ്റത് ഒരാള്‍ക്ക്. ഇവിടെ ഒരാളും അപകടത്തില്‍ മരിച്ചിട്ടില്ല.

കൂടുതല്‍ അപകടങ്ങളും( 17.26ശതമാനം) നടന്നിരിക്കുന്നത് വൈകിട്ട് മൂന്നിനും ആറിനുമിടയ്‌ക്കാണ്.വെളിച്ചം കുറവുള്ള രാത്രിയിലാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നതെന്ന ധാരണ തെറ്റാണെന്നും ഇതോടെ തെളിഞ്ഞു.

കാഴ്ച കുറവായ മഴക്കാലത്തും മഞ്ഞുകാലത്തുമാണ് കൂടുതല്‍അപകടങ്ങളെന്ന ധാരണയും തെറ്റാണെന്ന് കണക്കുകള്‍ പറയുന്നു. അപകടങ്ങളില്‍ കൂടുതലും മെയ് മാസത്തിലാണ് ഉണ്ടായത്.( 9.2 ശതമാനം)

ടൂ വീലറുകളാണ് കൂടുതലും അപകടത്തില്‍ പെട്ടത്, 26.4 ശതമാനം. 20.1 ശതമാനം അപകടങ്ങള്‍ക്ക് ലോറികളും ട്രക്കുകളും 12.1 ശതമാനം അപകടങ്ങള്‍ക്ക് കാറുകളുമാണ് കാരണം. കഴിഞ്ഞവര്‍ഷമുണ്ടായ അപകടങ്ങളില്‍ 8.8 ശതമാനം ബസുകള്‍ മൂലമാണ്.

ദേശീയ പാതകളിലാണ് ചോരപ്പുഴ ഒഴുകുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ അപകടങ്ങളില്‍ 32.6 ശതമാനവും നടന്നത് ദേശീയ പാതകളിലാണ്. സംസ്ഥാന ഹൈവേകളില്‍ 27.8 ശതമാനമാണ് അപകടം.

അപകടങ്ങളില്‍ 47.9 ശതമാനവും അമിത വേഗതമൂലമാണ്. അശ്രദ്ധ മൂലമാണ് 41.5 ശതമാനം അപകടങ്ങളുണ്ടായത്. മോശം കാലാവസ്ഥ 5.3 ശതമാനം അപകടങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ മദ്യപിച്ചുള്ള വാഹനമോടിക്കല്‍ മൂലം 2.6 ശതമാനം അപകടങ്ങളാണ് ഉണ്ടായത്. വാഹനങ്ങളുടെ കുഴപ്പം മൂലം വെറും 2.8 ശതമാനം അപകടങ്ങളേ ഉണ്ടായിട്ടുള്ളൂ.

അപകടം കൂടി മരണം കുറഞ്ഞു

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2014ല്‍ അപകടങ്ങള്‍ കൂടി, 2013ല്‍ 430600 അപകടങ്ങള്‍ നടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 4,50898 ആയി. 4.7 ശതമാനം വര്‍ദ്ധന. എന്നാല്‍ മരണം 1.2 ശതമാനത്തില്‍ നിന്ന് 0.9 ശതമാനമായി കുറഞ്ഞു. വാഹനങ്ങളുടെ എണ്ണം 1,14953ല്‍ നിന്ന് 1,59,490 ആയി കൂടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.