Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസംഖ്യം മനസ്സുകളെ ഉദ്ദീപിപ്പിച്ച ദീര്‍ഘദര്‍ശി: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 01:13 am IST
in India

ന്യൂദല്‍ഹി: മുന്‍ രാഷ്‌ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും അനുശോചിച്ചു. ഭാരതത്തിന് മഹാന്മാരായ മക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് അവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

”നമ്മുടെ ശാസ്ത്രജ്ഞന്മാരില്‍ മുമ്പന്തിയില്‍നിന്നവരില്‍ ഒരാളായ, അസംഖ്യം മനസ്സുകളെ ഉദ്ദീപിപ്പിച്ച മഹാ ദീര്‍ഘദര്‍ശിയായ, ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തോടെ ഭാരതത്തിന്റെ മഹാന്മാരായ മക്കളില്‍ ഒരാളെയാണ് നഷ്ടമായത്. ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം നമ്മുടെ പ്രതിരോധ സജ്ജീകരണത്തിന് മൗലികമായ ഒട്ടേറെ സംഭാവനകള്‍ നല്‍കി, രാജ്യതന്ത്രജ്ഞനെന്ന നിലയില്‍ രാഷ്‌ട്രപതിയായിരിക്കെ, അസാമാന്യമായ പ്രവര്‍ത്തന സ്വഭാവങ്ങളിലൂടെ രാഷ്‌ട്രപതിഭവന്റെ അന്തസ്സ് ഉയര്‍ത്തി ഭാരതത്തെ അഭിമാനിതമാക്കി.

ക്ഷേത്രനഗരിയായ രാമേശ്വരത്തെ അറിയപ്പെടാത്ത കുട്ടിക്കാല ജീവിതത്തില്‍നിന്ന് ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതിയായി വളര്‍ന്ന ഡോ. അബ്ദുള്‍ കലാമിന്റെ ജീവിതം അസാധാരണ ധൈര്യത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉത്കര്‍ഷേച്ഛയുടെയും ചരിതംകൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതചരിത്രം നമ്മുടെ രാജ്യത്തെ, അന്താരാഷ്‌ട്രതലത്തില്‍ മിസൈല്‍ ശക്തിയാക്കിയ അഗ്‌നി, പൃഥ്വി, ആകാശ്, ത്രിശൂല്‍, നാഗ് എന്നിവയുടെ ചരിത്രം കൂടിയാണ്. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിലും യുവ പ്രതിഭകളുടെ വൈഭവത്തിലും വിശ്വാസമുറപ്പിച്ചിരുന്ന അദ്ദേഹം ഭാരതം വിജ്ഞാന സമൂഹമായി വളരാനും ശക്തിഭരിതമായ രാജ്യമാകാനും ആഗ്രഹിച്ചിരുന്നു.

നമ്മുടെ രാജ്യത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടമായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാഷ്‌ട്രത്തിന്റെയാകെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു,” അനുശോചന സന്ദേശത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.