Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2015, 10:46 pm IST
inSamskriti

685. സംസാരരൂപാ – സംസാരബന്ധം രൂപമായവള്‍. ഞാനെന്നും എന്റേതെന്നുമുള്ള ബോധത്തിനു കാരണമായ ശരീരത്തോടു ജീവാത്മാവിനുള്ള ബന്ധം, അതില്‍നിന്നുണ്ടാകുന്ന വ്യക്തിത്വം, കൂടുംബബന്ധങ്ങള്‍, സാമൂഹികബന്ധങ്ങള്‍, ഈശ്വരസങ്കല്‍പങ്ങള്‍, അവയോടുള്ള ബന്ധം എന്നിങ്ങനെ വ്യക്തിയെ ലോകവുമായി ബന്ധിക്കുന്ന എല്ലാത്തിനെയും പൊതുവെ കുറിക്കുന്ന പദമാണ് സംസാരം. ലോകങ്ങളും ലൗകികബന്ധങ്ങളും അമ്മയുടെ ലീലയാണ്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ദേവി ചിലരെമാത്രമേ അനുവദിക്കാറുള്ളൂ. അങ്ങനെ ഒഴിഞ്ഞുനില്‍ക്കുന്നവരും സംസാരശൃംഖലയുടെ കണ്ണികളാണ്. ആ സംസാരം ദേവീരൂപമാണ്.

686. ഘോരാ – ഭയം ഉണ്ടാക്കുന്നവള്‍, ഭയങ്കരി, ഹനിക്കുന്നവള്‍, നശിപ്പിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം. സാധാരണയായി ലോകമാതാവ് സൗമ്യയാണ്. താന്‍ സൃഷ്ടിച്ചു രക്ഷിക്കുന്ന ലോകത്തിനും തന്റെ പ്രിയപ്പെട്ട ഭക്തര്‍ക്കും ആപത്തുണ്ടാകുമ്പോള്‍ അതിനു കാരണക്കാരയവരെ നശിപ്പിക്കാന്‍ ദേവി തീരുമാനിക്കും. അപ്പോള്‍ ദേവി ഘോരമായ രൂപവും പെരുമാറ്റവും സ്വീകരിക്കും.

687. സംസാരതാരിണീ – സംസാരസാഗരത്തെ തരണം ചെയ്യിക്കുന്നവള്‍. അത്യഗാധവും അതിവിശാലവുമായ സമുദ്രംപോലെയാണു മനുഷ്യജീവിതത്തിലെ അനുഭവങ്ങളും ബന്ധങ്ങളും. അതിശക്തമായ കാറ്റും തിരമാലകളും നക്രതിമിംഗലാദിജീവികളും അടിയൊഴുക്കുകളുമുള്ള സമുദ്രത്തെ തരണം ചെയ്യാന്‍ മനുഷ്യനു സ്വന്തം ശക്തികൊണ്ടു സാധിക്കുകയില്ല. നല്ല കപ്പലും സമര്‍ത്ഥനായ കപ്പിത്താനുമുണ്ടെങ്കില്‍ സമുദ്രം കടക്കാം. സമുദ്രംപോലെ അഗാധവും ദുസ്തരവുമാണ് സംസാരം. അതുകൊണ്ട് സംസാരത്തെ സാഗരമായി പറയാറുണ്ട്. ദാരിദ്ര്യം, അജ്ഞത, രോഗം, ശത്രുക്കള്‍, പ്രകൃതിക്ഷോഭം, ജനക്ഷോഭം തുടങ്ങി എത്രയെത്ര ക്ലേശങ്ങളാണ് ജീവിതത്തില്‍ വ്യക്തികളെ അക്രമിക്കാന്‍ ഇടയുള്ളത്. ദേവീകാരുണ്യമുള്ളവര്‍ക്ക് സംസാരസാഗര തരണം ആനന്ദകരമായ അനുഭവമായിരിക്കും. ഒരു ദുഃഖവും ക്ലേശവും അവരെ ശല്യപ്പെടുത്തുകയില്ല. സംസാരതാരിണിയായ അമ്മയെ ആശ്രയിക്കുകയോ വേണ്ടൂ.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.