Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകേയീ ഭേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2015, 10:39 pm IST
in Samskriti

വാല്‍മീകിരാമായണത്തില്‍ ഒന്‍പതാം സര്‍ഗ്ഗത്തിന്റെ പേര് കൈകേയീ ഭേദനം എന്നാണ്. രാമനോടുള്ള സ്‌നേഹവും വാത്സല്യവും നിറഞ്ഞിരുന്ന കൈകേയിയുടെ മനസ്സ് മന്ഥര ഭേദിക്കുന്നു. മന്ഥര പറഞ്ഞു ഫലിപ്പിച്ചതിന്റെ മര്‍മ്മമിതാണ്. എഴുത്തച്ഛന്‍ ഏതാനും വരികളില്‍ ഒതുക്കിയതും ഇതേ മര്‍മ്മം തന്നെയാണ്.

ജനനക്രമമനുസരിച്ച് മൂത്തവനായ രാമന്‍ തന്നെ രാജാവാകണമെന്നത് സമ്മതിക്കാം. എന്നാല്‍ രണ്ടാം സ്ഥാനം കിട്ടേണ്ടത് രണ്ടാമനായ ഭരതനല്ലേ? അതിനിപ്പോള്‍ ലക്ഷ്മണന്‍ അവകാശിയായി. ഇതിനര്‍ത്ഥം രാജ്യം ഭരിക്കുന്നത് സുമിത്രാപുത്രനെന്നല്ലേ? എങ്കില്‍ കൈകേയിയെ കൗസല്യയും സുമിത്രയും ദാസിയാക്കില്ലേ? രാജകുമാരിയായ കൈകേയി എന്നെപ്പോലെ വെറും ദാസിയായിരിക്കുന്നകാര്യം ഓര്‍ത്തുനോക്കൂ. ഭരതന്‍ ലക്ഷ്മണന്റെ അടിമയായിത്തീരും.

എതിരില്ലാത്ത രാജ്യം കിട്ടിയാല്‍ രാമന്‍ ഭരതനെ അന്യനാട്ടിലേക്ക് നാടുകടത്തും. അല്ലെങ്കില്‍ കൊന്നുകളയും. രാമനെ എപ്പോഴും പിന്തുടരുന്ന ലക്ഷ്മണനും, മാതാവായ സുമിത്രയും സര്‍വ്വ സുഖഭോഗങ്ങളും അനുഭവിക്കുമ്പോള്‍ ഭരതനും മാതാവായ കൈകേയിയും വേലക്കാരെപ്പോലെ കഴിയുകയോ, അല്ലെങ്കില്‍ കാട്ടില്‍ കിടന്നു കഷ്ടപ്പെടുകയോ ചെയ്യേണ്ടിവരും. ഭരതനെ രക്ഷിക്കാന്‍ ഇപ്പോള്‍തന്നെ ശ്രമിക്കണം. ദശരഥനെ വിശ്വസിക്കരുത്.

നിന്നോടു പറയുന്നതൊക്കെ പൊള്ളവാക്കുകളാണ്. കൗസല്യ ആഗ്രഹിക്കുന്നതൊക്കെ സാധിച്ചുകൊടുക്കുന്നു. അതുകണ്ട് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്ക്. രാമനെ കാട്ടിലയ്‌ക്കാനും ഭരതനെ രാജാവാക്കാനുമുള്ള ഉപായം ഞാന്‍ പറഞ്ഞുതരാം.  ഇത്രയുമായപ്പോള്‍ കൈകേയിയുടെ യഥാര്‍ത്ഥഭാവം ഉണര്‍ന്നു. ഞാന്‍ രാമനെ കാട്ടിലയ്‌ക്കുകയും ഭരതനെ രാജാവാക്കുകയും ചെയ്യും. എന്നു പ്രഖ്യാപിച്ചു. നോക്കണേ എത്രപെട്ടെന്നാണ് അഭിപ്രായം മാറിയത്!

ധീരനായേറ്റം ദയാന്വിതനായ ഗുണാചാരസംയുക്തനായ് നീതിജ്ഞനായ് നിജ-

ദേശികവാക്യസ്ഥിതനായ് സുശീലനായാശയശുദ്ധനായ് വിദ്യാനിരതനായ്

ശിഷ്ടനായുള്ളവനെങ്ങിരിക്കിലും ദുഷ്ട സംഗംകൊണ്ടു കാലാന്തരത്തിനാല്‍

സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം ദുര്‍ജ്ജന

സംസര്‍ഗ്ഗമേറ്റമകലവേ

വര്‍ജ്ജിക്കവേണം പ്രയത്‌നേന സല്‍പുമാന്‍,

കജ്ജളം പറ്റിയാല്‍ സ്വര്‍ണവും നിഷ്പ്രഭം

സര്‍വ്വഗുണസമ്പന്നനാണെങ്കിലും വിദ്യാസമ്പന്നനായാലും എത്രയും ശിഷ്ടനാമാരാണെങ്കിലും ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ കാലാന്തരത്തില്‍ ദുര്‍ജ്ജനമായിത്തീരും.

അതുകൊണ്ട് സത്തുക്കള്‍ ദുര്‍ജ്ജനസമ്പര്‍ക്കം വര്‍ജ്ജിക്കണം. അഴുക്കുപറ്റിയാല്‍ സ്വര്‍ണവും ശോഭ കെട്ടതാകും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.