Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് എങ്ങനെ കൂടുതല്‍ ക്രിയാത്മകമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 01:05 am IST
in India

കലാമിനൊപ്പം ശ്രീജന്‍പാല്‍

ഷില്ലോങ്: ഉറ്റ സഹപ്രവര്‍ത്തകനും സഹചാരിയുമായ സൃജന്‍പാല്‍ സിങ് ഓര്‍മ്മിക്കുന്നു, അപ്പോഴും അദ്ദേഹം ചിന്തിച്ചത് രാഷ്‌ട്രത്തെക്കുറിച്ചായിരുന്നു. പഞ്ചാബിലെ ഭീകരാക്രമണം അദ്ദേഹത്തെ അസ്വസ്ഥനാക്കി, പാര്‍ലമെന്റ് പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ ഉത്കണ്ഠപ്പെട്ടു. അതിനു ശാശ്വത പരിഹാരമെന്തെന്ന് ആലോചിച്ചു. ഫെയ്‌സ്ബുക്കില്‍ ആ അവസാന സമയങ്ങളെക്കുറിച്ച് സൃജന്‍ പാല്‍ സിങ് എഴുതി.

സൃജന്‍പാല്‍ സിങ് ഡോ. എപിജെയുടെ വിദ്യാര്‍ത്ഥിയായിരുന്നു. 2009 മുതല്‍ 12വരെ അദ്ദേഹത്തോടൊപ്പം വാഡ് ക്യാന്‍ ഐ ഡു, എനര്‍ജി ഇന്‍ഡിപ്പന്‍ഡന്‍സ് ഫോര്‍ നേഷന്‍, പുരാ (പ്രൊവൈഡിങ് അര്‍ബന്‍ ആംനറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്) എന്നിവയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. കലാമിനോടൊപ്പം പുസ്തക രചന നടത്തിയ ആളാണ് സൃജന്‍.

ഷില്ലോങ്ങിലേക്കുള്ള യാത്രയില്‍, സിങ് പറയുന്നു, പഞ്ചാബിലെ ഭീകരാക്രമണത്തെക്കുറിച്ച് ഡോ. കലാം ഉത്കണ്ഠപ്പെട്ടു. പാര്‍ലമെന്റ് നടപടികളിലേക്കു കടക്കാതെ തുടര്‍ച്ചയായി തടസപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു. സഭ കുടുതല്‍ പ്രയോജനകരമായി നടത്താന്‍ പുതിയ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക് പോസ്റ്റില്‍ സൃജന്‍ പാല്‍ എഴുതി, ”ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ ഡോ. കലാം രണ്ടുദിവസമായി ഏറെ ദുഃഖിതനായിരുന്നു. അദ്ദേഹം പറഞ്ഞു,”എന്റെ കാലത്ത് ഞാന്‍ രണ്ടു സര്‍ക്കാരുകളെ കണ്ടു. അതിനുശേഷവും. ഈ തടസപ്പെടുത്തല്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ശരിയല്ല.

പാര്‍ലമെന്റ് വികസന രാഷ്‌ട്രീയത്തിന്മേല്‍ പ്രവര്‍ത്തിക്കുന്നുവെന്നുറപ്പാക്കാന്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു.” പിന്നീട്, ഷില്ലോങ് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളോടു ചോദിക്കാന്‍ ചില ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. അത് പ്രഭാഷണത്തിലൊടുവില്‍ കുട്ടികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. പാര്‍ലമെന്റിനെ കൂടുതല്‍ നിര്‍മാണാത്മകവും ഊര്‍ജ്ജസ്വലവുമാക്കാനുള്ള മൂന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെടാനിരുന്നത്. പിന്നെ അദ്ദേഹം അതുവേണ്ടെന്നുവെച്ചു.

”പക്ഷേ, എനിക്ക് സ്വയം പരിഹാര നിര്‍ദ്ദേശങ്ങളില്ലെങ്കില്‍ എനിക്കെങ്ങനെ അവരോടു ചോദിക്കാനാകും.” തുടര്‍ന്നുള്ള ഒരുമണിക്കൂര്‍ അദ്ദേഹം സാധ്യതകളും അഭിപ്രായങ്ങളും ചര്‍ച്ചചെയ്തു. സ്വയം ചില അഭിപ്രായങ്ങളില്‍ എത്തിച്ചേര്‍ന്നു. അഡ്വാന്റേജ് ഇന്ത്യ എന്ന അടുത്ത പുസ്തകത്തില്‍ ഈ അഭിപ്രായങ്ങള്‍ ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.” സൃജന്‍പാല്‍ എഴുതുന്നു.

കലാം സൈനികനെ സന്ദര്‍ശിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.